തട്ടിപ്പിന്റെ എംപറർ... കൂടാരത്തിൽ ആദമും ഹവ്വയും; സിംഗപ്പൂർ യാത്രകളിൽ നടക്കുന്നത് കൂടാരത്തിൽ കളളനോട്ടടിയും
തൃശൂർ മൂരിയാട് എംപറർ കൂടാരത്തിൽ നടക്കുന്ന തട്ടിപ്പുകളാണ് പുറത്ത് വിടുന്നത്. കൂടാരത്തിൽ നടക്കുന്നത് സാമ്പത്തിക തട്ടിപ്പുകൾ മാത്രമല്ല നിരവധി ലൈംഗിക ചൂഷണങ്ങളും ഉളളതായി അവിടെ നിന്നും പുറത്ത് കടന്ന ബെൻജോൺസൺ പറഞ്ഞു. കൂടാരത്തിനുളളിൽ കളളനോട്ടടിക്കുന്ന മെഷീൻ വരെ ഉണ്ടെന്നും ബെൻ ജോൺസൺ പറഞ്ഞു. ദൈവത്തിന്റെ അവസാന സന്തതി ജനിച്ചുകഴിഞ്ഞെന്നും ഇനി ജനിക്കുന്നതെല്ലാം ചെകുത്താന്റെ സന്തതികളാണെന്നും ഇവർ കൂടാരവാസികളോട് പറഞ്ഞ് പഠിപ്പിക്കുന്നു. ബെൻജോൺസൺ മലയാളി വാർത്തയോട് പറഞ്ഞത് കേട്ടാൽ ഞെട്ടും.
ബിനുപളളിമൺhttps://www.facebook.com/Malayalivartha