Breaking News
അസ്വസ്ഥനായി പ്ളാറ്റ്ഫോമിൽ....ആ തീവണ്ടി കിട്ടിയിരുന്നെങ്കിൽ; മരണമെത്തുംമുമ്പ് ആ നാലുമണിക്കൂർ,CCTV ദൃശ്യങ്ങൾ അന്വേഷണസംഘത്തിന്...!
നേതാക്കളെല്ലാം ചെങ്ങന്നൂരിലേക്ക്... എല്ലാ യോഗങ്ങളിലും വലിയ ജനപങ്കാളിത്തം. സ്ഥാനാര്ത്ഥികളെല്ലാം ശുഭപ്രതീക്ഷയില്, കലാശക്കൊട്ടിന് ഏതാനും ദിവസങ്ങള് മാത്രം
24 May 2018
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള് മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാര് ദേവും നേര്ക്കുനേര്. സി.പി.എം, ബി.ജെ.പി പ്രവര്ത്തകര്ക്ക്...
കോഴിക്കോട് പേരാമ്പ്രയില് നിപ്പോ വൈറസ് കണ്ടെത്തിയതിനാല് പഴങ്ങള് സോപ്പിട്ട് കഴുകിയ ശേഷമേ കഴിക്കാവൂ, വവ്വാല് ധാരാളമുള്ള സ്ഥലങ്ങളില് നിന്ന് ശേഖരിക്കുന്ന കള്ള് കുടിക്കരുതെന്ന്- ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശം
21 May 2018
കോഴിക്കോട് പേരാമ്പ്രയില് നിന്നും റിപ്പോര്ട്ട് ചെയ്ത നിപ്പോ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്ദ്ദേശം നല്കി. അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായി അടുത്ത് സമ്പര്ക്കം പുലര്...
കോഴിക്കോട്ട് നിപ്പോ വൈറസ് അടക്കം പടരുമ്പോള് സംസ്ഥാനത്തെ ആരോഗ്യപ്രവര്ത്തനങ്ങളില് നിര്ണായക പങ്ക് വഹിക്കുന്ന എന്.എച്ച്.എം ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും ശമ്പളം നല്കുന്നതില് ഉന്നത ഉദ്യോഗസ്ഥര് വീഴ്ചവരുത്തി
21 May 2018
സംസ്ഥാനത്ത് ഗ്രാമങ്ങളിള് ഉള്പ്പെടെ താഴേ തട്ടില് ആരോഗ്യപ്രവര്ത്തനം നടത്തുന്ന നാഷണല് ഹെല്ത്ത് മിഷന് ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും മറ്റ് ആരോഗ്യപ്രവര്ത്തകര്ക്കും മേയ് 20 കഴിഞ്ഞിട്ടും ശമ്പളം...
എറണാകുളം അമ്പല്ലൂരിൽ വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു
14 May 2018
എറണാകുളം അമ്പല്ലൂരിൽ വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു. റീസര്വേക്കായി മാസങ്ങളോളം കയറിയിറങ്ങിയശേഷവും യാധൊരുവിധ നിലപാടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകാതായതിനെ തുടർന്നാണ് വയോധികന് വില്ലേജ് ഓഫീസിന...
സഹോദര സ്നേഹത്തോടെ പെരുമാറുന്ന യേശുദാസിനെ അപകീര്ത്തിപ്പെടുത്താന് സമൂഹമാധ്യമങ്ങളിലൂടെ ചിലര് നടത്തുന്ന ശ്രമങ്ങള് മനസാ വാചാ കര്മണാ അറിഞ്ഞിട്ടില്ലെന്ന് ഉണ്ണിമേനോന്
12 May 2018
യേശുദാസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്ന ചിലര് തന്നെയും അക്കൂട്ടത്തില് വലിച്ചിഴച്ചെന്ന് ഗായകന് ഉണ്ണിമേനോന്. ഇതേ തുടര്ന്ന് അദ്ദേഹം ഫെയിസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം വിലകുറ...
നേമം സ്വദേശിയെ പേരൂര്ക്കട പൊലീസ് ലോക്കപ്പിലിട്ട് രണ്ട് ദിവസം ക്രൂരമായി മര്ദ്ദിച്ച ശേഷം കേസെടുക്കാതെ വിട്ടയച്ചെന്ന് അമ്മൂമ്മ
12 May 2018
കേരള പൊലീസിന്റെ ക്രൂരപീഡനം തുടരുന്നു. പത്തൊന്പതുകാരനെ ലോക്കപ്പിലിട്ട് ക്രൂരമായി മര്ദ്ദിച്ചെന്ന് പരാതി. തുടര്ന്ന് പേരൂര്ക്കട പൊലീസിനെതിരെ പരാതിയുമായി നേമം പൊലീസ് ക്വാര്ട്ടേഴ്സ് റോഡില് ശ്രീശങ്കരിപ...
കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മന്ചാണ്ടിയും കെ.സിയും പി.സിയും ബാംഗ്ലൂരിലും മൈസുരിലും സജീവമായപ്പോള് ബി.ജെ.പി സരിതയെ കളത്തിലിറക്കാന് നോക്കി, പണി പാളുമെന്ന് ഉറപ്പായ സരിത ഡല്ഹിക്ക് പറന്നു
11 May 2018
കര്ണാടക തെരഞ്ഞെടുപ്പില് എന്ത് ചെയ്യണമെന്ന് അറിയാതെ നില്ക്കുന്ന ബി.ജെ.പി അറ്റകൈ പ്രയോഗത്തിന്റെ ഭാഗമായി സോളാര് നായിക സരിത നായരെ കളത്തിലിറക്കിയെങ്കിലും പാളി. കോണ്ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് വാര്റൂ...
വയല്നികത്തി സാധാരണക്കാരന് വീട് വയ്ക്കണമെങ്കില് നിരവധി കടമ്പകള് കടക്കണം; എറണാകുളത്ത് 26 ഏക്കര് പാടം മണ്ണിട്ട് നികത്താന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിടുന്നു; മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നല്കിയിട്ടും അറിഞ്ഞമട്ടില്ല
11 May 2018
എ.ആര് റഹ്മാന്ഷോയുടെ മറവില് വയല് നികത്തുന്നതായി പരാതി. തൃപ്പുണിത്തുറ ഇരുമ്പനത്ത് 26 ഏക്കര് പാട ശേഖരമാണ് മണ്ണിട്ട് നികത്തുന്നത്. കൂടാതെ പുറമ്പോക്ക് കൈയേറുന്നതായും തിരുവനന്തപുരം സ്വദേശി ജയചന്ദ്രന് ...
ഹര്ത്താലിന് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുക, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ആക്രമണത്തിനിരയാകുന്ന ബസുകളുടെ നഷ്ടം നികത്തുക ഇതിനെല്ലാമിടയില് കെ.എസ്.ആര്.ടി.സി നട്ടംതിരിയുന്നു
11 May 2018
അടിയ്ക്കടിയുണ്ടാകുന്ന ഹര്ത്താലുകള് നഷ്ടത്തില്നിന്ന് കരകയറാന് ശ്രമിക്കുന്ന കെഎസ്ആര്ടിസിയെ കൂടുതല് നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഹര്ത്താലുകളില്നിന്ന് കെ.എസ്ആര്ടിസി സര്വീസുകളെ ഒഴിവാക്കണ...
പാലിയേറ്റീവ് കെയറിന്റെയും റിഹാബിലിറ്റേഷന്റെയും മറവില് കോടിയേരിയും സജിചെറിയാനും വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി; ക്രിമനല് കേസുകളുടെ വിവരങ്ങള് മറച്ച് വെച്ചെന്ന് കോണ്ഗ്രസും ബി.ജെ.പിയും
11 May 2018
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തിനില്ക്കെ സി.പി.എം സ്ഥാനാര്ത്ഥി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വെട്ടിലായി. സജി ചെറിയാന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സ...
ഉത്സവത്തിനിടെയുണ്ടായ അടിപിടിക്കേസില് അഞ്ചല് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി രാവിലെ ലോക്കപ്പിലില്ല, ചാടിപ്പോയെന്ന് പൊലീസ്, ലോക്കപ്പില് നിന്ന് എങ്ങനെ ചാടുമെന്ന് ബന്ധുക്കള്, പൊലീസുകാര്ക്കൊപ്പം ഭക്ഷണം കഴിക്കാന് പോയ പ്രതി ഓടിപ്പോയെന്ന് റൂറല് എസ്.പി
11 May 2018
കേരളാ പൊലീസിനിത് കഷ്ടകാലമാണെന്നാണ് തോന്നുന്നത്. വരാപ്പുഴ കസ്റ്റഡിമരണം, റിമാന്ഡ് പ്രതിയുടെ മരണം, പൊലീസ് അസോസിയേഷന് വിവാദം അതിന് പിന്നാലെ ലോക്കപ്പില് കിടന്ന പ്രതിയെ കാണാനില്ലെന്ന് പരാതി. കൊല്ലം അഞ്ചല...
സി.ഐ.ടി.യു പ്രവര്ത്തകനായ അനുജനെതിരെ പോസ്ക്കോ നിയമപ്രകാരം എടുത്ത കേസില് നിന്ന് പിന്മാറണമെന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ആവശ്യം നിരാകരിച്ച യുവതിയുടെ ഗര്ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സംഭവത്തില് വധശ്രമക്കേസ് എടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്
10 May 2018
കോടഞ്ചേരിയില് സിപിഎം പ്രവര്ത്തകര് യുവതിയെ മര്ദ്ദിച്ച് ഗര്ഭം അലസിപ്പിച്ച സംഭവത്തില് വധശ്രമത്തിന് കേസെടുക്കാന് ദേശീയ ന്യൂനപക്ഷകമ്മിഷന് ഉത്തരവിട്ടു. സംഭവത്തില് കോഴിക്കോട് റൂറല് എസ്പി ഇന്നു കമ്മ...
നടുറോഡില് വെച്ച് എസ്.ഐ യുവാവിനെ തല്ലുന്നു, എന്താണ് കാരണമെന്ന് അറിയില്ല. ഇത്രയുമൊക്കെ നാറിയിട്ടും മാറില്ല എന്ന ധിക്കാരപരമായ സമീപനമാണ് ചില പൊലീസുകാര് സ്വീകരിക്കുന്നത്
09 May 2018
കസ്റ്റഡിമരണങ്ങള്ക്കും പൊലീസ് അതിക്രമങ്ങള്ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മിഷനും രംഗത്ത് വന്നെങ്കിലും മാറില്ലെന്ന നിലപാടിലാണ് ചില ഉദ്യോഗസ്ഥര്. എറണാകുളം രാമമംഗലം സ്റ്റേഷനിലെ...
മട്ടന്നൂരില് യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബ് വധത്തില് ഒറ്റുകാരനായിരുന്നയാള് സി.പി.എമ്മില് ചേര്ന്നു, കൊലപാതകികള് ആരാണെന്ന് ഇയാള്ക്ക് അറിയാമെന്ന് യൂത്ത്കോണ്ഗ്രസ് പ്രവര്ത്തകര്
09 May 2018
കണ്ണൂര് മട്ടന്നൂരില് യൂത്ത് കോണ്ഗ്രസ് നേതാവ് ഷുഹൈബിനെ സി.പി.എമ്മുകാര് കൊലപ്പെടുത്തിയ സംഭവത്തില് ഒറ്റുകൊടുത്തത് യൂത്ത് കോണ്ഗ്രസ് നേതാവ് തന്നെയാണെന്ന് ആരോപണം. മട്ടന്നൂര് മണ്ഡലം യൂത്ത് കോണ്ഗ്രസ് ...
വര്ക്കല കാപ്പില് ദേവീക്ഷേത്രഭൂമി കയ്യേറുന്നത് തടയാനെത്തിയ ഭക്തര്ക്ക് നേരെ ആദ്യം രഘുനാഥ ശര്മ തോക്ക് ചൂണ്ടി, പിന്നീട് ആകാശത്തേക്ക് വെടിയുതിര്ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പൊലീസ് ഒന്നും അറിഞ്ഞമട്ടില്ല
09 May 2018
തിരുവിതാംകൂര് ദേവസ്വംബോര്ഡ് വര്ക്കല സബ് ഗ്രൂപ്പില്പ്പെട്ട കാപ്പില് ദേവീക്ഷേത്രത്തിന്റെ ചുറ്റുമതില് തകര്ത്ത് അനധികൃത ഗേറ്റ് സ്ഥാപിക്കുവാന് സ്വകാര്യവ്യക്തി നടത്തിയ നീക്കം തടയാനെത്തിയ ഭക്തര്ക്ക്...