KERALA
A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല
23 November 2024
ലോക പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞു എന്ന വാർത്ത ഈ മാസം 19നാണ് പുറത്തുവന്നത്. 29 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ദമ്പതികൾ വേർപിരിയുന്നത്. ഇവരുടെ പെട്ടെന്നുള്ള വേർപിര...
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26,27 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
23 November 2024
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 26/11/2024 & 27/11/2024 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്...
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു
23 November 2024
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു . തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. നവംബർ 25 ഓടെ തെക്കൻ ബംഗാൾ...
നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്ഥി രാഹുല് മാങ്കൂട്ടത്തില്
23 November 2024
നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്ഥി രാഹുല് മാങ്കൂട്ടത്തില് രംഗത്ത്. ഒമ്പത് റൗണ്ട് വോട്ടെണ്ണല് പൂര്ത്തിയായപ്പോഴാണ് രാ...
പുതിയ ആധാര് എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര് അതോറിറ്റി
23 November 2024
പുതിയ ആധാര് എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര് അതോറിറ്റി . അപേക്ഷയോടൊപ്പം നല്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്ക്കും ...
Click here to see more stories from KERALA »
NATIONAL
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി
23 November 2024
മണിപ്പൂരിൽ ഭൂചലനം. ബിഷ്ണുപൂർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത് . റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുല...
ഉത്തര്പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില് ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്പത് മണ്ഡലങ്ങളില് ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു
23 November 2024
ഉത്തര്പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില് ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്പത് മണ്ഡലങ്ങളില് ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. രണ്ടിടിത്ത് സമാജ് വാദി പാര്ട്ടിയാണ് മുന്നിലുള്ളത്.കഠേഹാരി, മീര...
മഹാരാഷ്ട്രയില് വീണ്ടും ബിജെപിയുടെ കുതിപ്പ്...
23 November 2024
മഹാരാഷ്ട്രയില് വീണ്ടും ബിജെപിയുടെ കുതിപ്പ്. ആദ്യ രണ്ടു മണിക്കൂര് പിന്നിടുമ്പോള് മഹാരാഷ്ട്രയില് ബിജെപി സഖ്യം 216 സീറ്റില് ലീഡ് ചെയ്യുകയാണ്. കോണ്ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്റ...
അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ
22 November 2024
തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തീരുമാനത്തെ ജൂത വിരുദ്ധ നീക്കമെന്നും, അതേ രീതിയിൽ മറുപ...
സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ
22 November 2024
എ.ആർ.റഹ്മാൻ-സൈറ വേർപിരിയൽ വാർത്തക്കുപിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം ബേസിസ്റ്റ് മോഹിനി ഡേയും ദാമ്പത്യബന്ധം അവസാനിപ്പിച്ചത് വിവാദത്തിനു വഴിവച്ചിരുന്നു. രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പലരും വി...
Click here to see more stories from NATIONAL »
GULF
പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്ക്ക് അവധി പ്രഖ്യാപിച്ചു
23 November 2024
യുഎഇ പ്രവാസികൾക്ക് ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ ഇനി വരാൻ പോകുകയാണ്. തൊഴിലിടങ്ങളിൽ നിന്ന് ഒരു ചെറിയ ഇടവേള ആഗ്രഹിച്ചിരിരുന്ന മുഴുവൻ പ്രവാസികൾക്കും സന്തോഷം നൽകുന്നതായിരുന്നു യുഎഇ മാനവവിഭവ ശേഷി മന...
ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന് നടപടികള് പൂര്ത്തിയാക്കിയാൽ മതിയാകും...!!
22 November 2024
യാത്രക്കാർക്ക് ഇനി എയർപ്പോട്ടിലെ നടപടികൾ പൂർത്തിയാക്കി ലഗേജുമായി പുറത്തിറങ്ങാൻ അധികം സമയം വേണ്ടിവരില്ല. എമിഗ്രേഷന് നടപടികള് പൂര്ത്തിയാക്കി എത്തുന്നതിന് മുമ്പായി തന്നെ ലഗേജുകള് ടെര്മിനലില് തയ്യാറ...
ഇതെല്ലാം ഇനി നിർബന്ധം, വിസിറ്റ് വിസ നിയമങ്ങളിൽ കടുംപിടുത്തം തുടർന്ന് യുഎഇ, വിസ അപേക്ഷകളെല്ലാം കൂട്ടത്തോടെ തള്ളിയതോടെ എയർപ്പോർട്ടിൽ കുടുങ്ങി സ്ത്രീകളടക്കമുള്ളവർ, വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ച് ട്രാവൽ ഏജൻസികൾ...!!!
22 November 2024
യുഎഇ വിസ നിയമങ്ങളിൽ കടുംപിടുത്തം തുടരുന്നു. രാജ്യത്തേക്ക് സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിയമം കർശനമാക്കിയതോടെ വിസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വെട്ടിലായിരിക്കുകയാണ്. ദുബായിൽ ടൂറി...
ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!
21 November 2024
ഒരോ വർഷം കഴിയുന്തോറും ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് യുഎഇയിലെ പ്രവാസികൾ. സ്വദേശിവത്ക്കരണത്തിൽ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇതിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും സാധ്യതയില്ല. എന്നിരിക്കെ, രാജ്...
ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!
21 November 2024
യുഎഇ പ്രവാസികൾ യാത്രക്കായി ആശ്രയിക്കുന്ന വിമാനകമ്പനികളിലൊന്നാണ് ഇത്തിഹാദ് എയർവേയ്സ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനി ഇന്ത്യയുൾപ്പെടെ വിവിധ അന്താരാഷ്ട്ര ക...
Click here to see more stories from GULF »
INTERNATIONAL
അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ
22 November 2024
അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ ...
ഭൂഖണ്ഡാന്തര മിസൈൽപയറ്റി റഷ്യ..! പിന്നിൽ ചൈനയുടെ കളി..! യുക്രൈന് രണ്ടായി പിളർന്നു..
22 November 2024
റഷ്യക്കെതിരെ പ്രയോഗിക്കാന് യുക്രൈന് മിസൈല് നല്കിയ അമേരിക്കന്, യുകെ സര്ക്കാറുകളോട് കടുത്ത അമര്ഷത്തിലാണ് റഷ്യ. നാറ്റോ കക്ഷികളുടെ നീക്കത്തിന് മറുപടിയായി പുടിന് ശക്തമായ ഭാഷയില് രംഗത്തുവന്നു. യുക്ര...
ബന്ദികളുടെ തലവെട്ടും 'പോയി പണി നോക്കാൻ' നെതന്യാഹു..! നബാതിയ കത്തിച്ച് ഇസ്രായേൽ മറുപടി
22 November 2024
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഭീഷണി മുഴക്കി ഹമാസ്. തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പി...
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്
22 November 2024
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നു, 2023 ഒക്ടോബർ എട്ടിനും ...
തിരിച്ചടിക്കാന് യുക്രൈന്... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല് പ്രയോഗിച്ച് റഷ്യ; മറുപടി നല്കാനരുങ്ങി യുക്രൈന്
22 November 2024
യുക്രൈനെ ഒരാഴ്ച കൊണ്ട് തോല്പ്പിക്കാനിറങ്ങിയ റഷ്യയ്ക്ക് ഒരു വര്ഷം കൊണ്ടും ഒന്നും ചെയ്യാനായില്ല. ഇതോടെ ലോക ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തിനു നേരെ ഭൂഖണ്ഡാന്തര മിസൈല് പ്രയോഗിച്ച് റഷ്യ. യുക്രൈനിലെ നിപ...
Click here to see more stories from INTERNATIONAL »
POLITICS
വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
23 November 2024
വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്...
മഹാരാഷ്ട്രയില് എന്.ഡി.എ. മുന്നേറ്റം; ഝാര്ഖണ്ഡില് എന്.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില് ആദ്യ ഫലസൂചനകള് പുറത്തുവരുമ്പോള് വൻ ട്വിസ്റ്റിലേക്ക്
23 November 2024
നിയമസഭ തിരഞ്ഞെടുപ്പില് ആദ്യ ഫലസൂചനകള് പുറത്തുവരുമ്പോള് മഹാരാഷ്ട്രയില് എന്.ഡി.എ. മുന്നേറ്റം. ഝാര്ഖണ്ഡില് എന്.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടം. മഹാരാഷ്ട്രയിൽ 288-ഉം ഝാർഖ...
മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്കിയ റിപ്പോര്ട്ട് സ്വീകാര്യമല്ലെന്ന് കോടതി; സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
21 November 2024
സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരവെ പൊലീസ് നല്കിയ റിപ്പോര്ട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ...
ഭരണഘടനാ വിരുദ്ധ പരാമര്ശം നടത്തിയ മന്ത്രി സജി ചെറിയാന് ഒരുനിമിഷം പോലും അധികാരത്തില് തുടരരുത്; അധികാരത്തില് കടിച്ചുതൂങ്ങിക്കിടക്കാന് ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം; തുറന്നടിച്ച് കെ.സുധാകരന് എംപി
21 November 2024
ഭരണഘടനാ വിരുദ്ധ പരാമര്ശം നടത്തിയ മന്ത്രി സജി ചെറിയാന് ഒരുനിമിഷം പോലും അധികാരത്തില് തുടരരുതെന്നും അധികാരത്തില് കടിച്ചുതൂങ്ങിക്കിടക്കാന് ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെപ...
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ; തുറന്നടിച്ച് കെ.സുരേന്ദ്രൻ
19 November 2024
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാന...
Click here to see more stories from POLITICS »
EDITORIAL
പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്
20 October 2024
1923 ഒക്ടോബർ 20 ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്റെ രണ്ട് ദശ...
കേന്ദ്രങ്ങളെ ഇസ്രയേല് ഉടന് ആക്രമിക്കുമെന്ന് മുന്നറിയിപ്പ്
03 October 2024
ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല് ഉടന് ആക്രമിക്കുമെന്ന് റിപ്പോര്ട്ട്. ഒപെക് രാജ്യങ്ങള്ക്കിടെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില് ഉ...
20 മിനിറ്റ് നീണ്ട പാകിസ്ഥാൻ പ്രധാന മന്ത്രിയുടെ പ്രസംഗം ഒറ്റ വാക്കിൽ മറുപടി നൽകിയ ഇന്ത്യയുടെ പുലി കുട്ടി..! മലയാളി ഡാ
01 October 2024
ഐക്യരാഷ്ട്രസസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ റോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയുമാണ് ഭാവിക മംഗളാനന്ദൻ. പാകിസ്താന്റെ കപട നിലപാടുകളെ കുറിച്ച് തുറന്നടിച...
അജിത്തിന് 48 മണിക്കൂർ മാത്രം പിണറായിയെ തകർക്കുമോ? തലസ്ഥാനത്ത് രഹസ്യനീക്കം
30 September 2024
എം.ആർ.അജിത്കുമാറിനെ ക്രമസമാധാനത്തിൽ നിന്നും മാറ്റും. പോലീസ് ആസ്ഥാനത്ത് തന്നെ മറ്റേതെങ്കിലും തസ്തികയിൽ നിയമിക്കാനാണ് നീക്കം. ഇനി തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി അജിത് കുമാറിനെ അറ...
എഫ് 16 വിമാനങ്ങള് 5 സെക്കന്ഡ് ഇടവേളയില് ‘മാര്ക്ക് 84’ ബോബുകള് വര്ഷിച്ച് റിയാക്ടര് തകർത്ത ദൗത്യം...ഇറാഖിനെ വിറപ്പിച്ച ആ ഞായർ...ഇസ്രയേലിന്റെ പുലികുട്ടികൾ ഇറങ്ങി അടിച്ച കഥ
27 September 2024
1981 ജൂൺ 7-ന് ഇസ്രായേൽ വ്യോമസേന നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണമായിരുന്നു ഓപ്പറേഷൻ ഓപ്പറ. ഇറാഖിലെ ബാഗ്ദാദിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പൂർത്തിയാകാത്ത ഇറാഖി ആണവ റിയാക്ടറാണ് ഇസ്രായേൽ അന്ന് തകർത്തത്. ഈ...
Click here to see more stories from EDITORIAL »
Breaking News
അസ്വസ്ഥനായി പ്ളാറ്റ്ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
24 October 2024
യാത്രയയപ്പ് യോഗത്തില് അപമാനിതനായെന്ന തോന്നലുണ്ടായി കണ്ണൂര് എ.ഡി.എം. അവസാനിപ്പിച്ചത് ജീവിതയാത്രയായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില് എന്ന് അദ്ദേഹത്തിന്റെ ഭാര്യയും നെടുവീ...
എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ എം വി ഗോവിന്ദൻ എത്തും..! പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം പ്രകാരമാണ് സന്ദർശനം..!
20 October 2024
എഡിഎം നവീൻ ബാബുവിന്റെ വീട്ടിൽ എം വി ഗോവിന്ദൻ എത്തും..! പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം പ്രകാരമാണ് സന്ദർശനം.നേരത്തെ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദി...
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി
04 October 2024
മണിപ്പൂരിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ മണിപ്പൂരിലെ ഉഖ്രുൾ പട്ടണത്തിൽ ഉണ്ടയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. എൻസിഎസ് പറയുന്നതനുസരിച്ച്, രാവി...
അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്
18 September 2024
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ കേസിലെ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ കുറിച്ചും ശ്രീക്കുട്ടിയെ കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട...
പ്രതി ജയിലില് കഴിഞ്ഞത് ഏഴര വര്ഷം....നടിയെ ആക്രമിച്ച കേസില് ഒന്നാം പ്രതി പള്സര് സുനിക്ക് ജാമ്യം.... സംസ്ഥാന സര്ക്കാറിന്റെ എതിര്പ്പ് തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി
17 September 2024
നടിയെ ആക്രമിച്ച കേസില് ഒന്നാം പ്രതി പള്സര് സുനിക്ക് ജാമ്യം. സംസ്ഥാന സര്ക്കാറിന്റെ എതിര്പ്പ് തള്ളി കൊണ്ടാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നീണ്ടു പോകുന്ന സാഹചര...
Click here to see more stories from Breaking News »
PRAVASI NEWS
ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു
22 November 2024
സൗദിയിൽ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായിരുന്ന അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിൻറെ മകൻ നൗഷാദ് (49) ആണ് മരിച്ചത്. ദുബൈയിൽ നിന്ന...
കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു
21 November 2024
സൗദിയിൽ കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങുമ്പോള് ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി മരിച്ചു. മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്ദുൽ അസീസ് (51) ആണ് ജുബൈലിൽ മരിച്ചത്. ഡ്യൂട്ടിക്ക് പോകാൻ ത...
സങ്കടം അടക്കാനാവാതെ.... കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന് തയ്യാറെടുക്കവേ നെഞ്ചുവേദന....മലപ്പുറം നിലമ്പൂര് മുണ്ടേരി സ്വദേശിയെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
21 November 2024
സങ്കടം അടക്കാനാവാതെ.... കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന് തയ്യാറെടുക്കവേ നെഞ്ചുവേദന....മലപ്പുറം നിലമ്പൂര് മുണ്ടേരി സ്വദേശിയെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല മല...
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം, യുഎഇയിൽ മലയാളി യുവാവ് മരിച്ചു
20 November 2024
യുഎഇയിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് ദുബൈയില് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും. സം...
ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു
19 November 2024
സൗദിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മരിച്ചു. രാജസ്ഥാൻ സ്വദേശി മുഹമ്മദ് ആരിഫ് (35) ആണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം തായിഫ്, കൂബ്രി ഹലക അർബൈൻ റോഡിൽ വച്ചായിരുന്നു അപകടം. രണ്ടു...
Click here to see more stories from PRAVASI NEWS »
kauthukalokam
ഹണിമൂണിന് പോലും ഇത്രേം സന്തോഷം ഉണ്ടായിരുന്നോ ദിവ്യേച്ചീ ..വീര വളയും പട്ടും... സ്റ്റേഷനിൽ ബ്യൂട്ടീഷനും...
30 October 2024
കോളേജ് ഫുട്ബോള് ടീമിന് വേണ്ടി പന്തുമായി മുന്നേറുമ്പോള് ആത്മവിശ്വാസമായിരുന്നു പിപി ദിവ്യയുടെ മുഖത്ത്. പിന്നീട് എസ് എഫ് ഐ രാഷ്ട്രീയത്തിലൂടെ കണ്ണൂരിലെ സിപിഎം മുഖമായി. പിണറായി വിജയന്റെ വിശ്വസ്ത ടീമില്...
ബൈബിൾ പാരമ്പര്യമനുസരിച്ച്, സൃഷ്ടി പൂർത്തിയാക്കിയ ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം
27 October 2024
ഇറാനിലെ സൈനിക കേന്ദ്രങ്ങള്ക്കുനേരെ വ്യോമാക്രമണവുമായി ഇസ്രയേല്. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല് സൈന്യത്തിന്റെ നീക്കമുണ്ടായത്. ഈ മാസം ആദ്യം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേല...
വികൃതമായ ശവത്തിന്റെ ദുർഗന്ധമുള്ള നീണ്ട വിരലുകൾ കണ്ടാൽ, ഉറപ്പായും പേടിക്കും, അല്ലേ? പക്ഷെ അങ്ങനെ കണ്ടാലും പേടിക്കരുത്
13 October 2024
ഹൊറർ സിനിമകളിൽ കണ്ടിട്ടുള്ളതുപോലുള്ള ഒരു സീൻ യഥാർത്ഥത്തിൽ മുന്നിൽ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഉദാഹരണത്തിന് നിങ്ങൾ നടന്നുപോകുന്ന വഴിയിൽ മണ്ണിനടിയിൽനിന്ന് രക്തം പുരണ്ട, വികൃതമായ ശവത്തിന്റ...
ഒറ്റ കത്തിൽ ടാറ്റയുടെ മനസ്സിൽ കയറി പറ്റിയ 28-ക്കാരൻ..വേദനയാണ് സ്നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില....
12 October 2024
ഈ സൗഹൃദം എന്റെ മനസില് അവശേഷിപ്പിച്ചിരിക്കുന്ന വിടവ് നികത്തുക എന്നതായിരിക്കും എന്റെ ജീവിത ദൗത്യം. വേദനയാണ് സ്നേഹത്തിന് കൊടുക്കേണ്ടിവരുന്ന വില. എന്റെ വിളക്കുമരത്തിന് വിട'. രത്തന് ടാറ്റയുടെ നിര്യ...
ഇന്ത്യ - ചൈന യുദ്ധം തകർത്ത രത്തൻ ടാറ്റയുടെ പ്രണയജീവിതംകേരളത്തിന്റെ വില്ലൻ...?
10 October 2024
ഒരു വ്യവസായിക്കുവേണ്ടി ഒരു നാട് ഇങ്ങനെ വിലപിക്കുമോ? വ്യവസായികളും കോര്പ്പറേറ്റുകളും കുത്തകകളും ചൂഷകരും ആണെന്ന കടുത്ത വിമര്ശനമുള്ള കേരളത്തിന്റെ സോഷ്യല് മീഡിയില് പോലും ആ മനുഷ്യന് ഒരു വികാരമായി നിലകൊ...
ഒരു വരിപോലും വിടാതെ എല്ലാ സത്യവും അമ്മു കുറിച്ചത് ആ ഡയറിയിൽ..! മൂവർ സംഘത്തിന്റെ പേരടക്കം കൃത്യമായി എഴുതി അമ്മു...! കേസിലെ പ്രധാന തെളിവ് ഇങ്ങനെ
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ ആൻഡമാൻ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു
പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്ക്ക് അവധി പ്രഖ്യാപിച്ചു
മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി (1 hour ago)
പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..! (3 hours ago)