Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...

ഇസ്ലാം നിസ്കാരം നടക്കുമ്പോൾ അറിയേണ്ടവ

09 MAY 2018 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഇസ്ലാം മതത്തില്‍ പെട്ടവര്‍ നിസ്‌കരിക്കുന്നത് അവരുടെ ജീവിതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ്. മത വിശ്വാസമനുസരിച്ച് അഞ്ച് നേരവും നിസ്‌കരിക്കണം എന്നാണ് വിശ്വാസം. അല്ലാത്ത ഒരാളെ ഒരിക്കലും ഇസ്ലാം മതവിശ്വാസിയായി കണക്കാക്കാനാവില്ല എന്നാണ് പറയുന്നത്. എന്നാല്‍ നിസ്‌കാരം എന്നു പറയുന്നത് വെറും പ്രാര്‍ഥന മാത്രമല്ല. അതിന് ചില ആരോഗ്യവശങ്ങള്‍ കൂടിയുണ്ട് എന്നതാണ് അടിസ്ഥാന സത്യം. നിസ്‌കരിക്കുന്നയാള്‍ക്ക് വിശ്വാസത്തോടൊപ്പം തന്നെ ആരോഗ്യവും മാനസികവുമായ ആരോഗ്യവും ലഭിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഒരിക്കലും വഴിപാട് പോലെ ചെയ്യേണ്ട ഒന്നല്ല നിസ്‌കാരം. അതിന്റേതായ സമയമെടുത്ത് ചെയ്യേണ്ടതാണ് ഇത്. ദിവസവും നിസ്‌കരിക്കുന്നതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം ആരോഗ്യവും ഫിറ്റ്‌നസ്സും കൂടി ലഭിക്കുന്നു എന്നുള്ളതാണ്. മതപരമായും ആരോഗ്യപരമായും ആത്മീയപരമായും മികച്ചു നില്‍ക്കുന്ന ഒന്നാണ് നമസ്‌കാരം. നമസ്‌കാരം ചെയ്യുന്നതിലൂടെ ദൈവത്തെ കൂടുതല്‍ അടുത്തറിയാനും ഇതിലൂടെ ആരോഗ്യമുള്ള ജീവിതം നയിക്കാനും സാധിക്കുന്നു.

മാത്രമല്ല നമ്മുടെ മാനസിക നിലക്കു കൂടി വളരെ നല്ല മാറ്റം കൊണ്ട് വരുന്നതിന് നിസ്‌കരിക്കുന്നതിലൂടെ സാധിക്കുന്നു. ഓരോ മതങ്ങള്‍ക്കും ഓരോ തരത്തിലുള്ള വിശ്വാസങ്ങളാണ് ഉള്ളത്. ഇത് തന്നെയാണ് പലപ്പോഴും പല വിധത്തിലും നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നതും. നിസ്‌ക്കരിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ദിവസവും അഞ്ച് നേരം നിസ്‌കരിക്കുന്നയാളുടെ ആരോഗ്യവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കപ്പെടുന്നു. ഈ അഞ്ചു നേരവും കൈ, കാല്‍ മുഖം, ചെവി, കൈ മുട്ട് എന്നിവയെല്ലാം കഴുകുന്നതിനാല്‍ ഇവിടെയുള്ള അണുക്കളെ തടയുന്നു. കൂടാതെ ഇത് ശരീരത്തിന് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും എല്ലാം ഒരേ പോലെ ലഭിക്കുന്ന ഒന്നാണ് നമസ്‌കരിക്കുന്നത്.

നിസ്‌കരിക്കുന്നതിനു മുന്‍പായി ശരീരത്തിന്റെ ഓരോ ഭാഗവും നമ്മള്‍ വൃത്തിയാക്കുന്നു. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് വായ് കഴുകുന്നത്. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല നിസ്‌കരിക്കുന്നതിന്റെ ഭാഗമായി വായ കഴുകുന്നത് പല അലര്‍ജികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഇത് വായ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന അണുക്കളെ തുരത്തുകയും ചെയ്യുന്നു.

ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ഊര്‍ജ്ജസ്വലമാക്കുന്നു. കൂടാതെ നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരികോര്‍ജ്ജം അകറ്റി ക്ഷീണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്തരത്തില്‍ ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുന്നത്. എല്ലാ വിധത്തിലും ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അഞ്ച് നേരവും കൈ കഴുകുന്നതിനാല്‍ ഇത് അണുക്കളെ നിയന്ത്രിക്കുന്നു. ഇതിലൂടെ തന്നെ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് തടയുന്നു. വൃത്തിയോടെയാണ് എല്ലാവരും പ്രാര്‍ത്ഥനക്ക് തയ്യാറെടുക്കുന്നത്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

നിസ്‌കരിക്കുമ്പോള്‍ ചെവിയും നാം കഴുകാറുണ്ട്. പ്രാര്‍ത്ഥനയ്ക്കു മുന്‍പുള്ള ശുചീകരമമാണ് പ്രധാന ലക്ഷ്യമെങ്കിലും ചെവിയില്‍ വിരല്‍ ഉപയോഗിച്ച് തടവുന്നത് നല്ല മസ്സാജിന്റെ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനയിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

നിസ്‌കരിക്കുമ്പോള്‍ ചെവിയും നാം കഴുകാറുണ്ട്. പ്രാര്‍ത്ഥനയ്ക്കു മുന്‍പുള്ള ശുചീകരമമാണ് പ്രധാന ലക്ഷ്യമെങ്കിലും ചെവിയില്‍ വിരല്‍ ഉപയോഗിച്ച് തടവുന്നത് നല്ല മസ്സാജിന്റെ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനയിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

നിസ്‌കരിക്കുന്നതിന്റെ ഭാഗമായി ഓരോ തവണയും മൂക്കും വായയും കഴുകുന്നത് ചുമ, പെട്ടെന്നുള്ള പനി എന്നിവയില്‍ നിന്നെല്ലാം നമ്മെ സംരക്ഷിക്കുന്നു. ഇത്തരം ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ലെങ്കില്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

ഇസ്ലാം മതത്തില്‍ പെട്ടവര്‍ നിസ്‌കരിക്കുന്നത് അവരുടെ ജീവിതത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമാണ്. മത വിശ്വാസമനുസരിച്ച് അഞ്ച് നേരവും നിസ്‌കരിക്കണം എന്നാണ് വിശ്വാസം. അല്ലാത്ത ഒരാളെ ഒരിക്കലും ഇസ്ലാം മതവിശ്വാസിയായി കണക്കാക്കാനാവില്ല എന്നാണ് പറയുന്നത്. എന്നാല്‍ നിസ്‌കാരം എന്നു പറയുന്നത് വെറും പ്രാര്‍ഥന മാത്രമല്ല. അതിന് ചില ആരോഗ്യവശങ്ങള്‍ കൂടിയുണ്ട് എന്നതാണ് അടിസ്ഥാന സത്യം. നിസ്‌കരിക്കുന്നയാള്‍ക്ക് വിശ്വാസത്തോടൊപ്പം തന്നെ ആരോഗ്യവും മാനസികവുമായ ആരോഗ്യവും ലഭിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഒരിക്കലും വഴിപാട് പോലെ ചെയ്യേണ്ട ഒന്നല്ല നിസ്‌കാരം. അതിന്റേതായ സമയമെടുത്ത് ചെയ്യേണ്ടതാണ് ഇത്. ദിവസവും നിസ്‌കരിക്കുന്നതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം ആരോഗ്യവും ഫിറ്റ്‌നസ്സും കൂടി ലഭിക്കുന്നു എന്നുള്ളതാണ്.

മതപരമായും ആരോഗ്യപരമായും ആത്മീയപരമായും മികച്ചു നില്‍ക്കുന്ന ഒന്നാണ് നമസ്‌കാരം. നമസ്‌കാരം ചെയ്യുന്നതിലൂടെ ദൈവത്തെ കൂടുതല്‍ അടുത്തറിയാനും ഇതിലൂടെ ആരോഗ്യമുള്ള ജീവിതം നയിക്കാനും സാധിക്കുന്നു. ഈ ഡയറ്റ് ഒരുമാസമെങ്കില്‍ ചാടിയവയറും തടിയും പോവും മാത്രമല്ല നമ്മുടെ മാനസിക നിലക്കു കൂടി വളരെ നല്ല മാറ്റം കൊണ്ട് വരുന്നതിന് നിസ്‌കരിക്കുന്നതിലൂടെ സാധിക്കുന്നു. ഓരോ മതങ്ങള്‍ക്കും ഓരോ തരത്തിലുള്ള വിശ്വാസങ്ങളാണ് ഉള്ളത്. ഇത് തന്നെയാണ് പലപ്പോഴും പല വിധത്തിലും നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നതും.

നിസ്‌ക്കരിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മനസ്സും ശരീരവും ശുദ്ധിയാവുന്നു ദിവസവും അഞ്ച് നേരം നിസ്‌കരിക്കുന്നയാളുടെ ആരോഗ്യവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കപ്പെടുന്നു. ഈ അഞ്ചു നേരവും കൈ, കാല്‍ മുഖം, ചെവി, കൈ മുട്ട് എന്നിവയെല്ലാം കഴുകുന്നതിനാല്‍ ഇവിടെയുള്ള അണുക്കളെ തടയുന്നു. കൂടാതെ ഇത് ശരീരത്തിന് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും എല്ലാം ഒരേ പോലെ ലഭിക്കുന്ന ഒന്നാണ് നമസ്‌കരിക്കുന്നത്.

വായ കഴുകുന്നത് നല്ലതിന് നിസ്‌കരിക്കുന്നതിനു മുന്‍പായി ശരീരത്തിന്റെ ഓരോ ഭാഗവും നമ്മള്‍ വൃത്തിയാക്കുന്നു. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് വായ് കഴുകുന്നത്. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല നിസ്‌കരിക്കുന്നതിന്റെ ഭാഗമായി വായ കഴുകുന്നത് പല അലര്‍ജികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഇത് വായ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന അണുക്കളെ തുരത്തുകയും ചെയ്യുന്നു. ആദ്യ തവണ തന്നെ എങ്ങനെ ഐ വി എഫ്( IVF) വിജയകരമാക്കാം മേയ് മാസത്തിൽ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന രാശിക്കാർ ശാരീരികസവിശേഷത എങ്ങനെയെന്ന് രാശി പറയും.

 

Featured Posts ശുദ്ധമായ വെള്ളം നല്ലത് ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ഊര്‍ജ്ജസ്വലമാക്കുന്നു. കൂടാതെ നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരികോര്‍ജ്ജം അകറ്റി ക്ഷീണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്തരത്തില്‍ ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുന്നത്. എല്ലാ വിധത്തിലും ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അണുക്കളെ നിയന്ത്രിക്കുന്നു അഞ്ച് നേരവും കൈ കഴുകുന്നതിനാല്‍ ഇത് അണുക്കളെ നിയന്ത്രിക്കുന്നു. ഇതിലൂടെ തന്നെ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് തടയുന്നു. വൃത്തിയോടെയാണ് എല്ലാവരും പ്രാര്‍ത്ഥനക്ക് തയ്യാറെടുക്കുന്നത്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

ചെവിയുടെ സുരക്ഷയ്ക്കും നിസ്‌കരിക്കുമ്പോള്‍ ചെവിയും നാം കഴുകാറുണ്ട്. പ്രാര്‍ത്ഥനയ്ക്കു മുന്‍പുള്ള ശുചീകരമമാണ് പ്രധാന ലക്ഷ്യമെങ്കിലും ചെവിയില്‍ വിരല്‍ ഉപയോഗിച്ച് തടവുന്നത് നല്ല മസ്സാജിന്റെ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനയിലൂടെ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മൂക്കിനേയും സംരക്ഷിക്കുന്നു നിസ്‌കരിക്കുന്നതിന്റെ ഭാഗമായി ഓരോ തവണയും മൂക്കും വായയും കഴുകുന്നത് ചുമ, പെട്ടെന്നുള്ള പനി എന്നിവയില്‍ നിന്നെല്ലാം നമ്മെ സംരക്ഷിക്കുന്നു. ഇത്തരം ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ലെങ്കില്‍ പോലും പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മാനസിക സമ്മര്‍ദ്ദം ഇല്ല ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം ഒരു രോഗം എന്നതിലുപരി രോഗലക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് നല്ലൊരു ആരോഗ്യപരമായ കാര്യമാണ് നിസ്‌കരിക്കുന്നത്. നിസ്‌കരിക്കുമ്പോഴും അതിനു ശേഷം നമ്മുടെ മനസ്സിലെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രാര്‍ത്ഥനയ്ക്ക് കഴിയും. നമ്മുടെ എല്ലാ തരലം വിഷമങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി അല്‍പ നേരമെങ്കിലും മനസ്സിനെ ശാന്തമാക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് കഴിയും എന്നതാണ് സത്യം.

ചര്‍മ്മത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് മുഖം കഴുകുന്നത്. നിസ്‌കരിക്കുന്നതിനായി അഞ്ച് പ്രാവശ്യമെങ്കിലും മുഖവും കൈയ്യും കാലും കഴുകുന്നു. ഇത് നല്ലതാണ്. മുഖം കഴുകുന്നത് മുഖത്തെ എണ്ണമയം നീക്കുന്നു കൂടാതെ മുഖത്തുണ്ടാകുന്ന പല സൗന്ദര്യ പ്രശ്‌നങ്ങളേയും ചെറുക്കുന്നു.

ദിവസവും അഞ്ച് നേരവും നിസ്‌കരിക്കുന്നതിലൂടെ മസിലിനെ ബലപ്പെടുത്തുകയും ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആര്‍ത്രൈറ്റിസില്‍ നിന്നും സംരക്ഷിക്കാനും നിസ്‌കാരത്തിലൂടെ കഴിയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (22 minutes ago)

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി...നിര്‍ദേശം ലംഘിച്ചാല്‍ പാപ്പാന്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കും  (40 minutes ago)

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ....കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതാ  (49 minutes ago)

വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...  (59 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി..  (1 hour ago)

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...  (1 hour ago)

ഓണ്‍ലൈനാവാനൊരുങ്ങി കെഎസ്ഇബി...പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം  (1 hour ago)

ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്.... ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേര്‍  (2 hours ago)

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (3 hours ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (3 hours ago)

ജെസിബി സാഹിത്യ പുരസ്‌കാരം ഉപമന്യു ചാറ്റര്‍ജിക്ക്...  (3 hours ago)

യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...  (4 hours ago)

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (4 hours ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (8 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (9 hours ago)

Malayali Vartha Recommends