Breaking News
അസ്വസ്ഥനായി പ്ളാറ്റ്ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നേറ്റം, അധികാരത്തിലേക്ക്; 141 മണ്ഡലങ്ങളില്‍ മുന്നില്‍
02 May 2021
തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ ശക്തി കേന്ദ്രങ്ങളില്‍ വരെ ഡിഎംകെ മുന്നേറ്റം തുടരുകയാണ്. 141 മണ്ഡലങ്ങളില്‍ ഡി.എം.കെ മുന്നിലാണ്. 89 മണ്ഡലത്തില്‍ മാത്രമാണ് എഐഡിഎംകെ മുന്നിലുള്ളത്. 118 സീറ്റാണ് ഇവിടെ കേവല ഭൂര...
ബംഗാളില്‍ തൃണമൂല്‍ കേവല ഭൂരിപക്ഷം കടന്നു; പക്ഷേ നന്ദിഗ്രാമില്‍ മമത ബാനര്‍ജി പിന്നില്‍; തൃണമൂല്‍ 186 സീറ്റില്‍ മുന്നില്‍, ബി.ജെ.പി 102 മണ്ഡലത്തില്‍
02 May 2021
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. മോദി- ദിദി പോരാട്ടത്തില്‍ ദിദി വിജയിക്കുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ...
ലീഡ് നിലനിര്‍ത്തി ഇടതു മുന്നണി രണ്ടാം ഘട്ടത്തിലേക്ക്; എട്ടു ജില്ലകളില്‍ എല്‍.ഡി.എഫ്, മൂന്നിടത്ത് യു.ഡി.എഫ്, മൂന്നിടത്ത് ഇഞ്ചോടിഞ്ച്
02 May 2021
15-ാം നിയമസഭയിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലെ ലീഡ് നിലനിര്‍ത്തി ഇടതുമുന്നണി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. എട്ടു ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നിലാണ്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്...
പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ താക്കോല്‍ കാണാതായി...അഴീക്കോട് മണ്ഡലത്തില്‍ തപാല്‍ വോട്ട് എണ്ണുന്നതിനെ ചൊല്ലി തര്‍ക്കം ; പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ നിര്‍ത്തിവച്ച് ഇവിഎം എണ്ണാന്‍ തുടങ്ങി
02 May 2021
അഴീക്കോട് മണ്ഡലത്തില്‍ തപാല്‍ വോട്ട് എണ്ണുന്നതിനെ ചൊല്ലി രൂക്ഷമായ തര്‍ക്കം. പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ താക്കോല്‍ കാണാതായി. യുഡിഎഫ് ഏജന്റിനെ അറിയിക്കാതെ പെട്ടി പൊട്ടിച്ചെന്നാണ് ആക്ഷേപം ഉയര...
തൃശ്ശൂര്‍ ശക്തമായ മത്സരം; പത്മജാ വേണുഗോപാല്‍ മൂന്നാം സ്ഥാനത്ത്; രണ്ട് മണ്ഡലത്തിലും ബി.ജെ.പി ലീഡ് കുറയുന്നു
02 May 2021
തൃശ്ശൂരില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്മജാ വേണുഗോപാല്‍ മൂന്നാം സ്ഥാനത്ത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് ലീഡ് ചെയ...
കോട്ടയം ഉള്‍പ്പെടെ പത്തിലധികം ജില്ലകളില്‍ എല്‍.ഡി.എഫിന് മുന്നേറ്റം; ശ്രീധരന്റെ ലീഡ് 3000ത്തിന് മുകളില്‍; നിലമ്പൂരിലെ അന്തരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശിന് ലീഡ്
02 May 2021
കോട്ടയം ഉള്‍പ്പെടെ പത്തു ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുന്നു. ഇടതുകോട്ടയായ ആലപ്പുഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫാണ് മുന്നേറുന്നത്. എറണാകുളത്...
കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും പിന്നില്‍; എല്‍.ഡി.എഫ് 87 സീറ്റില്‍ മുന്നില്‍
02 May 2021
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിച്ച രണ്ടു സീറ്റുകളില്‍ മുന്നില്‍. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്ര മത്സരിച്ചത്. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്-8...
നേമത്ത് കെ. മുരളീധരന് മൂന്നാം സ്ഥാനത്ത്; കുമ്മനം മുന്നേറ്റം തുടരുന്നു; പാലക്കാട് ഇ. ശ്രീധരന് 2200 ലധികം വോട്ടിന്റെ ലീഡ്
02 May 2021
കേരളം ഉറ്റുനോക്കുന്ന നേമത്ത് കോണ്‍ഗ്രസിന്റെ ശക്തന് കെ. മുരളീധരന് മൂന്നാം സ്ഥാനത്ത് തുടരുന്നു. തപാല്‍ വോട്ട് പിന്നിട്ട് ഇവിഎം വോട്ടുകളിലേക്ക് മാറുമ്പോഴും കുമ്മനം രാജശേഖരന് ലീഡ് നിലനിര്‍ത്തുകയാണ്. ആദ...
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം; തമിഴ്നാട്ടില്‍ ഡി.എം.കെയുടെ മുന്നേറ്റം
02 May 2021
ബംഗാളില്‍ ആദ്യ സൂചനകള്‍ ഒരേ സമയം തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പ്രതീക്ഷ നല്കുന്നു. ബി.ജെ.പി അല്പം പിന്നിലാണെങ്കില്‍ മമതയുടെ തൃണമൂലിന് തൊട്ടു പിന്നില്‍ ബി.ജെ.പിയുണ്ട്. നിലവില്‍ 51 മണ്ഡലങ്ങളില്‍...
ആദ്യ ഫലസൂചനകള്‍ പുറത്ത്; തപാല്‍ വോട്ടുകളില്‍ മുന്നില്‍ എല്‍.ഡി.എഫ്; ഒപ്പം പിടിക്കാന്‍ യു.ഡി.എഫ്
02 May 2021
കേരളത്തിന്റെ വോട്ടെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ എല്‍.ഡി.എഫ് മുന്നേറുകയാണ്. ആദ്യ ഫല സൂചന വന്നത് കോഴിക്കോട് നോര്‍ത്തില്‍ നിന്നാണ്. അവിടെ എല്‍.ഡി.എഫിന്റെ തോട...
ട്വിസ്റ്റോട് ട്വിസ്റ്റ്... ഇപ്പോൾ വാദി പ്രതിയായി... കാര്‍ ആക്രമിച്ച കേസില്‍ ഷിജു വര്‍ഗീസിനെ പൂട്ടി പൊലീസ്....
28 April 2021
തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിച്ച കേസില്‍ വമ്പൻ വഴിത്തിരിവ്. കുണ്ടറയിൽ മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഷിജു വർ...
കൊവിഡ് വാക്സിന്റെ വ്യത്യസ്ത വിലയിൽ പൊട്ടിത്തെറിച്ച് സുപ്രീം കോടതി... ഉത്തരം മുട്ടി കേന്ദ്രസർക്കാർ... ഒരു നാട്ടിൽ പല നിയമമോ?
27 April 2021
കോവിഡ് പ്രതിസന്ധിയിൽ രാജ്യം പകച്ചുനിൽക്കെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി പരിഗണിച്ചു. കൊവിഡ് വാക്സിന് വിലയില്‍ വളരെ ശ്രദ്ധേയ പരാമര്‍ശങ്ങളുമായാണ് സുപ്രീംകോടതി രംഗത്തെത്തിയത്. രാജ്യത...
ശവപറമ്പായി രാജ്യതലസ്ഥാനം... ഓക്സിജൻ കിട്ടാതെ 20 രോഗികൾ മരിച്ചു... 210ത്തോളം പേർ മരണത്തോട് മല്ലിടുന്നു...
24 April 2021
കൊവിഡ് രൂക്ഷമാകുന്നതിനിടെ രാജ്യതലസ്ഥാനത്ത് വന്‍ ദുരന്തം. അടുത്തടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് മനസ്സ് മരവിക്കുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യൻ ഭൂമുഖത്ത് പ്രാണവായുവിനായി മരണത്തിന...
പ്രാണവായു ഇല്ലാതെ ശ്വാസംമുട്ടി തലസ്ഥാനം... ഗംഗാറാം ആശുപത്രിയിൽ 25 പേർ മരിച്ചു... 60 പേരുടെ നില അതീവഗുരുതരം...
23 April 2021
ശവപറമ്പായി നമ്മുടെ രാജ്യം മാറുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ കുറച്ച് ദിവസങ്ങളിലെ വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 ക...
സോളാർ സുന്ദരി കുടുങ്ങി സരിതാ എസ് നായരെ അറസ്റ്റ് ചെയ്തു.... ബാക്കി ഇനി ആരൊക്കെ..!
22 April 2021
ഒടുവിൽ സ്വപ്ന സുന്ദരി അഥവാ പല നേതാക്കന്മാരുടേയും ഉറക്കം കെയുത്തിയ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ്. നായർ അറസ്റ്റിൽ. ഏറെ നാളത്തെ ഒഴിവു കഴിവുകൾക്ക് ശേഷമാണ് ഇന്ന് തിരുവനന്തപുരത്ത് വച്ച് സരിതയെ...