ബുധനാഴ്ചയോടെ യു.എ.ഇ.യില്‍ നല്ല തണുപ്പിന് സാധ്യത
ബുധനാഴ്ചയോടെ യു.എ.ഇ.യില്‍ നല്ല തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
സൈപ്രസില്‍ നിന്നുവരുന്ന തണുത്ത കാറ്റിനെ തുടര്‍ന്നായിരിക്കും ഇത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച കാലത്തും നല്ല തണുപ്പ് അനുഭവപ്പെടാനാണ് സാധ്യത. വടക്കന്‍ എമിറേറ്റുകളില്‍ നല്ല മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ആന്റ് സിസ്മോളജി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha