EDITORIAL
പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്
രാമവർമ്മ ക്ലബിലെ കുപ്പി എവിടെ? ക്ലബ്ബിലും കളള് കളളനോ? 28 ലക്ഷവും കൊണ്ടോടി കുപ്പിയിൽ തട്ടി വീണിട്ടും പിടിച്ചില്ല
04 February 2023
ആലപ്പുഴ രാമവർമ്മ ക്ലബിൽ നിന്നും 8 ലക്ഷം രൂപയുടെ വിദേശ മദ്യവും 28 ലക്ഷം രൂപയും തട്ടിയെടുത്തു. പ്രതികളായ ബാർ മാനേജറും അക്കൌണ്ടൻറും ഒളിവിലാണ്. യാദൃശ്ചികമായാണ് മദ്യക്കുപ്പികൾ കാണാതാവുന്നത് ശ്രദ്ധയിൽ പെടുന...
മാപ്രകള്‍ക്കും കിട്ടി നോട്ടീസ്, ചെലവിട്ടതിന് കണക്കില്ല? ഫണ്ട് പുട്ടടിച്ചു; മാപ്രകളെ തുരത്തുമെന്ന്; പ്രസ്സക്ലബ്ബില്‍ അഴിഞ്ഞാട്ടമെന്ന് ?
04 February 2023
ഗതികേടിലാണ് KUWJ എന്ന് അറിയാമല്ലോ, അതായത് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ്. ജപ്തി ഭീഷണിയുടെ മുള്‍മുനയിലാണ് മാധ്യമപ്രവര്‍ത്തക അഴിഞ്ഞാട്ട കേന്ദ്രമെന്നൊക്കെ കുപ്രസിദ്ധിയുള്ള പ്രസ്സ്‌ക്ലബ്ബ്കള...
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ പത്തൊമ്പതോളം ഭാഷകളിൽ പതിനായിരത്തോളം ഗാനങ്ങളാണ് വൈജയറാമിന്റെ സ്വരത്തിലൂടെ പിറന്നത് ... അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിലൊരാളായിരുന്നു വാണി ജയറാം... അതുല്യ ഗായികയുടെ വേർപാടിൽ സംഗീത ലോകം ഞെട്ടിനിൽക്കുമ്പോൾ കാതുകളിൽ മുഴങ്ങുന്നത് അവർ പാടിവച്ച ആ ഗാനങ്ങൾ തന്നെയാണ്....
04 February 2023
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ പത്തൊമ്പതോളം ഭാഷകളിൽ പതിനായിരത്തോളം ഗാനങ്ങളാണ് വൈജയറാമിന്റെ സ്വരത്തിലൂടെ പിറന്നത് . അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ...
വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിൻ്റെ സർക്കാരിനെയും താറടിക്കാനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നു... ഇതിൽ ആദ്യത്തെതാണ് ചിന്താമണി കൊലക്കേസ്..അഥവാ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ ഇല്ലാതാക്കാനുള്ള പദ്ധതി.....
08 January 2023
പകരത്തിന് പകരമായി ശിവശങ്കറിന് സി പി എം നേതാവ് ചിന്താ ജെറോമിൻ്റെ മുട്ടൻ പണി കിട്ടുകയും ചെയ്തു. ചിന്തയുടെ ശമ്പള കുടിശിക നൽകേണ്ടതില്ലെന്ന യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ തീരുമാനമാണ്...
ഇതാണ് കാലത്തിൻ്റെ കാവ്യനീതി; കണ്ണൂർ മട്ടന്നൂർ യു പി സ്കൂൾ അധ്യാപകൻ ഫർസീൻ മജീദ് ജോലിയിൽ തിരികെ പ്രവേശിച്ചു, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരിൽ ഒരാൾ! ഏതായാലും ഫർസീൻ ജോലിയിൽ പ്രവേശിച്ചപ്പോൾ ഇ.പി വഴിയാധാരമായത് അദ്ദേഹത്തിൻ്റെ വിധി....
04 January 2023
കണ്ണൂർ മട്ടന്നൂർ യു പി സ്കൂൾ അധ്യാപകൻ ഫർസീൻ മജീദ് ജോലിയിൽ തിരികെ പ്രവേശിച്ചു. ഫർസീൻ മജീദിനെ കേരളം മറന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരിൽ ഒരാൾ. ഇത...
ഇന്ത്യയോട് നെറികേട് കാട്ടിയ ഇന്ദിരയെക്കാലും ഗ്രേറ്റാണ് മോദി... 2024ൽ രാജ്യത്തെ ഞെട്ടിക്കും! നിതീഷിന്റെ ബീഹാർ സ്വാഹ!
24 August 2022
1972-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. ആകെ 182 അംഗ നിയമസഭയില്‍ 140 സീറ്റുകള്‍ നേടി വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. 1972 മാര്‍ച്ച് 17-ന് മുഖ്യമന്ത്രി...
കണ്ടക ശനി മാറുന്നില്ല; സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിപ്പെട്ടു; അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും കണ്ണടച്ച് ഇരുട്ടാക്കി സർക്കാർ; ഇനിയും അപകടം ആവർത്തിച്ചാൽ കൂടോടെയിളകും
29 June 2022
സ്വിഫ്റ്റ് ബസുകളുടെ കണ്ടക ശനി മാറുന്നില്ല. ഇന്നിതാ വീണ്ടും ഒരു ബസ് അപകടത്തിൽ അകപ്പെട്ടിരിക്കുകയാണ്. മൈസൂരുവിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കോട്ടയത്തു നിന...
എന്താണ് ക്ലബ് ഹൗസ്.... സാധ്യതകളും വെല്ലുവിളിയും
05 April 2022
വളരെ കുറഞ്ഞ സമയം കൊണ്ട് ട്രെന്റിങില്‍ കയറിയ ഒരു ആപ്പാണ് ക്ലബ് ഹൗസ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് കഴിഞ്ഞു.രോഹന്‍ സേത്ത് എന്ന അമേരിക്കയിലെ ഇന്ത്യന്‍ വംശജനും ഭാര്യ ജെന്...
കോണ്‍ഗ്രസിലെ വന്ദ്യവയോധികന്‍മാരേ, പണി നിറുത്താറായില്ലേ? ഇന്ത്യ ഭരിക്കാന്‍ പയ്യന് പക്വത ആയിട്ടില്ല; അതുകൊണ്ടു തന്നെയാണ് യുവജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തള്ളി നരേന്ദ്ര മോദിയെ രണ്ടാമൂഴവും ജയിപ്പിച്ചു; വെറേ ഓപ്ഷന്‍ ഇനിയുമില്ല
28 August 2020
സോണിയാ ഗാന്ധി സലാം പറഞ്ഞാലുടന്‍ കോണ്‍ഗ്രസ് പച്ചപിടിച്ചു പൂത്തുലയുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരു ഇന്ത്യാക്കാരനും വിശ്വസിക്കില്ല. ഇപ്പം ശര്യാക്കിത്തരാം എന്നു പറയാന്‍ പണി അറിയാവുന്ന ഒരു സിദ്ധനും കോണ്‍ഗ്ര...
ഈ മഹാമാരിയിൽ നിങ്ങളെ കാത്തിരിക്കുന്നത്.... നിർബന്ധമായും ഈ വീഡിയോ കാണുക...
17 March 2020
'എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കൂടിക്കഴിയില്ല' നിങ്ങള്‍ക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കില്‍ നിങ്ങളിത് തീര്‍ച്ചയായും വായിക്കണം. ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷന...
എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍ ചിരിക്കുന്നത് ദിലീപും സംഘവും... വാരപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സസ്പന്റ് ചെയ്തതോടെ ദിലീപിനെ അനുകൂലിക്കുന്നവര്‍ ആവേശത്തില്‍; തന്നെ അന്യായമായി കുടുക്കാന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ ശ്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വമായ അപവാദപ്രചരണം നടക്കുന്നുണ്ടെന്നും എ.വി.ജോര്‍ജ്
11 May 2018
ശ്രീജിത്തിന്റെ വാരപ്പുഴ കസ്റ്റഡി മരണക്കേസില്‍ കേസ് അന്വേഷിച്ച അന്നത്തെ ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പന്റ് ചെയ്തതോടെ ദിലീപിന്റെ അനുയായികള്‍ ആവേശത്തിലാണ്. ദിലീപിനെ ചോദ്യം ചെയ്യുന്നതിനും അറസ്റ്...
സിപിഐയുടെ ആദർശ പ്രതിച്ഛായ അറബിക്കടലിൽ ; പ്രതിരോധത്തിലാഴ്ത്തി വയനാട് മിച്ച ഭൂമിയിടപാട് ; പൊതുജന പിന്തുണ നേടിയെടുത്ത സിപിഐ യുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത്
03 April 2018
സിപിഐയുടെ മൂന്നാം ഭൂമി വിവാദവും തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവും സിപിഎമ്മിനെ പ്രതിയോരോധത്തിലാക്കി. പൊതുജന പിന്തുണ നേടിയെടുത്ത സിപിഐ യുടെ ഇരട്ടത്താപ്പ് വയനാട് ഭൂമിയിടപാടിലൂടെ മറനീക്കി പുറത്തുവന്നു. ജി...
ഭിക്ഷാടകരോട് സഹതാപം തോന്നി പണം നൽകുന്നവരോട് ഒരു ചോദ്യം , ഈ നൂറ്റാണ്ടിലും ഇങ്ങനെ ഭിക്ഷ എടുത്ത് ജീവികേണ്ട സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടോ ?
31 January 2018
ഭിക്ഷ യാചിച്ചുവരുന്നവരോട് സഹതാപം തോന്നി പണം നൽകുന്ന സമൂഹമേ... ഒരുനിമിഷം ഒന്ന് മാറി ചിന്തിക്കു... ഈ നൂറ്റാണ്ടിലും ഇങ്ങനെ ഭിക്ഷ എടുത്ത് ജീവികേണ്ട സാഹചര്യം നമ്മുടെ നാട്ടിൽ ഉണ്ടോ ? ഈ അടുത്ത ദിവസങ്ങളിൽ തന്...
ശ്രീജിത്തിന്റെ സഹന സമരം; ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പും; വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ഈ നടുവിരല്‍ വെട്ടിക്കളയാതിരിക്കാന്‍ നമുക്ക് ഒരുമിക്കാം: ഓണ്‍ലൈന്‍ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയല്‍
19 January 2018
വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച. താന്‍ ന...
ശ്രീജിത്തിന്റെ നൊമ്പരം അഗ്നിയായി മാറുന്നു
14 January 2018
പോലീസിലെ ശവംതീനികള്‍ വലിച്ചെറിഞ്ഞ ശവ ശരീരത്തിനു മുന്നില്‍ നിന്ന് കൂടെപ്പിറപ്പിന്റെ നിസ്സഹായവസ്ഥ നീതിക്കുവേണ്ടി യാചിച്ചു. നിയമപാലകരും ഭരണകൂടവും നിഷേധിച്ച നീതിക്കുവേണ്ടി 765 ദിവസങ്ങള്‍ തന്റെ യുവത്വം ഹോമ...