കയ്പമംഗലത്ത് നാളെ ബിജെപി ഹര്‍ത്താല്‍
സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചതിനെ തുടര്‍ന്ന് ബിജെപി കയ്പമംഗലത്ത് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ബിജെപി പ്രവര്ത്തകന് കയ്പമംഗലം സ്വദേശി സതീശന്(51) ആണു ഞായറാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കയ്പമംഗലത്ത് ബിജെപിസിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സതീശനു പരിക്കേറ്റത്.
https://www.facebook.com/Malayalivartha