Breaking News
അസ്വസ്ഥനായി പ്ളാറ്റ്‌ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
എല്ലാം അടയ്ക്കുമെന്ന് അറിഞ്ഞ് തിങ്ങിനിറഞ്ഞ് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകൾ; ഞൊടിയിടയിൽ പൊടിപോലുമില്ല, ആൾക്കൂട്ടം ഒഴിവാക്കാൻ പാടുപെട്ട് അധികൃതർ
24 March 2020
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ ബുധനാഴ്ച മുതൽ ഷോപ്പിങ് മാളുകൾ അടയ്ക്കുമെന്ന് അറിഞ്ഞതോടെ ദുബായിലെ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളിൽ തിങ്കൾ രാവിലെ വൻ തിരക്ക് അനുഭവപ്പെടുകയുണ്ടായി. എന്നാൽ, മ...
കൊച്ചിയിൽ നിന്ന് വിമാനത്തിൽകയറിയ വിദേശിപൗരന് കൊറോണ; ഞെട്ടിത്തരിച്ച് 270 യാത്രക്കാർ
15 March 2020
ലോകം കോറോണയുടെ ഭീഷണിയിലാണ്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുകയുണ്ടായി. കനത്ത ജാഗ്രതയിലാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കഴിഞ്ഞുപോരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കോവിഡ് 19 രോഗബാധയെ ത...
ജമ്മു കശ്മീരിലെ രണ്ടു ജില്ലകളിലെ പ്രൈമറി സ്‌കൂളുകള്‍ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ടു
07 March 2020
ജമ്മു കശ്മീരിലെ രണ്ടു ജില്ലകളിലെ പ്രൈമറി സ്‌കൂളുകള്‍ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ടു . ജമ്മു, സാംബ ജില്ലകളിലെ സ്‌കൂളുകളാണ് മാര്‍ച്ച് 31വരെ അടച്ചിട്ടതെന്ന് പ്രിന്‍സിപ്പല്‍ സെക്...
തൂക്കുകയർ തയ്യാറാക്കിയത് വെറുതെയാകുമോ? ആ നരാധമന്മാർക്ക് ഇനിയും ആയുസ്സ് നീട്ടിക്കിട്ടും... പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന് ..ഇത് കോടതി തള്ളിയാല്‍ തന്നെ പവന്‍ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയേക്കാം.അക്കാര്യത്തില്‍ ദ്രുതഗതിയില്‍ തീരുമാനമെടുത്താല്‍ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ
29 February 2020
ആ നരാധമന്മാർക്ക് ഇനിയും ആയുസ്സ് നീട്ടിക്കിട്ടും...നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകും എന്ന് ഏതാണ്ട് ഉറപ്പായി..തൂക്കിലേറ്റുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പവൻ ഗു...
ദല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
26 February 2020
ദല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധികലാപത്തിൽ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്...
പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല, കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്നിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്
08 January 2020
പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല. കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്...
അവിടെ ഇന്‍വെസ്റ്റര്‍ മീറ്റ്, ഇവിടെ ഇന്‍വെസ്റ്റര്‍ പാരാലിസിസ്.. ഇന്‍വെസ്റ്റര്‍ പാരാലിസിസ്, ഇന്‍വെസ്റ്റര്‍ മീറ്റ്.. മീറ്റ്, പാരാലിസിസ്.. സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപക സംഗമത്തെയും പണിമുടക്കിനെയും ട്രോളുകയാണ് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ്
07 January 2020
അവിടെ ഇന്‍വെസ്റ്റര്‍ മീറ്റ്, ഇവിടെ ഇന്‍വെസ്റ്റര്‍ പാരാലിസിസ്.. ഇന്‍വെസ്റ്റര്‍ പാരാലിസിസ്, ഇന്‍വെസ്റ്റര്‍ മീറ്റ്.. മീറ്റ്, പാരാലിസിസ്.. ശ്രീനിവാസന്‍ തിരക്കഥ എഴുതിയ അഴകിയ രാവണന്‍ എന്ന സിനിമയിലെ പ്രശസ്തമ...
പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി, ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്
07 January 2020
പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി. ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാ...
ശബരിമല യുവതീപ്രവേശനം ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ തിടുക്കപ്പെട്ട് നടപ്പാക്കി, കുത്തുപാളയെടുത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണ നിലപാട് മാറ്റിയതോടെ വരുമാനം 100 കോടി കവിഞ്ഞു, അതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ബോധോദയം ഉണ്ടായരിക്കുന്നത്
06 January 2020
ശബരിമല യുവതീപ്രവേശനം ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ തിടുക്കപ്പെട്ട് നടപ്പാക്കി, കുത്തുപാളയെടുത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണ നിലപാട് മാറ്റിയതോടെ വരുമാനം 100 കോടി കവിഞ്ഞു. അതോടെയാണ് തിരുവിതാംക...
ഭക്ഷ്യവിലക്കയറ്റം രാജ്യത്ത് ഉയര്‍ന്നതും പാചകവാതക വില വര്‍ദ്ധിച്ചതും രാജ്യത്തെ വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് മാസത്തിലേറെയായി സവാളയുടെയും ചെറുള്ളിയുടെയും വില ക്രമാതീതമായി ഉയര്‍ന്നിട്ടും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല
04 January 2020
ഭക്ഷ്യവിലക്കയറ്റം രാജ്യത്ത് ഉയര്‍ന്നതും പാചകവാതക വില വര്‍ദ്ധിച്ചതും രാജ്യത്തെ വീട്ടമ്മമാരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് മാസത്തിലേറെയായി സവാളയുടെയും ചെറുള്ളിയുടെയും വില ക്രമാതീതമായി ഉയര്‍ന്നിട്ടും നിയന്...
ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നതും ഗൂഗിള്‍ ചെയ്യുന്നതും എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമാണ്, ഏറ്റവും ആത്യാധുനികമായ ഈ ആളില്ലാ വിമാനത്തിന് ഏത് വമ്പന്‍ സൈന്യത്തെയും വിറപ്പിക്കാനുള്ള നശീകരശേഷി ഇതിനുണ്ട്
04 January 2020
ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നതും ഗൂഗിള്‍ ചെയ്യുന്നതും എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചുമാണ്. ഏറ്റവും ആത...
ഡല്‍ഹിയില്‍ തണുപ്പേറുന്നു; 19 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ തണുപ്പേറിയ മാസം
27 December 2019
ഡല്‍ഹിയില്‍ തണുപ്പേറുന്നു.19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന താപനില.19 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ തണുപ്പേറിയ മാസം എന്ന നിലയിലേക്ക് ഈ വര്‍ഷം മാറുകയാണെന്ന് കാലാവസ്ഥാ വ...
യുവതിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാൻ നീക്കം; സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണത്തിന് തെളിവില്ലെന്നു പോലീസ്
22 December 2019
യുവതിയുടെ ദുരൂഹ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതിയിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. വൈത്തിരി സ്വദേശിനിയായ സക്കീനയുടെ . മരണത്തിൽ ഭർത്താവ് ജോൺ ജില്ലാ പൊലീസ് മേധാവിക...
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്..... നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
21 December 2019
തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ഇന്നലെ രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കൂടാതെ, ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകള്‍ വൈകുമെന്നും അധികൃ...
നിയമവും നീതിയും നടപ്പാക്കേണ്ട കോടതി മുറികള്‍ തന്നെ അടിക്കളമായി മാറുന്നു... അങ്ങനെയുള്ള കാഴ്ചയാണ് തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയില്‍ അരങ്ങേറിയത്
27 November 2019
നിയമവും നീതിയും നടപ്പാക്കേണ്ട കോടതി മുറികള്‍ തന്നെ അടിക്കളമായി മാറുന്നു... അങ്ങനെയുള്ള കാഴ്ചയാണ് ഇന്ന് ഉച്ചതിരിഞ്ഞ് തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയില്‍ അരങ്ങേറിയത്. പ്രതിക്ക് ജാമ്യം നല്‍കാത്തതിനെ ത...