സൗദിയില്‍ ബാങ്കുകളുടെ പ്രവൃത്തി സമയം മാറുന്നു
സൗദി അറേബ്യയില്‍ ബാങ്കുകളുടെ പ്രവൃത്തിസമയം പുനഃക്രമീകരിക്കുന്നു. കാലത്ത് 7.30 മുതല്‍ വൈകിട്ട് 3.30 വരെയായിരിക്കും പുതിയ പ്രവൃത്തിസമയം. ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
ബാങ്ക് ശാഖകളുടെ പ്രവൃത്തിസമയം കാലത്ത് 8 മുതല്‍ വൈകിട്ട് മൂന്ന് വരെയായിരിക്കും. 2006 അവസാനം മുതല്‍ ബാങ്ക് ശാഖകള്‍ 9.30 മുതല്‍ 4.30 വരെയാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha