Breaking News
അസ്വസ്ഥനായി പ്ളാറ്റ്‌ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
അഭ്യൂഹങ്ങൾക്ക് അവസാനം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന്
26 February 2021
അഭ്യുഹങ്ങൾക്ക് തിരശ്ശീലയിട്ട് കൊണ്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞടുപ്പ് തീയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ് നടത്തുക...
കെ.എസ്.ആർ.ടിസി ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു
26 February 2021
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചു സർക്കാർ ഉത്തരവായി. 2016 മുതലുള്ള ഡിഎ കുടിശ്ശികയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പെൻഷൻകാർക്ക് രണ്ടും ജീവനക്കാർക്ക് മൂന്നും...
കോവിഡ്; വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് സൗജന്യ പരിശോധന
26 February 2021
വിദേശത്ത് നിന്ന് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം ആയിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വീണ്ടും കോവിഡിന്റെ വലിയ തരത്തിലുള്ള വ്യാപനം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വിമാനത്താവളങ്ങളി...
മാർച്ച് 7 മുതൽ കുവൈറ്റ് വിമാനത്താവളം 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും
26 February 2021
കോവിഡ് വ്യാപനം കാരണംഅടച്ചിട്ടിരുന്ന കുവൈത്ത് വിമാനത്താവളം മാർച്ച് ഏഴ് മുതൽ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും . സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക...
കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി ഇന്ന് പ്രഖ്യാപിക്കും
26 February 2021
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് വൈകുന്നേരം 4:30ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകുന്നേരം മാധ്യമങ്ങളെ കാണും. കേരളം, അസം, തമിഴ്‌നാ...
കോവിഡ് വ്യാപനം; കൂടുതൽ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുന്നു; പശ്ചിമബംഗാളിന് പുറമെ തമിഴ്‌നാടും വിലക്ക് ഏർപ്പെടുത്തി
25 February 2021
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിന് പുറമെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി. കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനാല്‍ മഹാരാഷ്ട്ര, കേരളം എന്നീ സംസ്...
ഇതുകൊണ്ടൊന്നും തീരാൻ പോകുന്നില്ല..പാചകവാതക വില വീണ്ടും കൂട്ടി കേന്ദസർക്കാർ
25 February 2021
കേന്ദ്രസർക്കാരിന്റെ ദിനചര്യ തുടരുന്നു. ദിവസം തോറും പെട്രോളിനും ഡീസലിനും വില കൂട്ടുന്നതിന് പുറമെ ഇപ്പോഴിതാ പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. വീടുകളിലെ ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാ...
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
25 February 2021
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എഴുത്തച്ഛൻ പുരസ്ക്കാരം ഓടക്കുഴൽ അവാർഡ്,വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ...
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ് പോസിറ്റീവ്;5885 പേർ രോഗമുക്തി നേടി: ടെസ്റ്റ് പോസിറ്റിവിറ്റി 5.82
24 February 2021
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 70,568 സാമ്പിളുകൾ ആണ് പരിശോധിച്ചത്. 5.82 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
അറുപത് വയസ്സ് കഴിഞ്ഞവർക്ക് തിങ്കളാഴ്ച മുതൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യും; വാക്‌സിൻ വിതരണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത് 10000 സർക്കാർ കേന്ദ്രങ്ങൾ
24 February 2021
അറുപതുവയസുകഴിഞ്ഞവര്‍ക്ക് തിങ്കളാഴ്ച മുതല്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്സിന്‍ വിതരണം ചെയ്യുന്നത്. വാക്സിന്‍ വിതരണത്തിന് 10000 കേന്...
ജനിതക മാറ്റം വന്ന യു.കെ വൈറസ് കേരളത്തിൽ 11 പേരിൽ സ്ഥിരീകരിച്ചു; ആശങ്ക വർദ്ധിക്കുന്നു
24 February 2021
ഇംഗ്ലണ്ടിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസ് സംസ്ഥാനത്ത് ആദ്യമായി സമ്പർക്കത്തിലൂടെ ഒരാള്‍ക്ക് ബാധിച്ചതായി കണ്ടെത്തി. കോഴിക്കോടുകാരായ 72 കാരനാണ് വകഭേദം വന്ന വൈറസ് സമ്പർക്കത്തിലൂടെ ബാധിച്ചത്. സംസ്ഥാനത്...
കിഴക്കന്‍ ലഡാക്കിനടുത്തുള്ള പ്രദേശങ്ങളില്‍ ജെ -20 യുദ്ധവിമാനം വിന്യസിച്ച് ചൈന ; അതിര്‍ത്തിയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ ;എന്തിലും തയ്യാറെന്ന് കരസേന മേധാവി
04 February 2021
അതിര്‍ത്തിയില്‍ ഇന്ത്യ റഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരുന്നു. എന്നാൽ അന്ന് മുതൽ ചൈനീസ് ക്യാമ്ബില്‍ അസ്വസ്ഥതകൾ ഉണ്ടെന്നു വ്യക്തമാക്കി വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ. അതിര്‍ത്തിയില്‍ ചൈനയുമായുള്ള...
കര്‍ഷകര്‍ ചെങ്കോട്ട വളഞ്ഞു; പോലീസിന്റെ പ്രതിരോധം തകരുന്നു; കര്‍ഷക സംഘടനകളുടെ കൊടികള്‍ ചെങ്കോട്ടക്ക് മുകളില്‍ വീശി; പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; പോലീസിന് നേരെ ട്രാക്ടര്‍ ഓടിച്ച് കയറ്റി കര്‍ഷകര്‍; പ്രതിഷേധം നിയന്ത്രണം കൈവിട്ടു
26 January 2021
കര്‍ഷക സമരം അതിര് വിടുന്നു. രാജ്യത്തെ അതീവ സുരക്ഷ മേഖലകളിലൊന്നായ ചെങ്കോട്ട കര്‍ഷകര്‍ വളഞ്ഞു. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ കര്‍ഷകര്‍ അവിടെ കര്‍ഷ കൊടികളും ഇന്ത്യന്‍ പതാകയും വീശി പ്രതിഷേധം രേഖപ്പെടു...
പോലീസിന്റെ ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്തു; കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു; കര്‍ഷക റാലിക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു; മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെ കര്‍ഷക മാര്‍ച്ച് ആരംഭിച്ചു; ഡല്‍ഹിയില്‍ കനത്ത ഗതാഗതകുരുക്ക്, സംഘര്‍ഷാവസ്ഥ
26 January 2021
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് മുന്നോട്ട് നീങ്...
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം; നോട്ടീസിലെ ഗുരുതര ആരോപങ്ങള്‍ ഇങ്ങനെ
21 January 2021
സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. നോട്ടീസില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും സ്പീക്കര്‍ക്ക് ബന്ധമു...