കാഷ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു സൈന്യംവധിച്ചത് രണ്ടു ഭീകരരെ
ഏറ്റുമുട്ടല്‍ ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കാഷ്മീരിലെ കുല്‍ഗാമില്‍ ചാദറില്‍ രണ്ടു ഭീകരരെയാണ് സൈന്യംവധിച്ചത്. അമര്‍നാഥ് തീര്‍ഥാടനുവുമായി ബന്ധപ്പെട്ട് സൈന്യം ദേശീയപാതയില്‍ ക്ലിയറന്‍സ് നടത്തുന്നതിനിടെ ഭീകരര്‍ അക്രമണം നടത്തുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടി നല്‍കി. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംഭവത്തെ തുടര്‍ന്ന് റദ്ദാക്കി
https://www.facebook.com/Malayalivartha