സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ പുളിച്ച തെറിവിളിച്ച്അടി കൊടുത്ത കേസ്... അഞ്ചുമാസം കഴിഞ്ഞിട്ടും നടപടിയില്ല.....
നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിന് എതിരെ മൊഴിനല്‍കിയതിന്റെ പേരില്‍ സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ പുളിച്ച തെറിവിളിച്ച്അടി കൊടുത്ത കേസില്‍ അഞ്ചുമാസം കഴിഞ്ഞിട്ടും നടപടിയില്ല.....ബാലചന്ദ്രകുമാറിന്റെ നാടായ.. നെയ്യാറ്റിന്‍കര നഗരസഭയിലെ സൂപ്രണ്ട് ശ്രീകുമാറും െ്രെഡവറും ചേ!!ര്‍ന്ന് കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 22ന് രാത്രിയാല്‍ അവണാകുഴിയിലെ തട്ടുകടയില്‍വച്ച് ആക്രമിച്ചുവെന്നാണ് പരാതി.
ഞാറയറാഴ്ച ഔദ്യോഗിക വാഹനത്തില്‍ തട്ടുകടയില്‍ ആഹാരം കഴിക്കാന്‍ എത്തിയതായിരുന്നു സൂപ്രണ്ടും െ്രെഡവറും ഇവിടെ അപ്പോള്‍ ഉണ്ടായിരുന്ന സംവിധായകനെ കണ്ടയുനെ ഇവ!ര്‍ തെറിവിളി തുടങ്ങി....തുട!ര്‍ന്ന് നീ ഞങ്ങടെ ദിലീപേട്ടന് പണികൊടുക്കുമല്ലേടാ...എന്നാക്രോശിച്ച് ഷ!!ട്ടിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ പരാതി...ഇവര്ര്‍ മദ്യപിച്ചിരുന്നതായും സംവിധായകന്ര്‍റെ പരാതിയിലുണ്ട്. നാളിതുവരെയായി ഈ കേസില്‍ പ്രതികള്‍ക്കെതിരെ ഒരുനടപടിയും ആയിട്ടില്ല.നെയ്യാറ്റിന്‍!കര മുനിസിപ്പല്‍ സെക്രട്ടറിക്കും പരാതി ന്‍കിയിരുന്നു...ഇതിനും എ..ഹേ...ഒരനക്കവുമില്ല..സൂപ്രണ്ട് ശ്രീകുമാറും െ്രെഡവറും ഒരു പ്രശ്‌നവുമില്ലാതെ ഇതേകസേരയില്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു....നെയ്യാറ്റിന്‍കര സൂപ്രണ്ടിന് നല്ര്‍കിയ പരാതിപ്രകാരം ഇരുകൂട്ടരേയും ഒരുതവണ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതുമാത്രമാണ് കേസിലെ ഏകനടപടി...ഇതിനുശേഷം ഡിെൈവഎസ്പി സ്ഥലംമാറിയതോടെ ഇതും അവസാനിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതി നിയോഗി്ക്കുന്ന കമ്മീഷന്‍ നേരിട്ട് രേഖപ്പെടുത്താന്‍ പോവുകയാണ്...അന്തിമ വിധിയും അവസാനഘട്ടത്തിലേക്ക് കടക്കുന്നു.എന്നിട്ടും ഒരു ചലച്ചിത്ര പ്രവര്‍ത്തകനായ പ്രധാന സാക്ഷിയെ തട്ടുകടയിലിട്ട് പരസ്യമായി തെറിവിളിച്ച് മര്‍ദ്ദിച്ച കേസില്‍ ഒരുനടപടിയുമില്ല...
കടുത്ത വൃക്കരോഗത്തതുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ഡയാലിസ് ചികില്‍സയിലാണ് ബാലചന്ദ്രകുമാര്‍...നടിയെ ആക്രമിച്ച കേസിലെ അന്തിമമൊഴി രേഖപ്പെടുത്താനായി എറണാകുളം ഹൈക്കോടതിയിലേക്ക് യാത്രചെയ്യാന്‍ പോലുംകഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹമിപ്പോള്....കോടതിയെ ഇദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുണ്ട്...
ഇതേ തുടര്‍ന്ന് കോടതി നിയയോഗിക്കുന്ന പ്രത്യേക കമ്മീഷന്‍ തലസ്ഥാനത്തേക്ക് നേരിട്ട് എത്തി ബാലചന്ദ്രകുമാറിന്റെ മൊഴി താമസിയാതെ രേഖപ്പെടുത്തും...ഇത്രയും നടപടി ഹൈക്കോടതി സ്വീകരിച്ചിട്ടും നെയ്യാറ്റിന്‍കര പോലീസോ നഗരസഭയോ സാക്ഷിയെ മര്‍ദ്ദിച്ച പരാതിയില്‍ അനങ്ങുന്നതേയില്ല...എല്ലാം ശരിയാകും എന്നല്ലാതെ എന്തുപറയാന്‍...
https://www.facebook.com/Malayalivartha