Breaking News
അസ്വസ്ഥനായി പ്ളാറ്റ്‌ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
ജമ്മു കാശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ക്ക് ദാരുണാന്ത്യം, 13 ഓളം പേര്‍ക്ക് പരിക്ക്
01 July 2019
ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കിഷ്ത്വറിലെ കേശ്‌വാന്‍ മേഖലയില്...
പോലീസിനെ കൂടുതൽ കുരുക്കിലാക്കി പീരുമേട് കസ്റ്റഡി മരണം ; വാദം പൊളിയുന്നു ; നിർണ്ണായക തെളിവുകൾ പുറത്ത് ; അങ്കലാപ്പിലായി പോലീസ്
29 June 2019
പീരുമേട് സബ് ജയിലില്‍ പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തില്‍ നിർണായക പോലീസിനെ കൂടുതൽ കുരുക്കിലാക്കി റിപ്പോർട്ട് . മതിയായ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടില്ലാതെയാണ് രാജ്‌കുമാറിനെ ജയിലിൽ പ്രവേശിപ്പിച്ചതെന്നാണ...
യാത്ര കെഎസ്ആര്‍ടിസിയിൽ; പായയില്‍ കിടന്നു; കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഒരു ദിവസത്തെ ഗ്രാമസന്ദർശനത്തിന്റെ ചിലവ് ഒരു കോടി രൂപ
24 June 2019
കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഒരു ദിവസത്തെ ഗ്രാമസന്ദർശനത്തിന്റെ ചിലവ് ഒരു കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെഎസ്ആര്‍ടിസ...
കോടിയേരിക്കെതിരെ പൂട്ട് ? ബിനോയ് കോടിയേരിക്കെതിരെ ലൈംഗീക പീഡന കേസിൽ കോടിയേരിയുടെ വാദം പൊളിയുന്നു ;എല്ലാം കോടിയേരിക്ക് നേരത്തേ അറിയാം ; ബിനോയ് പറഞ്ഞത് മാത്രമാണ് കോടിയേരി വിശ്വസിച്ചത് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അഭിഭാഷകൻ
24 June 2019
ലൈംഗീക പീഡന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ കേസിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ ത...
മോദിയുടെ ഗുഹയ്ക്ക് വന്‍ ഡിമാന്‍ഡ്; മോദി അധികാരതുടര്‍ച്ച നേടിയതോടെ 'രുദ്ര'യുടെ ഡിമാന്‍റ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്
01 June 2019
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 18ാം തിയതി കേദാര്‍നാഥിലെത്തിയതോടെയാണ് രുദ്ര ഗുഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ഇപ്പോഴിതാ മോദി ധ്യാനിച്ചിരുന്ന രുദ്ര ഗുഹയിലേക്ക് തിരക്കേറുകയാണ്. മോദി ധ്യാനത്തിരുന്നപ്പോള്‍ തന്...
ഭീകരാക്രമണമെന്ന സന്ദേശം വ്യാജം ; രാജ്യത്തെ മുൾമുനയിൽ നിർത്തിയ കേരളമുൾപ്പെടെ എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമെന്ന സന്ദേശം ഫോണിലൂടെ വിളിച്ചു പറഞ്ഞത് മുൻ സൈനികൻ
27 April 2019
ദൈവത്തിന്റെ സ്വന്തം നാട് ഉൾപ്പെടെ എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബെംഗളൂരു പോലീസ് . വ്യാജ സന്ദേശം തന്നയാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു . അസ്റ്റിലായത് ...
പ്രാർത്ഥനകൾ വിഫലം ; ആ കുഞ്ഞു ജീവനും പൊലിഞ്ഞു ; അമ്മയുടെ ക്രൂര മർദ്ദനത്തിൽ തലച്ചോറിന് സാരമായി പരിക്കേറ്റ മൂന്നു വയസുകാരൻ മരണത്തിനു കീഴടങ്ങി ; തലച്ചോറിന്റെ പ്രവർത്തനം നിലച്ചതാണ് മരണ കാരണം ; ഞെട്ടലോടെ കേരളം
19 April 2019
ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്നുവയസുകാരനായ കുഞ്ഞു മരണത്തിന് കീഴടങ്ങി . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്...
വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വജയന്‍, വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ലെന്നും പരിഹാസം
11 April 2019
വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വജയന്‍. വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ലെന്നും അതുകൊണ്ടാണ് പാക്കിസ്ഥാന്‍ ...
ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാളോങ്ങിയ പന്തളം കൊട്ടാരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജിന് രാജകീയ വരവേല്‍്പ്പും അനുഗ്രഹവും നല്‍കി
06 April 2019
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ അമ്പും വില്ലും എടുത്തെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ പന്തളം രാജകുടുംബം ആ പഴയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു... അരിവാള്‍ ചുറ്റി...
ആന്‍ഡമാനില്‍ രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭചലനം... റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അനുഭവപ്പെട്ടത്
01 April 2019
ആന്‍ഡമാനില്‍ രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലര...
വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു
23 March 2019
വടനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇരുഗ്രൂപ്പുകളുടെയും...
പെരിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം;സിബിഐ അന്വേഷിക്കണം, കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയില്‍; അന്വേഷണം തൃപ്തകരമല്ലെന്ന് ഹർജി
21 February 2019
കാസർഗോഡ് പെരിയയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ കൊല്ലപെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛൻ കൃഷ്‌ണൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് പൊലീസ് അന്വേഷണത്തില്‍ തൃപ...
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചടുക്കിയതിൽ പ്രതിഷേധിച്ച് മരത്തില്‍ കയറി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
19 February 2019
തിങ്കളാഴ്ച്ച അർദ്ധരാതിയോടെ സമരപ്പന്തൽ പൊളിച്ചടുക്കിയതിൽ പ്രതിഷേധിച്ച് എംപാനൽ ജീവനക്കാരി സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രജനീകാന്തിന്റെ പാര്‍ട്ടിയുമില്ല, അദ്ദേഹം മത്സരിക്കാനുമില്ല, സൂപ്പര്‍താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
17 February 2019
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രജനീകാന്തിന്റെ പാര്‍ട്ടിയുമില്ല, അദ്ദേഹം മത്സരിക്കാനുമില്ല. സൂപ്പര്‍താരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. താരം മത്സരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായിരിക്കു...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്, മൂന്ന് ലക്ഷം രൂപ പിഴ; കള്ളസാക്ഷി പറഞ്ഞ രക്ഷിതാക്കള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം
16 February 2019
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് .മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോ...