Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മുടെ രാജ്യത്ത് കാശ്മീർ കഴിഞ്ഞാൽ തീവ്രവാദികൾക്ക് ഏറ്റവും കൂടുതൽ വളക്കൂറുള്ള മണ്ണാണ് ദൈവത്തിന്റെ സ്വന്തംനാടായ കേരളം..

17 FEBRUARY 2023 10:44 PM IST
മലയാളി വാര്‍ത്ത

നമ്മുടെ രാജ്യത്ത്  കാശ്മീർ കഴിഞ്ഞാൽ തീവ്രവാദികൾക്ക് ഏറ്റവും  കൂടുതൽ വളക്കൂറുള്ള മണ്ണാണ് ദൈവത്തിന്റെ സ്വന്തംനാടായ കേരളം...ഇത് കൃത്യമായി നിരീക്ഷിക്കുന്ന കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാർ അതുകൊണ്ടുതന്നെ കേരളത്തിലെ ഇവരുടെ നീക്കങ്ങൾ അതീവരഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞദിവസം കർണാടകയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ താൻ കേരളത്തെപ്പറ്റി അധികം പറയുന്നില്ലെന്ന് വ്യക്തമാക്കിയതിൽ ഇതെല്ലാം അടങ്ങുന്നുവെന്നതാണ് വാസ്തവം...ഇങ്ങനെ പറഞ്ഞ് വെറുതെ ഇരിക്കുന്ന പഴങ്ങഞ്ഞി  മന്ത്രിയല്ല അമിത്ഷാ എന്ന് നമുക്കും അറിയാമല്ലോ..ശ്രീലങ്കയോടും ലക്ഷദ്വീപിനോടും ചേർന്നുകിടക്കുന്ന കേരളത്തിൽ പ്രത്യേക സൈനിക കേന്ദ്രം തുറക്കാൻതന്നെയാണ് ഇപ്പോഴത്തെ നീക്കം..മലപ്പുറം,കോഴിക്കോട് ജില്ലകളായിരിക്കും ഇതിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ...കാസർകോഡ് ജില്ലയിലെ ഭീകരവാദ പ്രസ്ഥാനങ്ങളെ കർണ്ണാടകയിലെ സൈനിക കേന്ദ്രങ്ങൾ ഇപ്പൊഴേ നിരീക്ഷിക്കുന്നുണ്ട്. കോഴിക്കോടിനോട് ചേർന്ന് കീടക്കുന്ന കേന്ദ്രഭരണപ്രദേശമായ മാഹിയിലേക്ക് ജില്ലകളിലെ ഏതാനും പ്രദേശങ്ങളും  മലപ്പുറം ജില്ലയും ,കൂട്ടിച്ചേർത്തുകൊണ്ടുള്ള സൈനിക കേന്ദ്രം ആരംഭിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്. കാസർകോഡ് കൂടാതെ മലപ്പുറവും കോഴിക്കോടും  ഭീകരവാദം തഴച്ചുവളരുന്ന പ്രദേശമാണെന്ന് ആന്റി ടെറൊറിസം സൈബർ വിങ് ഇതിനോടകം റിപ്പോർട്ട് നൽകിക്കഴിഞ്ഞു... ഐസ് ഭീകരവാദവുമായി ബന്ധപ്പെട്ട് കേരളത്തിൽമാത്രം 3,200 സ്ലീപ്പർ സെൽസ് പ്രവർത്തിക്കുന്നുവെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോ‍ർട്ടിലുള്ളത്.. ഇതിൽ അംഗങ്ങൾ ആകുന്നവ‍ക്ക് വൻശമ്പളത്തിൽ വിദേശത്ത് ജോലി, വലിയ സാമ്പത്തിക സഹായം എന്നിവയാണ് ലഭ്യമാക്കുന്നത്.കേരളത്തിൽ സിനിമാ വ്യവസായത്തിന്റെ മറവിലും ഭീകരവാദികളുടെ പണം ഒഴുകുന്നുവെന്നാണ് കണ്ടെത്തൽ...  അതിന്റെ പിൻബലത്തിലാണ് മാഹിയുടെ വ്യാപ്തി രണ്ടുജില്ലകളിലേക്ക് വ്യാപിപ്പിച്ച്  കേന്ദ്രത്തിന്റെ നേരിട്ടുള്ള നിരീക്ഷണം കൊണ്ടുവരുന്നത്.

അങ്ങനെ മലപ്പുറവും കോഴിക്കോട് ജില്ലയുടെ ഏതാനും ഭാഗങ്ങളും മാഹിയോട് കൂട്ടിചേർത്താലും ജനകീയ എതിർപ്പുകൾ വലുതായി ഉയരില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടൽ.കാരണം മാഹിയിൽ ഇപ്പോൾതന്നെ ഇന്ധനത്തിന് 13 രൂപയോളം ലിറ്ററിന് കുറവുണ്ട്..കൂടാതെ കുറഞ്ഞനിരക്കിൽ മദ്യവും ലഭിക്കും..വൈദ്യുതി,വെള്ളം എന്നിവയുടെ നിരക്കുകളും വളരെക്കുറവുണ്ട്..ഇതുകൂടാതെ ഇലക്ട്രിക് ,ഇലക്ട്രോണിക് സാധനങ്ങളുടെ വിലയിലും വലിയ വ്യത്യാസം ഉണ്ടാകും..വാഹന നികുതി,റോഡ് ടാക്സ് എന്നിവയുടെ വ്യത്യാസവും ആശ്വാസകരമാകും..
പക്ഷെ ഇത്തരമൊരു നീക്കമുണ്ടായാൽ മലപ്പുറം,കോഴിക്കോട് ജില്ലകളിൽ നിന്ന് ഭൂരിപക്ഷം എം എൾഎമാരെ ജയിപ്പിക്കുന്ന മുസ്ലീംലീഗിനായിരിക്കും രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാവുക..ലീഗിന് നഷ്ടമുണ്ടാകുമ്പോൾ സിഎമ്മിനുള്ള ഭീഷണി കുറയുകയും ചെയ്യും..അതുകൊണ്ട് ഈ  നീക്കത്തെ സിപിഎം കാര്യമായി എതിർക്കാനും സാധ്യത കുറവാണെന്ന് കേന്ദ്രത്തിലെ ബിജെപി സർക്കാർ കണക്കുകൂട്ടുന്നു..എന്നാൽ  കേരളത്തിൽ ബിജെപി നടത്തുന്ന തന്ത്രപരമായ കൈകടത്തലാണ് ഈ നീക്കമെന്ന ആരോപണം ശക്തമായി ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല..പക്ഷെ രാജ്യ സുരക്ഷയെ മുൻനി‍ത്തിയുള്ള തീരുമാനമാകുമ്പോൾ ഇത്തരം തീരുമാനത്തിന് നിയമപരമായ പരിരക്ഷയും ലഭിക്കും...ജമ്മുകാശ്മീറിന്റെ സ്വയംഭരണാധികാരം എടുത്തുകളഞ്ഞപോലെ ,ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശമായപോലെ ഒറ്റരാത്രികൊണ്ട് മലപ്പുറവും കോഴിക്കോടൻ പ്രദേശങ്ങളും ഉൾപ്പെട്ട പുതിയ മാഹിയുടെ പ്രഖ്യാപനം ഓർക്കാപ്പുറത്ത് വരുമെന്ന്  പറഞ്ഞേമതിയാകു.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (2 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (2 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (3 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (8 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (9 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (9 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (10 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (11 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (11 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (11 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (12 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (12 hours ago)

Malayali Vartha Recommends