LIVING HOME
കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !
വീടിന് സമ്പല്‍സമൃദ്ധിയുണ്ടാകാന്‍ ചില വഴികള്‍
10 August 2017
വീട്ടില്‍ പണവും സമ്പല്‍സമൃദ്ധിയും ഉണ്ടാകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. ഇതിനായി പുജകളേയും വിശ്വാസങ്ങളേയും മുറുകേ പിടിക്കുന്നവരാണ് പലരും. വീട്ടിലേയ്ക്കു പണവും ഐശ്വര്യവും വരാന്‍ ഫെഗ്ഷുയി നിര്‍ദേശിയ്ക്ക...
വിവാഹദിനത്തില്‍ ആകര്‍ഷകമാകാന്‍
10 August 2017
വിവാഹദിനത്തില്‍ അതി സുന്ദരിയാകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. വിവാഹദിനത്തില്‍ ഏറ്റവും ആകര്‍ഷകവും മനോഹരവുമായ വസ്ത്രം ധരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. വധുവിന് ഇണങ്ങുന്ന 8 തരം ലഹങ്കകളെ കുറിച്ചാണ...
അഞ്ച് മിനിട്ടില്‍ സ്വീറ്റ് ലസ്സി തയ്യാറാക്കാം
10 August 2017
പഞ്ചാബിക്കാരുടെ വിഭവമാണ് ലസ്സി. തൈരും പഞ്ചസാരയും പനിനീരും ഏലാച്ചി പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്ത് തയ്യാറാക്കുന്ന നല്ല ഒന്നാന്തരം പാനീയം. ഭക്ഷണത്തിന് ശേഷമാണ് സാധാരണ ലസ്സി കഴിക്കാറുള്ളത്. വളരെ നേര്‍പ്പി...
പൂന്തോട്ടത്തിലെ പുതിയ താരങ്ങളെ പരിചയപ്പെടാം
10 August 2017
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും രോഗകീട ആക്രമണം കുറവുള്ളതും കൂടുതല്‍ പരിചരണം ആവശ്യമില്ലാത്തതുമായ കുറച്ചു ചെടുകളെകുറിച്ചറിയാം. ഗ്രാമ്പുവിന്റെ കുടുംബത്തില്‍പെട്ട ഇലച്ചെടിയാണ് യുജീനിയ. ഇതിന്റെ തള...
സ്വാദിഷ്ടമായ സ്‌പെഷ്യല്‍ ബിരിയാണി തയ്യാറാക്കാം
09 August 2017
ആവശ്യമായ ഇനങ്ങള്‍ : ബസുമതി അരി: രണ്ട് കപ്പ് ഗ്രാബു ചതച്ചത്: നാല് എണ്ണംനെയ്യ്: രണ്ട് വലിയ സ്പൂണ്‍ നാരങ്ങ: ഒന്ന്ഉപ്പ് ആവശ്യത്തിന്ചിക്കന്‍: 1 1/2 കിലോ ഏലക്ക ചതച്ചത്: നാലെണ്ണംകറുവാപട്ട: ഒരു കഷ്ണം വഴണയില: ...
സിങ്ക് വൃത്തിയാക്കാന്‍ ചില എളുപ്പവഴികള്‍
09 August 2017
അടുക്കള വീടിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളില്‍ ഒന്നാണ്. ഏറ്റവും ഭംഗിയോടെയും വൃത്തിയോടെയും അടുക്കള പരിപാലിക്കാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ വഴുവഴുപ്പും കറയുമെല്ലാം പെട്ടെന്ന് പിടിക്കുന്നതിനാല്‍ ഏറ്റവും വൃത...
അല്‍പം മനസ്സുവച്ചാല്‍ ഫ്രിഡ്ജ് ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കാം
09 August 2017
ഫ്രിഡ്ജ് അടുക്കളിയില്‍ ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ്. വലിയ വില കൊടുത്താണ് നാം ഫ്രിഡ്ജ് വാങ്ങുന്നത്. എന്നാല്‍ ഫ്രിഡ്ജ് സംരക്ഷിക്കാന്‍ പലരും അല്‍പം പോലും സമയം ചെലവഴിക്കാറില്ല. അല്‍പം മനസ്സുവച്ചാല്‍ ഫ്രിഡ...
കുര്‍ത്തിയിലെ താരം
09 August 2017
ഹൈലോ കുര്‍ത്തിയാണ് ഇപ്പോള്‍ കുര്‍ത്തിയിലെ താരം. സംഭവം സാധാരണ കുര്‍ത്തി തന്നെ. പക്ഷേ, താഴെയുള്ള അറ്റങ്ങള്‍ ഒരേ നീളത്തിലാവില്ല. കുര്‍ത്തിയുടെ താഴേക്ക് വരുന്ന ഭാഗം, പിന്‍വശത്ത് താഴ്ന്നും മുന്‍വശത്ത് സ്വല...
കപ്പ വട തയ്യാറാക്കാം
09 August 2017
ചേരുവകള്‍ : 1 കിലോ കപ്പ 1 ചെറിയ കഷണം ഇഞ്ചി 1 സവാള 5 പച്ചമുളക് 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി 2 ടേബിള്‍സ്പൂണ്‍ മൈദ ആവശ്യത്തിന് എണ്ണ തയ്യാറാക്കുന്ന വിധം : കപ്പ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച വേവിക്...
ആരെയും ആകര്‍ഷിക്കും ട്രെന്‍ഡി സാരികള്‍
09 August 2017
പരമ്പരഗതമായ ഒരു വസ്ത്രമാണ് സാരി. ഫാഷന്‍ ട്രെന്‍ഡിന് അനുസരിച്ചുള്ള സാരി തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഫാഷണബിള്‍ ആയ സാരികള്‍ 500 രൂപയ്ക്ക് താഴെയും ലഭിക്കും. മോഡേണ്‍ ആര്‍ട്‌സി സാരികള്‍ ഫോര്‍മല്‍ ആവശ്യ...
ഓട്ട്‌സ് ടിക്കി തയ്യാറാക്കാം
08 August 2017
റോള്‍ഡ് ഓട്ട്‌സ് 1 കപ്പ് പനീര്‍ 1/4 കപ്പ് (ചെറുതായി അരിഞ്ഞത്) കാരറ്റ് 1/4 കപ്പ് (ചെറുതായി അരിഞ്ഞത്) ഉരുളക്കിഴങ്ങ് 1/2 കപ്പ് (പുഴുങ്ങി ഉടച്ചത്) മല്ലിയില 2 ടേബിള്‍സ്പൂണ്‍ (നന്നായി അരിഞ്ഞത്) മുളകുപൊടി 1...
വീട് വൃത്തിയായി സൂക്ഷിക്കാന്‍ ചില വഴികള്‍
08 August 2017
മിക്ക വീടുകളിലും അടുക്കും ചിട്ടയുമില്ലായ്മയാണ് സമയം അപഹരിക്കുന്ന വില്ലന്‍. മനസ്സുവച്ചാല്‍ സ്വായത്തമാക്കാവുന്നതേയുളളു അടുക്കും ചിട്ടയുമുള്ള ജീവിതരീതി. ഇതിനായി ഇതാ ചില പുതിയ വഴികള്‍ ആദ്യം പുസ്തകങ്ങള്‍ ത...
അയില വറുത്ത് കറി വെച്ചത്
08 August 2017
ആവശ്യമുള്ള സാധനങ്ങള്‍ : അയല അരക്കിലോ സവാള ഒന്ന് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ടീസ്പൂണ്‍ തേങ്ങ അരച്ചത് ഒരുകപ്പ് മല്ലിപ്പൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി രണ്ട് ടീസ്പൂണ്‍ കുടംപുള...
സാരിയില്‍ സുന്ദരിയാകാം
08 August 2017
സാരി സ്ത്രീയെ അതീവ സുന്ദരിയാക്കും എന്നതില്‍ ഒരു സംശയവുമില്ല. സാരി ഒരു കാലത്ത് ട്രെന്‍ഡായിരുന്നു. ഇടക്കാലത്തെപ്പോഴോ സാരിയുടെ മാര്‍ക്കറ്റ് അല്‍പം ഇടിഞ്ഞെങ്കിലും വീണ്ടും നമ്മുടെ പെണ്‍ കൊടികളുടെ മനസ്സില്‍...
കടച്ചക്ക തോരന്‍
05 August 2017
ആവശ്യമുള്ള സാധനങ്ങള്‍ : കടച്ചക്ക ഒന്ന് തേങ്ങ പകുതി പച്ചമുളക് അഞ്ച് സവാള ഒന്ന് വെളുത്തുള്ളി അഞ്ച് കുരുമുളക് പത്തെണ്ണം ഇഞ്ചി ചെറിയ കഷ്ണം മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ ഉപ്പ് പാകത്തിന് കറിവേപ്പില രണ്ട് തണ...