LIVING HOME
കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !
പിഞ്ചോമനക്കു വേണ്ടി വീട് ഒരുക്കാം
18 October 2016
ഒരു കുട്ടിയുടെ ലോകം ഒരു മുറിയിൽ ഒതുക്കാൻ പ്രയാസമാണ്.വീടിന്‍റെ വെളിച്ചമാകുന്ന കുരുന്നുകള്‍ക്കായി ഏറെ ശ്രദ്ധ ആവശ്യമാണ്. ഓരോ മുക്കിലും മൂലയിലും കുസൃതി കൈകൾ എത്താൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടു വേണം വ...
വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാം
08 October 2016
വീടിനുള്ളിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകണമെന്നല്ലേ നമ്മളുടെ എല്ലാം ആഗ്രഹം. എന്നാൽ വീടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടായാൽ അത് നമ്മുടെ സന്തോഷത്തെ ഹനിക്കും.കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബ...
വീടുവയ്ക്കാനൊരുങ്ങാം
07 October 2016
നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ ആദ്യ രൂപരേഖയാണ് പ്ലാന്‍.ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയില്‍ വികസിപ്പിക്കാന്‍ കൂടിയുള്ള പ്ലാന് തിരഞ്ഞെടുക്കുമ്പോള്‍, തറയുടെ ബലം, സ്‌റ്റെയര്‍കേസിന് പൊസിഷന്‍ എന്നിവ ആദ്യമേ കണ്...
വീട്ടിലൊരുക്കാം മഴവെള്ള സംഭരണി
09 September 2016
പ്രതിവര്‍ഷം 3000 മില്ലി മീറ്ററോളം മഴ പെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഈ മഴ വെള്ളത്തെ സംരക്ഷിക്കാനായാല്‍ നമുക്ക് ജലക്ഷാമത്തിനൊരു പരിഹാരം കണ്ടെത്താം. നമ്മുടെ ആവശ്യങ്ങള്‍ക്കായി നാം നദികളേയും കിണറുകളേ...
പ്ലംബിങ് കരുതലോടെ
17 August 2016
മലയാളിയുടെ വീട് എന്ന സങ്കല്‍പം പലപ്പോഴും വിചിത്രമാണ്. ധാരാളം സഞ്ചരിക്കുമ്പോള്‍ പല നാടുകളില്‍ കാണുന്ന പല കൗതുകങ്ങളും വ്യത്യസ്തമായ ഭവന നിര്‍മാണ രീതികളും ഉപകരണങ്ങളും സ്വന്തം വീട്ടിലും കാണാന്‍ ആഗ്രഹിക്കുന...
ഹോം തിയറ്ററുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍
16 August 2016
ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകള്‍ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതില്‍ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. '.1...
റൂഫിങ്ങില്‍ ശ്രദ്ധിക്കാന്‍
13 August 2016
പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളെ ചോര്‍ച്ചയില്‍നിന്ന് രക്ഷിക്കാനാണ് ട്രസ് മേല്‍ക്കൂരകള്‍ പ്രചാരത്തിലായത്. ഇപ്പോള്‍ കെട്ടിടങ്ങള്‍ പണിയുമ്പോഴേ ട്രസ് ചെയ്ത് ഓടോ ഷീറ്റോ ഇടുന്നു. മാത്രമല്ല, നിരപ്പായി വാര്‍ത്ത...
ഇനി വീടുണ്ടാക്കാം ജിപ്‌സം കൊണ്ട്
10 August 2016
പുതിയതെന്തിനേയും സംശയത്തോടെയേ കാണൂ എന്നൊരു കുറ്റം മലയാളിക്കുണ്ട്. മാറിനിന്ന് കുറേ നാള്‍ വീക്ഷിക്കും. ഏറെ കഴിഞ്ഞേ ഇരുകൈയ്യും നീട്ടി സ്വീകരിക്കൂ. ഉള്ള സമ്പാദ്യമല്ലാം നുള്ളിപ്പെറുക്കി ബാക്കി ലോണെടുത്ത് വ...
ചൂട് കുറക്കാം അല്‍പ്പം ശ്രദ്ധിച്ചാല്‍
09 August 2016
സ്വയം കെട്ടിയുണ്ടാക്കിയ കോണ്‍ക്രീറ്റ് കുടിലിലിരുന്ന് മഴക്കാലത്തുപോലും വെന്തുരുകുകയാണ് മലയാളി. എ.സി വെച്ചാല്‍ വരുന്ന കറന്റ് ബില്‍ ഓര്‍ത്ത് ചൂട് സഹിക്കേണ്ട കാര്യമില്ല. വീട് നിര്‍മാണത്തില്‍ അല്‍പം ശ്രദ്ധ...
പ്രകൃതിയോടിണങ്ങാം,പണം കുറക്കാം
09 August 2016
പ്രകൃതിക്കനുയോജ്യമായി മണ്ണും മരവും മറ്റ് പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന വീടുകള്‍ പരിമിതികളുള്ള ചെറിയ വീടുകളാണെന്ന തെറ്റിദ്ധാരണ ഉണ്ട്. എത്ര വലിയ വീടുകളും എല്ലാ വിധ സുഖസൗകര്യങ്ങളോടും കൂട...
എങ്ങനെയൊരുക്കാം നല്ലവീട്
06 August 2016
എന്തിനെയും അന്ധമായി അനുകരിക്കാന്‍ മലയാളിക്കുള്ളിടത്തോളം ആവേശം മറ്റാര്‍ക്കും കാണാറില്ല. ഇരിപ്പിലും നടപ്പിലും ഭക്ഷണത്തിലും വരെ അനുകരണമാണ് മലയാളിയുടെ മുഖമുദ്ര. ഇതേ മലയാളി ആറ്റുനോറ്റ് ഇരുന്നൊരു വീടുണ്ടാക്...
അടിത്തറ പണിയുമ്പോള്‍
03 August 2016
കെട്ടിടനിര്‍മ്മാണത്തില്‍ അടിത്തറയോളം പ്രാധാന്യം മറ്റൊന്നിനും ഇല്ല എന്നുള്ളതാണ് വാസ്തവം. മണ്ണിന്റെയും കെട്ടിടത്തിന്റെയും പ്രതേ്യകതകള്‍ക്കനുസരിച്ചായിരിക്കും അടിത്തറയുടെ നിര്‍മ്മാണം. കെട്ടിടം പണിയുന്ന സമ...
ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
03 August 2016
സ്വന്തമായി ഒരു വീടുണ്ടാകുക ഏവരുടെയും എക്കാലത്തേയും വലിയ സ്വപ്നമാണ്. ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ഒരു വീടുണ്ടാക്കാന്‍ മാറ്റിവയ്ക്കുന്നു. അതുകൊണ്ടുതന്നെ വീട് ഒരു ആജീവനാന്ത നിക്ഷേപമാണ്. സ്വന്തം സ്...
നഗരത്തിരക്കു നേരിടാന്‍
01 August 2016
നഗരത്തിരക്കു നേരിടാന്‍ മുട്ടക്കാര്‍അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ നിന്നുള്ള ഒരു സംഘം എഞ്ചിനീയര്‍മാര്‍ മഹാനഗരങ്ങളിലെ വാഹനക്കുരുക്ക് ഒഴിവാക്കാനായി മുട്ടയുടെ ആകൃതിയുള്ള ഒരു കാറിനു രൂപം കൊടുത്തിരിക്കുന്ന...
ഇടിമിന്നലില്‍ നിന്നും രക്ഷനേടാം
01 August 2016
കാലാവസ്ഥയുമായി ബന്ധപ്പട്ട ദുരന്തങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇടിമിന്നല്‍ ദുരന്തം. പക്ഷേ, ഇടിമിന്നലിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നും ശൈശവദശയിലാണെന്നതാണ് വാസ്‌തവം. ഇടിമിന്നല്‍ ദുരന്തങ്ങള്‍ കേരള...