Breaking News
അസ്വസ്ഥനായി പ്ളാറ്റ്ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
മോഡലായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി മുങ്ങിയപ്രതി മാർട്ടിൻ പിടിയിൽ... പൊക്കിയപ്പോൾ ഞെട്ടി പോലീസും...
10 June 2021
പോലീസിനെ ഏറെ നാളായി വിവാദത്തിലാക്കിയ ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ പിടിയിലായി. മുണ്ടൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. തൃശ്ശൂരിലെ വനത്തിനുള്ളിൽ ഇന്ന് വ്യാപക തെരച്ചിൽ നട...
കെ.സുധാകരന് കെ.പി.സി.സി പ്രസിഡന്റ്; തീരുമാനം രാഹുല് ഗാന്ധി കെ. സുധാകരനെ അറിയിച്ചു; എ.കെ. ആന്റണിയുടേയും കെ.സി. വേണുഗോപാലിന്റെയും അഭിപ്രായം നിര്ണായകമായി;
08 June 2021
പുതിയ കെ.പി.സി.സി. പ്രസിഡന്റായി കെ സുധാകരനെ തിരഞ്ഞെടുത്തു. അവസാനനിമിഷം അട്ടിമറി സാധ്യതകള് എല്ലാം അതിജീവിച്ചാണ് കെ. സുധാകരന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കാര്യം രാഹുല് ഗാന്ധി കെ.സുധാകരനെ ഫ...
തീരദേശത്തിന് 5300 കോടി രൂപ, ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്കും; കര്ഷകര്ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും; ടൂറിസം മേഖലക്ക് 400 കോടി രൂപ വായ്പ; ഓണ്ലൈന് ക്ലാസുകള് നടപ്പിലാക്കാന് 10 കോടി രൂപ
04 June 2021
തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി ബജറ്റില് പ്രഖ്യാപിച്ചു. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്കും. അടുത്ത കാലവര്ഷത്തിനു മുന്പ് ഇതിന്റെ ഗുണഫലം...
കൊവിഡ് ബാധിച്ച മേഖലകള്ക്കായി 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജ്; വാക്സിന് നിര്മാണത്തിന് കേരളവും; കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനം; കൊവിഡ് വാക്സിന് സൗജന്യമായി നല്കാന് 1000 കോടി
04 June 2021
കൊവിഡ് പ്രതിരോധത്തില് പ്രധാന്യം നല്കി രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് ബാധിച്ച മേഖലകള്ക്കായി 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജാണ് ധനമന്ത്രി കെ.എന് ബാലഗോപാല് ബജറ്റില്...
കാവി അജണ്ടകളും കോര്പറേറ്റ് താല്പര്യങ്ങളും അടിച്ചേല്പ്പിക്കുന്നു; ലക്ഷദ്വീപ് വിഷയത്തില് നിയമസഭയില് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; ഗോവധ നിരോധനം എന്ന സംഘപരിവാര് അജണ്ട പിന്വാതിലിലൂടെ നടപ്പാക്കുന്നു
31 May 2021
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്പറേറ്റ് താല്പര്യങ്ങളും അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
സംസ്ഥാനത്ത് ലോക്ഡൗണ് നീട്ടി; ജൂണ് ഒമ്പതു വരെ ലോക്ഡൗണ് തുടരും; കൂടുതല് ഇളവുകള് അറിയാം; മദ്യശാലകള് ലോക്ഡൗണിനു ശേഷം മാത്രം; കള്ളുഷാപ്പുകള്ക്ക് ഭാഗികമായി പ്രവര്ത്തിക്കാന് അനുവാദം
29 May 2021
സംസ്ഥാനത്ത് ലോക്ഡൗണ് നീട്ടി. ജൂണ് ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ് നാളെ അവസാനിരിക്കുന്ന സാഹചര്യത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത് കൂടു...
ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി..അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്മാരുടെ സ്ഥലം മാറ്റം ഹൈക്കോടതി തടഞ്ഞു...ലക്ഷദ്വീപില് നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി
25 May 2021
ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്മാരുടെ സ്ഥലം മാറ്റം ഹൈക്കോടതി തടഞ്ഞു. കോടതി ചുമതലകളില് നിന്ന് നീക്കി സര്ക്കാര് ജോലികളിലേക്ക് നിയോഗിച്ചതാണ് കോടതി ഇപ്പോള് തടഞ്ഞത്. കോടതിയുടെ പ്രവര...
ഇനി കഠിനാധ്വാനത്തിന്റെ നാളുകളെന്ന് വി.ഡി.സതീശന്; പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളില് മാറ്റം വരും; പ്രതിപക്ഷം എങ്ങനെ പ്രവര്ത്തിക്കണമെന്ന് ജനങ്ങള് ആഗ്രഹിക്കുന്ന രീതിയിലാവും വരും ദിവസങ്ങളിലെ പ്രവര്ത്തനങ്ങള്; ഇതൊരു പുഷ്പകിരീടമല്ല എന്ന കൃത്യമായ ബോധ്യമുണ്ട്
22 May 2021
ഇനി കഠിനാധ്വാനത്തിന്റെ നാളുകളെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഹൈക്കമാന്ഡ് പ്രഖ്യാപനം വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടുവര...
കെ.കെ ശൈലജയുടെ പിന്ഗാമിയായി വീണ ജോര്ജ്ജ്; പിണറായി 2.0യിലെ മന്ത്രിമാരുടെ വകുപ്പുകള് ഇങ്ങനെ; ആഭ്യന്തരം, വിജിലന്സ് വകുപ്പുകള് മുഖ്യമന്ത്രിക്ക് തന്നെ; വ്യവസായം പി രാജീവ്, ധനകാര്യം കെ.എന് ബാലകൃഷ്ണന്
19 May 2021
രണ്ടാം പിണറായി മന്ത്രിസഭയില് സിപിഎം മന്ത്രിമാരുടെ വകുപ്പുകളില് ധാരണയായി. കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോര്ജ്ജ്. കെ.കെ ശൈലജയുടെ പിന്ഗാമിയായി വീണ ജോര്ജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും. ആഭ്യന്...
രണ്ടാം പിണറായി മന്ത്രിസഭയില് വന് ട്വിസ്റ്റ്; കെ.കെ. ശൈലജ മന്ത്രിസഭയില് ഇല്ല, സ്പീക്കറുമാകില്ല; ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സി.പി.എം വെട്ടിനിരത്തുന്ന ഏറ്റവും മികച്ച വനിതാ നേതാവ്
18 May 2021
കെ.കെ. ശൈലജ ടീച്ചര്ക്ക് രണ്ടാം പിണറായി മന്ത്രിസഭയില് ഉണ്ടാകില്ല. പിണറായി വിജയന് ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞ...
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ നിര്യാതനായി.... മലയാളത്തിലെ ആധുനിക പ്രസ്ഥാനത്തോടൊപ്പം കടന്നു വന്ന എഴുത്തുകാരൻ...
11 May 2021
എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. തൃശൂര് അശ്വിനി ആശുപത്...
വിട്ടൊഴിയാത്ത മഹാമാരി... ഇന്ന് മാത്രം ജീവൻ വെടിഞ്ഞത് 68ഓളം പേർ... മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ...
09 May 2021
കേരളത്തിന്റെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരും മുന്നണിപോരാളികളും മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ലോക്ഡൗൺ തുടരുമ്പോഴും ആശങ്കയായി വീണ്ടും കേൾക്കുന്നത്...
പാചകവാതകവുമായി എത്തിയ ടാങ്കര് ലോറി മറിഞ്ഞു; ടാങ്കറില് നിന്ന് പാചകവാതകം ചോരുന്നു; ജനങ്ങളെ സ്ഥലത്ത് നിന്നും മാറ്റുന്നു; വാതകച്ചോര്ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്ഫോഴ്സ് സംഘത്തിന്റെ പരിശോധന
06 May 2021
പാചകവാതകവുമായി എത്തിയ ടാങ്കര് ലോറി മറിഞ്ഞു. കണ്ണൂര് ചാലയില് ഇന്നു ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. മറിഞ്ഞ ടാങ്കറില് നിന്ന് പാചകവാതകം ചോരുന്നുണ്ട്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് ദൃ...
ഓടുന്ന ട്രെയിനില് യുവതിയെ ആക്രമിച്ച് മോഷണം... പ്രതി പിടിയിൽ....
04 May 2021
സൗമ്യയെ നഷ്ടപ്പെട്ട നടുക്കത്തിൽ നിന്നും ഇന്നും കേരളക്കര കരകയറിയിട്ടില്ല. ഒരു ദിവസത്തെ ട്രെയിൻ യാത്ര ജീവിതത്തിലെ അവസാന യാത്രയായി മാറിയ സൗമ്യ എന്ന യുവതിയെ ആക്രമിച്ചു മൃതപ്രായയാക്കിയ ഗോവിന്ദ ചാമിയോടുള്ള...
ബി.ജെ.പിയുടെ കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്തു? എല്.ഡി.എഫിന്റെ മുന്നേറ്റം ഏറ്റവും അധികം തിരിച്ചടിയായത് ബി.ജെ.പിക്ക്
02 May 2021
കഴിഞ്ഞ തവണ ബി.ജെ.പി നേമത്തിലൂടെ കേരളത്തില് ഓപ്പണ് ചെയ്ത അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്തു. നേമം, പാലക്കാട്, തൃശ്ശൂര് മണ്ഡലങ്ങളില് മുന്നിട്ട് നിന്ന ശേഷം മൂന്ന് മണ്ഡലത്തിലും പിന്നിലോട്ട് പോയി. പാലക്കാട...