ഫോണ്‍ കെണി കേസ്: ജുഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന് പ്രതിയായ ഫോണ്‍ കെണി കേസില്‍ അന്വേഷണം നടത്തിയ ജൂഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
https://www.facebook.com/Malayalivartha