എറണാകുളം അമ്പല്ലൂരിൽ വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു
എറണാകുളം അമ്പല്ലൂരിൽ വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു. റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങിയശേഷവും യാധൊരുവിധ നിലപാടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകാതായതിനെ തുടർന്നാണ് വയോധികന് വില്ലേജ് ഓഫീസിന് തീയിട്ടത്. സംഭവത്തിൽ നിരവധി ഫയലുകള്‍ കത്തി നശിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
https://www.facebook.com/Malayalivartha