Widgets Magazine
24
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം....


ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 356 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.... നിരവധി പേര്‍ക്ക് പരുക്കേറ്റു, തെക്കന്‍ ലബനനില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം തുടങ്ങി


കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു...സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തി... 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്...


ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടി... നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.... ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി...


പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം! ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള... ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം...

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷക്കുള്ള അവസാന തീയതി 30വരെ നീട്ടി

24 SEPTEMBER 2024 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി...

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തി....ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച 

'ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു.... 94ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ അവധി പ്രഖ്യാപിച്ചു...

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ; കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് സ്കൂളുകൾക്ക് ഇന്ന് അവധി

സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത.... വെള്ളിയാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ മഴയും ഇടിമിന്നലുമുണ്ടാകുമെന്നാണ് അറിയിപ്പ്...

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷക്കുള്ള അവസാന തീയതി 30വരെ നീട്ടി. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 18,835 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭ്യമായി.

ഇതില്‍ 3768 അപേക്ഷകള്‍ 65 വയസ്സിനുമുകളിലും 2077 അപേക്ഷകള്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ള വനിതാവിഭാഗത്തിലും (മെഹറം ഇല്ലാത്ത) 12,990 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.

രാജ്യത്താകെ ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ നിശ്ചിത സമയത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (28 minutes ago)

2010ൽ ഇറാനെ വിറപ്പിച്ചആണവകേന്ദ്രം പിളർത്തിയ മൊസാദിന്റെ മസ്തകം; കണ്ട് ഞെട്ടിയ അമേരിക്ക സ്റ്റക്സ്നെറ്റ് വൈറസ് നുഴഞ്ഞു കയറിയ കഥ  (33 minutes ago)

25 വര്‍ഷത്തെ പ്രവാസ ജീവിതം.... മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു  (53 minutes ago)

സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം....  (1 hour ago)

കോട്ടയം പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചശേഷം ഇടിച്ച സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറു കിലോമീറ്ററോളം....  (2 hours ago)

നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു..  (2 hours ago)

യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ...  (3 hours ago)

ജപ്പാനിലെ വിദൂര ദ്വീപ് മേഖലയായ ഇസുവില്‍ 5.6 തീവ്രതയില്‍ ഭൂചലനം....  (3 hours ago)

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷക്കുള്ള അവസാന തീയതി 30വരെ നീട്ടി  (3 hours ago)

സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല... യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി...  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ റോഡ്രിക്ക് പരിക്ക്... മാഞ്ചസ്റ്റര്‍ സിറ്റി, സ്പെയിന്‍ ടീമുകള്‍ക്ക് കനത്ത തിരിച്ചടി...  (4 hours ago)

ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു....സെന്‍സെക്സ് ആദ്യമായി 85000 കടന്നു  (4 hours ago)

അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു... പവന് 56,000 രൂപയായി  (4 hours ago)

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്...തെളിവുകൾ കിട്ടി..കോടതിയിൽ എത്തിയപ്പോൾ ഇരുവരും ചെയ്തത്  (4 hours ago)

Malayali Vartha Recommends