Breaking News
അസ്വസ്ഥനായി പ്ളാറ്റ്‌ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
ബിനീഷ് കോടിയേരിക്ക് ബെംഗളുരുവില്‍ അറസ്റ്റിലായ ലഹരി കടത്തു സംഘവുമായി ബന്ധം; അനൂപ് മുഹമ്മദിന്റെ മൊഴിയും ബിനീഷിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളും പുറത്ത്; സിനിമ താരങ്ങള്‍ക്കും ബന്ധം; സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കും ലഹരിക്കടത്തുകാരുമായി അടുത്ത ബന്ധം
02 September 2020
ബെംഗളുരുവില്‍ ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനും സംഘത്തിനും രാഷ്ട്രീയ നേതാക്കളുമായും സിനിമ താരങ്ങളുമായും അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ബിനീഷ് കോടിയേരിക്ക്...
കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മധ്യവയസ്‌ക; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം ആ കറുത്ത കോട്ടുക്കാരനെ കണ്ട് നടുങ്ങി; കൊല്ലാനിടെയായായ കാരണം ഗർഭിണിയായ ഭാര്യ; തുണ്ടം തുണ്ടമായി വെട്ടിയത് ആ കാരണത്താൽ
26 August 2020
അമ്മായിഅമ്മയെ ക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തി മരുമകന്‍. മുംബൈയിലെ തലോജ സെക്ടര്‍ 11ലാണ് സംഭവം. 45 കാരിയായ രേഖ ശര്‍മ്മയാണ് മരുമകന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ഇവരെ സെക്ടര്‍ 11 ലെ രണ്ടാം നിലയിലെ തല...
കൊച്ചാപ്പ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി; കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം നടത്തും; അന്വേഷിക്കുന്നത് കേന്ദ്ര ധനകാര്യ വകുപ്പ്; വിദേശ നാണ്യ വിനിമയ ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കും; വിദേശ ധനസഹായവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കുന്നത് ഇത് ആദ്യം
22 August 2020
സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലില്‍ കൂടുതല്‍ കുടുക്കകളിലേക്ക്. കെ.ടി ജലീലില്‍ യു.എ.ഇ കോണ്‍സിലേറ്റില്‍ നിന്നും ധനസഹായം സ്വീകരിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ക...
ലഷ്കര് ഭീകരര് കാശ്മീരിലേക്ക് നുഴഞ്ഞു കയറാന് പദ്ധതിയിടുന്നതായി ഇന്റലിജന്സ് റിപ്പോര്‍ട്ട്
20 August 2020
ലഷ്കര് ഭീകരര് ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞു കയറാന് പദ്ധതിയിടുന്നതായി ഇന്റലിജന്സ് റിപ്പോര്‍ട്ട്. ശൈത്യകാലത്ത് നിയന്ത്രണരേഖവഴി പാക്കിസ്ഥാനില്നിന്ന് ല...
കോവിഡ് ബാധിച്ച അമ്മ മരിച്ചു; നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു; അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍; പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഫെയ്‌സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്
17 August 2020
മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണന്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം. കോവിഡ് ബാധിച്ച മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കരിച്ചതായിയാണ് ആരോപണം. കോവിഡ് ബാധിച്ചാണ് അമ...
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര് മോദിയുടെ ആ വാക്കുകൾ മറ്റൊരു വിപ്ലവത്തിലേക്ക് വഴി തുറക്കുന്നുവോ?? രാജ്യത്തെ സ്ത്രി കളോടുള്ള കരുതലിന്റെ പ്രാധാന്യത ചൂണ്ടി കാണിക്കുന്ന ആ വാക്കുകൾ രാജ്യത്ത് തരംഗം സൃഷ്ടിക്കുന്നു...
15 August 2020
സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളടക്ക0 ഏറ്റെടുത്തു....
വീണ്ടും മോദി തന്നെ മുന്നിൽ; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോണ്‍ഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി
13 August 2020
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോണ്‍ഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി. എ.ബി വാജ്പേയി ആകെ 2268 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര ...
സ്വപ്‌നയുടെ ജാമ്യം തള്ളി; യു.എ.പി.എ ചുമത്തും; സ്വപ്‌നക്കൊപ്പം പിണറായിയും പെടും; യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി
10 August 2020
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്‌നയ്...
ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല; മൂന്നു പേര്‍ മരിച്ചു? 20 തോളം പേര്‍ മണ്ണിനടിയില്‍; ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നു
07 August 2020
ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പെട്ടുമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ട്. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീണു. 80...
അങ്ങനെ അതിന് തീരുമാനമായി; തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു; തട്ടിപ്പുമായി ബന്ധമില്ലെന്ന് ബിജുലിലിന്റെ ഭാര്യ; അക്കൗണ്ടിലെ പണം മാറിയത് അഞ്ച് അക്കൗണ്ടിലേക്ക്; അന്വേഷണത്തിനായി പ്രത്യേക സംഘം
03 August 2020
തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസില്‍ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. നോട്ടീസ് പോലും നല്‍കാതെയാണ് ധനവകുപ്പ് നടപടി. നോട്ടീസ് ബിജുലാലിന് നല്‍കേണ്ടെന്നാണ് ധനവകുപ്പ് തീരുമാനം. ഗുരുതര കുറ...
കോവിഡ് രോഗികൾക്ക് ഒരു ഫോൺ വിളിയിൽ ഓക്സിജൻ സംവിധാനം ലഭ്യമാക്കും; പുതിയ മാർഗനിർദേശങ്ങളുമായി ഡൽഹി സർക്കാർ
22 June 2020
കോവിഡ് രോഗികളുടെ ചികിത്സക്കും പരിശോധനക്കും പുതിയ മാർഗനിർദേശങ്ങളുമായി ഡൽഹി സർക്കാർ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഒരു ഫോൺ വിളിയിൽ ഓക്സിജൻ സംവിധാനം ലഭ്യമാക്കും. കൂടാതെ പരിശേ...
പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിൽ
15 June 2020
പാകിസ്ഥാനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ മുതലാണ് ഇരുവരേയും കാണാതാകുന്നത്. സര്‍ക്കാര്‍...
ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യുന്നത് പ്രേതങ്ങളോ....? സത്യാവസ്ഥ ഇതാണ്, വെളിപ്പെടുത്തി പോലീസ് രംഗത്ത്
15 June 2020
കോറോണക്കാലത്ത് ഒത്തിരിയേറെ വ്യാജവാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഏറെ ദിവസങ്ങളായി വ്യായാമം ചെയ്യുന്ന പ്രേതം എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയുടെ പിന്നിലെ സത്യം വെളിപ്പെടുത്തി യുപ...
മുത്താണ് ഇന്ത്യ; ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടത്തിലേക്ക്: ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ കുടുങ്ങിയവരെ എത്തിക്കും
21 May 2020
ഓപ്പറേഷന്‍ സമുദ്ര സേതു മൂന്നാം ഘട്ടത്തിലേക്ക്: ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ കുടുങ്ങിയവരെ എത്തിക്കും. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഓപ്പറേഷന്‍ സമു...
ആത്മ നിർഭർ ഇന്ത്യ പദ്ധതി വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍...
13 May 2020
50 ദിവസം രാജ്യത്തെ സമ്പദ് വ്യവസ്ഥ സമ്പൂര്‍ണ നിശ്ചലാവസ്ഥയില്‍ ആയതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത് . പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സമൂഹത്തിലെ വിവിധ തല...