സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ തൃശ്ശൂര്‍ സ്വദേശിനി മക്കയില്‍ അന്തരിച്ചു...
സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ തൃശ്ശൂര്‍ സ്വദേശിനി മക്കയില്‍ അന്തരിച്ചു. കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പില്‍ ദിഖ്റുള്ളയുടെ ഭാര്യ റാഹില (57) ആണ് മരിച്ചത്.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മക്കള്‍: മുഹമ്മദ് നദീം, മുഹമ്മദ് നബീല്‍, നഹ്ല. മരുമക്കള്‍: റിയാസ്, സബീന, തസ്നി.
https://www.facebook.com/Malayalivartha