Widgets Magazine
27
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റൊരു യുവാവുമായുള്ള ബന്ധത്തെ തുടർന്ന് ബന്ധുവീട്ടിൽ പെൺകുട്ടിയെ താമസിപ്പിച്ചു; പിന്നാലെ 16കാരനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച് 19കാരി: അറസ്റ്റ്...


വീണ്ടും കുതിച്ചുയർന്ന് സ്വർണവില.... ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്...പവന് വില ഇതോടെ 57,200 രൂപയായി...


വീണ്ടും കുതിച്ചുയർന്ന് സ്വർണവില.... ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്...പവന് വില ഇതോടെ 57,200 രൂപയായി...


കൂറ്റൻ പെരുമ്പാമ്പ് ഒരു മരത്തിലേക്ക് ഇഴഞ്ഞു കയറുന്ന വീഡിയോ..ലോകത്തെ ഏറ്റവും വലിയ പെരുമ്പാമ്പ് ഇന്ത്യയിലാണോ, എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്...


ചെറിയ തോട്ടിൽ പോലും ഇറങ്ങാൻ പേടിയുള്ള അക്സ കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ല; മൃതദേഹം കിടന്നിരുന്നത് ഒഴുക്കില്ലാത്ത ഭാഗത്ത്: ഇവിടേക്ക് എങ്ങനെ ഒഴുകിയെത്തി..? ദുരൂഹത ആരോപിച്ച് പിതാവും, ബന്ധുക്കളും രംഗത്ത്...

ഓണ്‍ലൈനായി പാസ്‌പോര്‍ട്ട്‌ നമുക്ക്‌തന്നെ അപേക്ഷിക്കാം

11 JUNE 2013 05:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ക്യാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടികളുമായി ഇന്ത്യ:- കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി...

വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെ നടപടി കടുപ്പിക്കും: ജനുവരിയോടെ മലയാളികൾക്ക് 'യുകെ'ൽ നിന്ന് മടങ്ങാം: അറിയേണ്ടത്...

അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ കടുക്കും; ഫീസ് ഇരട്ടിയാക്കാൻ സൗദി അറേബ്യ, രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും....

പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പെടെ 

വ്യാജ പാസ്‌പോര്‍ട്ട് എന്നതിനെ പറ്റി മറന്നേക്കൂ, വരുന്നത് പുതിയ ഇ-പാസ്‌പോര്‍ട്ട്

പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇപ്പോള്‍ പ്രത്യേക പാസ്പോര്‍ട്ട്‌ സേവ കേന്ദ്രങ്ങള്‍ വഴിയാണ്പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കേണ്ടത്‌. ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് പരിചയമുള്ളവര്‍ ഇപ്പോള്‍ ഏജന്‍സികളെ ഏല്പിച്ചു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല. ഓണ്‍ലൈന്‍ വഴി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളു. 1989 ഫെബ്രുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് ജനന സര്ട്ടിഫിക്കറ്റ്‌നിര്‍ബന്ധമാണ്‌. ആയത് നിര്‍ബന്ധമായും പഞ്ചായത്ത് ആഫീസില്‍ നിന്നും കൈപ്പറിയിരിക്കണം. Passport Seva Portal സൈറ്റ് വഴിയാണ് നമ്മള്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്. ശേഷം പുതിയ ഒരു യൂസര്‍ ഐടി ക്രിയേറ്റ് ചെയ്യണം.

https://portal2.passportindia.gov.in/AppOnlineProject/user/RegistrationBaseAction?request_locale=en

മുകളില്‍ കാണുന്ന രീതിയിലുള്ള ആ പേജ് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പൂരിപ്പിച്ച് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള രജിസ്ടര്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. നല്‍കുന്ന യുസര്‍ ഐ.ടിയും പാസ്സ്‌വേര്‍ഡ്‌ ഉം കൃത്യമായി ഓര്‍മിച്ചു വെക്കേണ്ടതാണ്. ശേഷം
Apply for Fresh Passport / Reissue of Passport എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.
ശേഷം Click here to fill the application form onlineഎന്ന് കാണുന്ന ഓപ്ഷനില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.
ഇനി അടുത്തത് മുതല്‍ ആണ് കൂടുതല്‍ പ്രധാനപ്പെട്ടത്. ഇവിടെ Applying for *Type of Application *Type of Passport Booklet *എന്നിങ്ങനെ ഓപ്ഷനുകള്‍ കാണിച്ചിരിക്കുന്നു.. ഇതില്‍ആദ്യമായി പാസ്സ്പോര്‍ട്ട് എടുക്കുന്ന ആള്‍ Fresh Passport എന്ന ഓപ്ഷനും, പാസ്പോര്‍ട്ട് പുതുക്കാന്‍ ഉള്ള ആള്‍ Re-issue of Passport എന്ന ഓപ്ഷനും ആണ് സെലക്ട്‌ ചെയ്യേണ്ടത്.
Type of Application * എന്ന സ്ഥാനത്ത് Normal & Tatkaal എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ കാണാം.. സാധാരണ രീതിയില്‍ പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത ആളുകള്‍ Normal ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി. ഇതിനു 1500 രൂപ ചാര്‍ജ്ജ് ആണ്.
വളരെ പെട്ടെന്നുള്ള ആവശ്യക്കാര്‍ Tatkaal എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വേണം പാസ്പോര്‍ട്ട്‌ നു അപേക്ഷ നല്‍കാന്‍. ഇതിനു 3000 രൂപ ചാര്‍ജ്ജ് ആവുകയും, കൂടാതെ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണത്തിലും മാറ്റം വരുന്നുണ്ട്. പാസ്പോര്‍ട്ട്‌ സേവ കേന്ദ്രത്തില്‍ ആണ് പണം അടക്കേണ്ടത് 
Type of Passport Booklet * ശേഷം Next ബട്ടന്‍ പ്രസ് ചെയ്യുക. 
ഇനി അടുത്തതായി പാസ്പോര്‍ട്ട്‌ എടുക്കുന്ന ആളുടെ പേര് വിവരങ്ങള്‍ ആണ് പൂരിപ്പിക്കെണ്ടത്. അത് ശ്രദ്ധിച്ചു പൂരിപ്പിക്കല്‍ നിങ്ങളുടെ സ്വയം ഉത്തരവാദിത്വത്തില്‍ പെട്ട ഒന്നാണ്. 
പൂരിപ്പിച്ചു കഴിഞ്ഞിട്ടു Save My Details ക്ലിക്ക് ചെയ്യുക. പിന്നീട് Next ബട്ടന്‍ പ്രസ് ചെയ്യുക. അടുത്തത് കുടുംബ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഫോറം വരുന്നത്. അതും വളരെ കൃത്യമായി നല്‍കുക. 
അടുത്തത് ഇപ്പോഴത്തെ അഡ്രസ്‌ നല്‍കുന്നതിനാണ്. അതും വളരെ കൃത്യമായി നല്‍കുക. അഡ്രസ്‌ല്‍ മാറ്റമുണ്ടെങ്കില്‍ നല്‍കുന്നതിനും അവിടെ ഓപ്ഷന്‍ ഉണ്ട്. 
അടുത്തത് Emergency Contact നു വേണ്ടി ഉള്ളതാണ്.. അവിടെ നിങ്ങളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പരും നല്‍കുക. 
ഇനി വേണ്ടത് രണ്ടു Reference ആണ് . നിങ്ങളുടെ അടുത്തുള്ള രണ്ട ആളുകളുടെ പേരുവിവരം നിങ്ങള്‍ അവിടെ എന്റര്‍ ചെയ്തു കൊടുക്കുക. പോലീസ് വേരിഫികഷന്‍ സമയത്ത് അവര്‍ ഈ നമ്പര്‍ വഴിയാകും അന്വേഷണം നടത്തുന്നത്.
ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ മറക്കരുത്. 
അടുത്തത് പാസ്സ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഉള്ളതാണ്. പഴയ പാസ്പോര്‍ട്ട് ന്റെ വിവരങ്ങള്‍ അവിടെ നല്‍കാനുള്ള കോളങ്ങള്‍ ഉണ്ട്. പുതുക്കുന്നവര്‍ അത് കൃത്യമായി പൂരിപ്പിക്കുക. അടുത്തത് yes or Noഓപ്ഷന്‍സ് ആണ് , വളരെ വ്യക്തമായി വായിച്ചു നോക്കി Yes അല്ലെങ്കില്‍ No ടിക്ക് ചെയ്യുക.. Nextബട്ടന്‍ പ്രസ് ചെയ്യുക. ഇനിയുള്ളത് Self Declaration ആണ്.. അത് എഗ്രി ചെയ്തു നിങ്ങളുടെ സ്ഥലംPlace എന്ന കോളത്തില്‍ ടൈപ്പ് ചെയ്തു കൊടുത്ത് Submit Form എന്ന ബട്ടണില്‍ പ്രസ് ചെയുക. ചിത്രം താഴെ നല്‍കുന്നു.
ചെയ്തത് എല്ലാം ശരിയാണെങ്കില്‍
Your application form has been submitted successfully.
 എന്ന മെസ്സേജ് പച്ച കളറില്‍ നിങ്ങളുടെ കണ്‍ മുന്നില്‍ ഉണ്ടാകും.
ഇനി വേണ്ടത് പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നമുക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫികേഷന് പോകാനുള്ള സമയവും തിയ്യതിയും ആണ്. അതിനായി View Saved/Submitted Applications എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ പേര് അവിടെ കാണാം. അതില്‍ Select എന്ന ഭാഗത്ത് താഴെ കാണുന്ന ഓപ്ഷന്‍ ബട്ടണില്‍ പ്രസ് ചെയ്യുക. എന്നിട്ട് Manage Appointment എന്ന് കാണുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ശേഷം Create Appointment Date എന്ന ഒരു ബട്ടന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.. 
അവിടെ PSK Location* എന്ന സ്ഥാനത് നിങ്ങളുടെ അടുത്തുള്ള സ്ഥലം സെലക്ട്‌ ചെയ്യുക.. ശേഷംEnter characters displayed* എന്നത് നല്‍കിയിട്ടുള്ള കോളത്തില്‍ കൃത്യമായി എന്റര്‍ ചെയ്തു കൊടുക്കുക.. ശേഷം Show Available slot പ്രസ് ചെയ്യുക.
Appointment Date ഉം, സമയവും കാണിക്കും. അതില്‍ നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സമയം നോക്കി അതില്‍ ക്ലിക്ക് ചെയ്യുക. 
ഇനി താഴെ ഒരു ഓപ്ഷന്‍ കൂടി വരും. characters അടിച്ചു കൊടുത്തിട്ട് Book Appoinment ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങള്‍ക്ക് അപ്ലിക്കേഷന്‍ ഫോം പ്രിന്റ്‌ ചെയ്യാനുള്ള ഓപ്ഷന്‍ വരും. അതില്‍ നിങ്ങള്‍ക്ക് പോകാനുള്ള സമയവും തിയ്യതിയും കാണാം. 
അത് പ്രിന്റ്‌ എടുത്തു വേണം സേവ കേന്ദ്രത്തില്‍ പോകാന്‍. ആവശ്യമുള്ള രേഖകള്‍ കരുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുസുക്കി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു  (1 hour ago)

16കാരനെ ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റില്‍  (2 hours ago)

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും; നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ  (2 hours ago)

തലയോലപ്പറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ +2 വിദ്യാർത്ഥി മുങ്ങിമരിച്ചു...  (4 hours ago)

മറ്റൊരു യുവാവുമായുള്ള ബന്ധത്തെ തുടർന്ന് ബന്ധുവീട്ടിൽ പെൺകുട്ടിയെ താമസിപ്പിച്ചു; പിന്നാലെ 16കാരനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച് 19കാരി: അറസ്റ്റ്...  (4 hours ago)

സ്വർണ വില ഇതെന്ത് കുതിക്കലാണ്  (4 hours ago)

യുഎഇയിലെ സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പ്, ഈ വർഷത്തെ സ്വദേശിവത്ക്കരണ നിരക്ക് ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ കനത്ത പിഴ ചുമത്തും, കമ്പളിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനികളെ നിരീക്ഷിക്കാൻ ശക്തമായ  (4 hours ago)

Snake മരത്തിലേക്ക് ഇഴഞ്ഞുകയറുന്ന പാമ്പ്  (4 hours ago)

ചെറിയ തോട്ടിൽ പോലും ഇറങ്ങാൻ പേടിയുള്ള അക്സ കുത്തൊഴുക്കുള്ള വെള്ളത്തിൽ ഇറങ്ങിയെന്നത് വിശ്വസിക്കാൻ കഴിയില്ല; മൃതദേഹം കിടന്നിരുന്നത് ഒഴുക്കില്ലാത്ത ഭാഗത്ത്: ഇവിടേക്ക് എങ്ങനെ ഒഴുകിയെത്തി..? ദുരൂഹത ആരോപിച  (5 hours ago)

ദുരൂഹ സാഹചര്യത്തിൽ ചത്ത് വീണ കോഴികളുടെ വായില്‍ നിന്നും തീ; കോടിക്കണക്കിന് ആളുകളെ അമ്പരപ്പിച്ച വീഡിയോയ്ക്ക് പിന്നിൽ...  (5 hours ago)

ഹൂതികളെ ലക്ഷ്യമിട്ട ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; അപലപിച്ച് അന്റോണിയോ ഗുട്ടെറസ്...  (5 hours ago)

Thrissur-Mayor 'ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെ  (5 hours ago)

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്; എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു  (5 hours ago)

Manmohan Singh വേണ്ടുവോളം അപമാനം നേരിട്ടയാൾ..  (6 hours ago)

Azerbaijani plane crash ആ വിമാനത്തിന് വെടിയേറ്റുവോ?  (6 hours ago)

Malayali Vartha Recommends