Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

അസ്വസ്ഥനായി പ്ളാറ്റ്‌ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!

24 OCTOBER 2024 10:43 AM ISTമലയാളി വാര്‍ത്ത
യാത്രയയപ്പ് യോഗത്തില്‍ അപമാനിതനായെന്ന തോന്നലുണ്ടായി കണ്ണൂര്‍ എ.ഡി.എം. അവസാനിപ്പിച്ചത് ജീവിതയാത്രയായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹത്തിന്റെ ഭാര്യയും നെടുവീര്‍പ്പിട്ടിരുന്നു. എങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നായിപ്പോയേനേ എന്ന് തോന്നിക്കുന്നതരത്തിലാണ് സി.സി.ടി.വ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് പോസ്കോ തലശ്ശേരി പോസ്കോ കോടതി; ഫാ. റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചു; തെളിവുകളുടെ അഭാവത്തിൽ കേസിലെ മറ്റു ആറ് പ്രതികളെ കോടതി വെറുതെ വിട്ടു

16 February 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് പോസ്കോ തലശ്ശേരി പോസ്കോ കോടതി കണ്ടെത്തി.ഫാ. റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി...

കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് , ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു

01 February 2019

കേന്ദ്രസര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു...

വനിതാ മതിൽ ചരിത്ര വിജയം നേടിയപ്പോൾ ആർഎസ്എസ് ആക്രമണം അഴിച്ചുവിടുന്നു;പങ്കാളികളായത് 55 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകള്‍: കോടിയേരി ബാലകൃഷ്‌ണൻ

02 January 2019

വനിതാ മതിലെന്ന ചരിത്ര മതിലിൽ പങ്കാളികളായത് 55 ലക്ഷത്തിലധികം സ്ത്രീകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ.വനിതാ മതില്‍ എന്ന ആശയം മുന്നോട്ട്‌ വെച്ചപ്പോള്‍ മുതല്‍ അതിനെ പൊളിക്കാന്‍ തുടര്‍ച്ച...

ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ ഒരാള്‍ കൂടി അറസ്റ്റില്‍

01 January 2019

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതികളില്‍ ഒരാളായ കാലുവയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ബുലന്ദ...

മുംബൈയിലെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് വയോധികരടക്കം അഞ്ചു പേര്‍ വെന്തു മരിച്ചു

28 December 2018

ചെമ്പൂരിലെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് വയോധികരടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു. സര്‍ഗം സൊസൈറ്റിയുടെ 35ാം നമ്പര്‍ ബി വിങ് കെട്ടിടത്തിന്റെ 10ാം നിലയിലാണ് വൈകീട്ട് 7.50ഓടെ തീ പടര്‍...

ശബരിമലയിൽ നാഥനും നമ്പിയുമില്ല; യുവതികളെ ചെറുത്തത് യഥാർത്ഥ ഭകതജനങ്ങൾ; ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

24 December 2018

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡല മകര വിലക്ക് കാലത്ത് പൊലീസിന് മേൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ല. ഇന്നലെയും ഇന്നുമായി സന്നിധാനത്ത് നടന്ന ...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

22 December 2018

ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അവന്തിപ്പുര മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. ...

തോ​മ​സ് പോ​ള്‍ റമ്പാനെ അ​റ​സ്റ്റു ചെ​യ്തു; കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റ​ന്പാ​നെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയിലേക്ക് മാറ്റി

21 December 2018

കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റമ്പാനെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയ...

ശബരിമല വിഷയത്തിൽ തിരുവനന്തപുരം , സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരാമനുഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവ് സികെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; പ​ത്മ​നാ​ഭ​നു പ​ക​രം ശോ​ഭാ സു​രേ​ന്ദ്ര​ൻ സ​മ​രം ഏ​റ്റെ​ടു​ക്കുമെന്ന് പാർട്ടി വൃത്തങ്ങൾ

19 December 2018

ശബരിമല വിഷയത്തിൽ തിരുവന്തപുരം , സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരാമനുഷ്ടിച്ച ബിജെപിയുടെ മുതിർന്ന നേതാവ് സികെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം പ​ത്തു​ദി​വ​സ​മാ​യി നി​രാ​ഹാ​ര സ​മ​രം ചെയ്യുകയാ...

അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാം; എന്നാൽ ആരുടെയും ചട്ടുകമാകാന്‍ എന്‍.എസ്.എസില്ല; സർക്കാരിന്റേത് ശബരിമലയിലെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇല്ലാതാക്കാനുള്ള ലക്ഷ്യമെന്ന് ജി. സുകുമാരന്‍ നായര്‍

17 December 2018

സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. വനിതാ മതിലിന് എല്ലാ പിന്തുണയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതിന് പിന്നില്‍ ശബരിമലയിലെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇല്ലാതാക്കാനുള്ള ലക്ഷ്യമാണെന്ന് എന്‍.എസ്.എസ...

സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ

15 December 2018

സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച കേസിലാണ് അറസ്റ്റ്. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സാഹിത്യകാരൻ സന്തോ...

ശബരിമല വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എൻ കെ പ്രേമചന്ദ്രൻ എം പി

12 December 2018

ശബരിമല തീർത്ഥാടനത്തിൽ നിലവിലെ സാഹചര്യത്തെ ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പി അടിയന്തര പ്രമേയ നോട്ടീസ് നൽകി. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ തുടരാണെമെന്ന് 5 സംസ്ഥാനങ്ങളിലെ ...

വത്സൻ തില്ലങ്കേരി മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ,അറസ്റ്റ് ഉടൻ നടന്നേക്കുമെന്നു സൂചന

07 December 2018

ആർ ആർ എസ് നേതാവ് വത്സൻ തില്ലങ്കേരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന . വത്സൻ തില്ലങ്കേരിക്ക് എതിരായി എത്ര കേസുകൾ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്നു പത്തനം തിട്ട എസ് പി മറ്റ് പോലീസ് സ്റേഷനുകളിലേക്ക...

പ്രളയം ഡാം മാനേജ്‌മെന്റില്‍ വീഴ്ച ....യു.എന്‍. പഠനറിപ്പോര്‍ട്ട് മലയാളിവാര്‍ത്ത പുറത്തുവിടുന്നു

07 December 2018

ഡാമുകള്‍ വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതല്ലെന്ന് സര്‍ക്കാരിനോട് യു.എന്‍. വെള്ളപ്പൊക്ക നിയന്ത്രണവും അതോടൊപ്പം പ്രധാനമാണ്. ഓരോ ഡാമിനും പ്രോട്ടോകോളും, ഓപ്പറേഷന്‍ റൂള്‍സുമുണ്ട്. ഡാം നിറ...

നിയമസഭയിൽ സഭയില്‍ അടിയന്തര പ്രമേയം; പ്രളയ ദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷ ബഹളം

05 December 2018

പ്രളയ ദുരിതാശ്വാസത്തില്‍ മൊത്തത്തിൽ സർക്കാരിന്പാളിച്ചയാണ് പറ്റിയതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്ന് ആരോപിച്ചു....

Malayali Vartha Recommends