Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ


ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി


അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി


വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ

സ്‌പെഷ്യല്‍ കപ്പ ബിരിയാണി തയ്യാറാക്കാം

14 SEPTEMBER 2017 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കപ്പ ബിരിയാണി വീട്ടില്‍ തന്നെ തയ്യാറാക്കാം. വീട്ടിലിരുന്ന് എങ്ങനെ സ്വാദിഷ്ഠമായ എരിവും സ്വാദുമുള്ള കപ്പ ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍ :

കപ്പ - അരക്കിലോ
ബീഫ് അരക്കിലോ
ചെറിയ ഉള്ളി - ആറെണ്ണം
ഗരംമസാല - അരടിസ്പൂണ്‍
മുളക് പൊടി - ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
സവാള - ഒന്ന്
മല്ലിപ്പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില മൂന്ന് തണ്ട്
വെളിച്ചെണ്ണ പാകത്തിന്

തയ്യാറാക്കുന്ന വിധം :

കപ്പ ആദ്യം മഞ്ഞള്‍പ്പൊടിയും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വേവിച്ച് വെള്ളം കളഞ്ഞ് വെയ്ക്കണം. പിന്നീട് ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കിയ ശേഷം അല്‍പം വെല്‍ച്ചെണ്ണയൊഴിച്ച് മുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയില്‍ ഇഞ്ചി ചതച്ചത്, പച്ചമുളക് ചതച്ചത്, ചെറിയ ഉള്ളി അരിഞ്ഞത്, കുരുമുളക് പൊടി എന്നിവ പകുതി ചേര്‍ത്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ശേഷം ബീഫും കൂടി ചേര്‍ക്കാം. പിന്നീട് വേറൊരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വറുത്തെടുത്ത് ഇതിലേക്ക് അരിഞ്ഞ് വെച്ചിരിയ്ക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ബാക്കി ചതച്ചതില്‍ അല്‍പം കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. വഴറ്റി വന്നാല്‍ വേവിച്ച് മാറ്റി വെച്ചിരിയ്ക്കുന്ന ബീഫ് കൂടി ചേര്‍ക്കാം. ഇത് 15 മിനിട്ട് വേവിച്ച ശേഷം കപ്പ വേവിച്ചതും കൂടി ചേര്‍ത്ത് ഇളക്കി പാകമായാല്‍ വാങ്ങി വെയ്ക്കാം. കപ്പ ബിരിയാണി റെഡി.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് ചരിത്രം വിജയം കരസ്ഥമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...  (3 minutes ago)

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (4 minutes ago)

തൊട്രാ... പാക്കലാം, നെഞ്ചുവിരിച്ച് നെതന്യാഹു ട്രൂഡോയെ വിറപ്പിക്കുന്നു! ബെയ്‌റൂട്ടില്‍ കൊട്ടാരം കത്തിച്ച് മറുപടി..!  (24 minutes ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം  (31 minutes ago)

റഹ്‌മാനുമായിയുള്ള ബന്ധം ഇത്..!തുറന്നടിച്ച് മോഹിനി ഡെ...! കട്ടകലിപ്പിൽ A R പുറത്ത് വന്നത്ത് ആ സന്ദേശം മാത്രം..!  (34 minutes ago)

29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ  (43 minutes ago)

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം.... സമ്മേളനം ഡിസംബര്‍ 20 വരെ  (56 minutes ago)

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായ പരുക്ക്  (1 hour ago)

കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാ  (1 hour ago)

ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി  (1 hour ago)

അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി...നിര്‍ദേശം ലംഘിച്ചാല്‍ പാപ്പാന്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കും  (3 hours ago)

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ....കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതാ  (3 hours ago)

വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...  (3 hours ago)

Malayali Vartha Recommends