അമേരിക്കയിലെ B1 വിസ
ബിസിനസ്സുമായി ബന്ധപ്പെട്ട് നല്‍കുന്ന വിസയാണ് B1 വിസ. ബിസിനസ്സുകാര്‍ക്ക് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനും, മീറ്റിങ്ങുകളില്‍ സംബന്ധിക്കുവാനും, നിക്ഷേപങ്ങള്‍ സംഘടിപ്പിക്കുന്നതിനും അമേരിക്കയിലേക്ക് വരാന്‍ അനുവദിക്കുന്ന വിസയാണിത്. പരമാവധി 6 മാസം വരെ ഈ വിസ കൈവശമുള്ളവര്‍ക്ക് രാജ്യത്ത് തങ്ങാന്‍ അനുവാദം നല്‍കുന്നു.
https://www.facebook.com/Malayalivartha