ആ രോഗം മൂർച്ഛിച്ചു; നടന് മോഹന്‍ലാൽ ആശുപത്രിയില്‍
നടന് മോഹന്‍ലാൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനിയും ശ്വാസതടസവുമുണ്ടായി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ .
ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന സംശയം ശക്തമാകുകയാണ് .ഡോക്ടർമാർ താരത്തിന് അഞ്ചുദിവസത്തെ വിശ്രമം നിർദ്ദേശിച്ചു.
തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്ന നിർദ്ദേശവും നല്കി . മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വാർത്ത ആരാധകർക്ക് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha