ചോദ്യപേപ്പര്‍ ചോര്‍ന്നു ; സി.ബി.എസ്.ഇ പ്ലസ് ടു ഇക്കണോമിക്സ്, പത്താം ക്ലാസ് കണക്ക് പരീക്ഷകള്‍ റദ്ദാക്കി
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.
https://www.facebook.com/Malayalivartha