ഗുണ്ടല്‍പേട്ടിന് സമീപം അഞ്ചംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍
ഗുണ്ടല്‍പേട്ടിന് സമീപം അഞ്ചംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലോഡ്ജില്‍ മുറിയെടുത്ത കുടുംബാംഗങ്ങള്‍ തോക്കുപയോഗിച്ച് സ്വയം വെടിെവക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഓംകാര്‍ (38), ഭാര്യ നികിത (28), ഇവരുടെ മകന്‍, ഓംകാറിന്റെ അമ്മ വര്‍ഷ ഹേമ (55), ബന്ധു വര്‍ഷ ഭട്ടാചാര്യ എന്നിവരാണ് മരിച്ചത്.
കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഓംകാര്‍ അടുത്തിടെ ആരംഭിച്ച കമ്ബനി വന്‍ നഷ്ടം നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha