ഗുരുവായൂർ ലോഡ്ജിൽ പതിനാലും, എട്ടും വയസുള്ള പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി: ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പിതാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി...
ഗുരുവായൂർ ലോഡ്ജിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പിതാവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. പതിനാലും, എട്ടും വയസുള്ള പെൺകുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha