കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും പിന്നില്‍; എല്‍.ഡി.എഫ് 87 സീറ്റില്‍ മുന്നില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിച്ച രണ്ടു സീറ്റുകളില്‍ മുന്നില്‍. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്ര മത്സരിച്ചത്. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്-87 യുഡിഎഫ്-50, എന്‍ഡിഎ-3 എന്നിങ്ങനെ മുന്നിലാണ്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് പിന്നില്‍. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന് മുന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലാണ് രണ്ടാമത്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് ഇവിടെ മൂന്നാമതാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി ലീഡ് ചെയ്തതോടെ നേമം, പാലക്കാട് എന്നിവക്ക് പിന്നാലെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എ മുന്നിലെത്തി.
ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മജന് ബോള്‍ഗാട്ടിയെ പിന്നിലാക്കി കെ എം സച്ചിന്‍ദേവ് ലീഡ് ചെയ്യുന്നു. 20 വോട്ടുകളുടെ ലീഡാണ് ഇപ്പോഴുള്ളത്. ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ചടയമംഗലത്ത് എം എം നസീര്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ ജയരാജ്, കോവളത്ത് എം വിന്‍സെന്റ്, ഉദുമയില്‍ സി എച്ച് കുഞ്ഞമ്ബു, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്, നിലമ്ബൂരില്‍ പി വി അന്‍വര്‍, കോന്നിയില്‍ യു ജനീഷ് കുമാര്‍, ആറന്മുളയില് വീണാ ജോര്‍ജ്ജ്, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, മഞ്ചേശ്വരത്ത് എ കെ എം അശ്റഫ്, തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍, ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്, എലത്തൂരില്‍ എ കെ ശശീന്ദ്രന്, ഉടുമ്ബന്‍ ചോലയില്‍ എം എം മണി, ഹരിപ്പാട് രമേശ് ചെന്നിത്തലഎന്നിവര് മുന്നിലാണ്.
പാലായില്‍ ജോസ് കെ മാണി, കടുത്തുരുത്തി മോന്‍സ് ജോസഫ്, തൊടുപുഴയില്‍ പി ജെ ജോസഫ്, പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ്, മണ്ണാര്‍ക്കാട് സുരേഷ് രാജ്, ഇരിക്കൂറില്‍ സോണി സെബാസ്റ്റിയന്, ഇടുക്കിയില്‍ റോഷ് അഗസ്റ്റിന്, കായംകുളത്ത് യു പ്രതിഭ, കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍, അഴീക്കോട് കെ വി സുമേഷ്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല, കെ എം ഷാജി, തിരൂരങ്ങാടിയില്‍ കെ പി എ മജീദ്, വടകരയില്‍ കെ കെ രമ, പൊന്നാനിയില്‍ പി നന്ദകുമാര്‍, പാലക്കാട് ഇ ശ്രീധരന്,കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല, തൃത്താലയില്‍ ബല്‍റാം, എറ്റുമാനൂരില്‍ ലതികാ സുഭാഷ്, തൃപ്പൂണിത്തറയില്‍ കെ ബാബു, പിറവത്ത് അനൂപ് ജേക്കബ് എന്നിവര്‍ മുന്നിലാണ്.
https://www.facebook.com/Malayalivartha