Widgets Magazine
11
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീടാകെ അലങ്കോലപ്പെട്ട നിലയിൽ; പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം: ഭാര്യയുടെ മൃതദേഹം കട്ടിലിനരികെ.. മക്കളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ: സുഹൈൽ ഗാർഡൻ കോളനിയിൽ സംഭവിച്ചത്...


സോറി, പറ്റിപ്പോയി… അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും.. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു- ആസിഫ്


എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു... ഈ നിമിഷം കുറച്ച് സ്വകാര്യത ഞാൻ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു- ദിയകൃഷ്ണ


ഒരു പണി വരുന്നുണ്ടവറാച്ചാ... ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായോക്കാം- ഗോപി സുന്ദർ


എന്നിട്ടും മുതലാളി അകത്ത്... വമ്പന്‍ വക്കീലന്‍മാരെ ഇറക്കി വാദിച്ചിട്ടും രക്ഷയില്ല; രാവിലെ ചിരിച്ച് കളിച്ച് പോയ ബോബി ചെമ്മണ്ണൂരിന്റെ കളി കാര്യമായി; അവസാനം കോടതിയില്‍ തളര്‍ന്നിരുന്നു

നാലാം തവണയും പദവി നിലനിർത്തി, 2024ലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവെന്ന അംഗീകാരം മുഹമ്മദ് ബിൻ സൽമാന് സ്വന്തം...!!!

10 JANUARY 2025 11:25 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും, താമസ രേഖയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി, പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി ഭരണകൂടം...!!!

അന്താരാഷ്ട്ര യാത്രക്കാരുടെ ഈ വിവരങ്ങൾ 24 മണിക്കൂർ മുൻപേ നൽകണം, വിമാനക്കമ്പനികൾക്ക് ഇന്ത്യൻ കസ്റ്റംസിന്റെ കർശന നിർദ്ദേശം, വിവരം നൽകുന്നത് ലംഘിച്ചാൽ പിഴ ഈടാക്കും, ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ ഹൃദയാഘാതം മൂലം കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം മരിച്ചു

വെടിയേറ്റത് പന്ത്രണ്ട് തവണ, കുവൈത്തിൽ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ രാജകുടുംബാംഗത്തിന്റെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു

കുവൈത്ത് എല്ലാത്തരം വിസ നിരക്കുകളും അടിമുടി പുതുക്കുന്നു, നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിൽ, വിസ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായെന്ന് ധനമന്ത്രി

ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവെന്ന പദവി വീണ്ടും സ്വന്തമാക്കി സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. 2021 മുതൽ തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തുന്നത്. 2024 ഡിസംബർ 23 മുതൽ 2025 ജനുവരി എട്ടുവരെ അറബ് സമൂഹത്തിനിടയിൽ റഷ്യ ടുഡേ അറബിക് നെറ്റ് വർക്ക് നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്തവരിൽ 54.54 ശതമാനം അഥവാ 31,166 വോട്ടുകളിൽ 16,998 വോട്ടുകളും കിരീടാവകാശിക്ക് ലഭിച്ചു.

2024ൽ ഉടനീളം പ്രതിസന്ധികൾ അവസാനിപ്പിക്കുന്നതിനും മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള പ്രാദേശികവും ആ​ഗോളവുമായ ശ്രമങ്ങൾക്ക് മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകി. മിഡിൽ ഈസ്റ്റിലും വിശാലമായ മേഖലയിലും സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കും മുഹമ്മദ് ബിൻ സൽമാൻ നേതൃത്വം നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലേക്ക് പോകുന്നതിനിടെ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

അന്ന് 500 രൂപ കൊടുത്ത് ആഗ്രഹം സഫലമാക്കി: ഇന്ന് എന്താണ് ജയില്‍ ജീവിതം എന്ന് അനുഭവിച്ച് അറിയുന്നു  (3 hours ago)

പാലക്കാട്ട് ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....  (3 hours ago)

നാലാം തവണയും പദവി നിലനിർത്തി, 2024ലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള അറബ് നേതാവെന്ന അംഗീകാരം മുഹമ്മദ് ബിൻ സൽമാന് സ്വന്തം...!!!  (3 hours ago)

രാജ്യത്തിന് പുറത്താണെങ്കിലും ഇഖാമ പുതുക്കാൻ സാധിക്കും, താമസ രേഖയുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ച് സൗദി, പ്രവാസികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി ഭരണകൂടം...!!!  (4 hours ago)

ഹഷ് മണി കേസില്‍ ട്രംപിന് 'ശിക്ഷ' വിധിച്ച് ന്യൂയോര്‍ക്ക് കോടതി; തടവുമില്ല, പിഴയുമില്ല! നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച 'ശിക്ഷ  (4 hours ago)

റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണൂരിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടു  (4 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ആശുപത്രിയില്‍  (5 hours ago)

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്  (5 hours ago)

5 വര്‍ഷത്തിനിടെ 60ലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി 18കാരി  (5 hours ago)

പി.വി.അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു: തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് അംഗത്വം നല്‍കി; അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരു  (6 hours ago)

ബസിറങ്ങി വീട്ടിലേക്ക് നടക്കവേ അതേ ബസ്സിനടിയില്‍പ്പെട്ട് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ തിരോധാനം: വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി  (6 hours ago)

നിത്യ ഹരിത ഗായകന് മലയാളത്തിന്റെ പ്രണാമം : നാളെ 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം  (7 hours ago)

Malayali Vartha Recommends