Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

അസ്വസ്ഥനായി പ്ളാറ്റ്‌ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!

24 OCTOBER 2024 10:43 AM ISTമലയാളി വാര്‍ത്ത
യാത്രയയപ്പ് യോഗത്തില്‍ അപമാനിതനായെന്ന തോന്നലുണ്ടായി കണ്ണൂര്‍ എ.ഡി.എം. അവസാനിപ്പിച്ചത് ജീവിതയാത്രയായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹത്തിന്റെ ഭാര്യയും നെടുവീര്‍പ്പിട്ടിരുന്നു. എങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നായിപ്പോയേനേ എന്ന് തോന്നിക്കുന്നതരത്തിലാണ് സി.സി.ടി.വ...

മലചവിട്ടാൻ വീണ്ടും ആറ് യുവതികൾ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍;വന്നത് മലബാറില്‍ നിന്നുള്ളവര്‍;നിലയ്ക്കലിൽ എത്തിയാൽ പോലീസ് സംരക്ഷണം

19 November 2018

ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമായി കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്ത് ദര്‍ശനത്തിന് പോകാനായി വീണ്ടും യുവതികളെത്തുന്നു. മലബാർ മേഖലയിൽ നിന്നുള്ള യുവതികളാണ് ശബരിമലയിലേക്ക് പോകാനായി കൊച്ച...

ജാമ്യമില്ലാ വകുപ്പ് ദുരുപയോഗം ചെയ്യുന്നു .... 144 ലംഘിച്ചാൽ പെറ്റിക്കേസ് എടുക്കുന്നതിന് പകരം പോലീസ് രാജ് നടപ്പാക്കുന്നു ; ഐപിഎസ് ഉദ്യോഗസ്ഥർ പിണറായുടെ ചട്ടുകമായി മാറുന്നു ; ആഞ്ഞടിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള

19 November 2018

ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.ശബരിമലയിലിപ്പോൾ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്...

തൽക്കാലം മടങ്ങുന്നു...മണ്ഡലകാലത്ത് തന്നെ തിരിച്ചു വരും ; നിയമസഹായത്തിനായി അഡ്വ: ബി.എ ആളൂരിനെ സമീപിച്ചു

16 November 2018

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തൃപ്തി ദേശായി. ബിജെപിയോ കോൺഗ്രസോ എന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. സ്ത്രീകളുടെ പക്ഷത്താണ്. അഞ്ച് വർഷമായി ഒരു പാർട്ടിയുമായും ബന്ധമി...

15 വനിതാ പോലീസുകാരുടേയും ജനനതീയതി സര്‍ട്ടിഫിക്കറ്റ് കാണാനുള്ള സൗഭാഗ്യമുണ്ടായി; സന്നിധാനത്ത് പോലീസിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് നടത്തിയ പ്രസംഗത്തിന് പിന്നാലെ വത്സന്‍ തില്ലങ്കേരി വീണ്ടും

12 November 2018

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഒരൊറ്റ ദിവസം കൊണ്ട് വിശ്വാസികളുടെയും ആർ എസ് എസുകാരുടെയുമൊക്കെ ഹീറോ ആയി മാറിയ പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി സന്നിധാനത്ത് വനിതാ പോലീസുകാരുടെ പ്രായം പരിശോ...

ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ... കനത്ത സുരക്ഷയൊരുക്കി ഒരു ലക്ഷം സേനാംഗങ്ങള്‍

11 November 2018

ഛത്തീസ്ഗഡ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മാവ...

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ചു ; പ്രതിഷേധം കടുപ്പിച്ച്‌ യൂത്ത് ലീഗ് ; മലപ്പുറത്ത് വ്യാപക അറസ്റ്റ്

10 November 2018

മലപ്പുറം കൊണ്ടോട്ടിയിൽ മന്ത്രി കെ ടി ജലീലിനെതിരെ വ്യപക പ്രതിഷേധം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാർഷിക പരിപാടികൾക്കായി മന്ത്രി മലപ്പുറത്ത് എത്തിയപ്പോൾ ആദ്യം മന്ത്രിയെ തടയാൻ ശ്രമിക്കുകയും തുടർന്...

നെയ്യാറ്റിൻകര സംഭവം;അന്വേഷണം ക്രൈം ബ്രാഞ്ചിന്; ഊരാക്കുടുക്കിലകപ്പെട്ട് ഡി വൈ എസ് പി ഹരികുമാർ

07 November 2018

നെയ്യാറ്റിൻകര കൊലപാതക കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ശുപാർശ. അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്.പി അശോക് കുമാറാണ് ഇതുസംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകിയത്. കേസിലെ പ്രതി...

നെയ്യാറ്റിന്‍കരയിലേത് സിപിഎം സ്‌പോണ്‍സേര്‍ഡ് കൊലപാതകം.. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

07 November 2018

ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍  നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തള്ളിയിട്ട് കാര്‍ അപകടത്തില്‍ കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമ...

ശബരിമലയില്‍ വിശ്വാസികളുടെ മനുഷ്യാവകാശ ലംഘിക്കപ്പെട്ടു; ദുരന്ത പൂർണമായ അന്തരീക്ഷം; കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ള

06 November 2018

ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമെന്ന് പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയിലേത് ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണെന്നും വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്നും പിഎസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ക...

ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല - ഹൈക്കോടതി

05 November 2018

സർക്കാർ ഇടപെടേണ്ടത് ക്ഷേത്ര കാര്യങ്ങളിലല്ല . നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളിലാണെന്നു ഹൈക്കോടതി ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുത് .ശബര...

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചിരുന്നു;വെളിപ്പെടുത്തലുമായി ശ്രീധരൻ പിള്ള

05 November 2018

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിക്കും മുന്നേ അദ്ദേഹം തന്നെ വിളിച്ചിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഏറെ നേരം നടയടയ്ക്കുന്നതിനെ കുറിച്ച് ...

കേരളം ചോദിച്ചത് പിച്ചക്കാശല്ല, നമ്മുടെയെല്ലാം നികുതിപ്പണമാണ്;പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളം ചോദിച്ച സഹായം നല്‍കാന്‍ വിസമ്മതിച്ച്, ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചിലവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്

04 November 2018

പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളം ചോദിച്ച സഹായം നല്‍കാന്‍ വിസമ്മതിച്ച്, ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചിലവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ് . പ്രധാനമന്ത്രിയുടെ ...

ശബരിമല യുവതി പ്രവേശനം ; റിട്ട് ഹർജികൾ പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ച്; ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം

03 November 2018

ശ​ബ​രി​മ​ല​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ യുവതികൾക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തിവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാണ് റിട്...

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സർക്കാരിനോട് സുപ്രീംകോടതി

02 November 2018

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് സർക്കാരിനോട് സുപ്രീംകോടതി. മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമ്മാണങ്ങൾ നടത്താമെന്നും കോടതി വിലയിരുത്തി. നിർമ്മാണം നിർത്തിവെയ്ക്കുന്നതിനെ സർക്കാർ എ...

അയോദ്ധ്യ തർക്ക ഭൂമി ;വേണ്ടി വന്നാൽ വീണ്ടും 92 മോഡൽ അവർത്തിക്കും ; ഭീഷണി മുഴക്കി ആർ .എസ് എസ്

02 November 2018

രാമക്ഷേത്രനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ വേണമെന്ന നിലപാട് കടുപ്പിച്ചുകൊണ്ട് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആര്‍.എസ്.എ...

Malayali Vartha Recommends