അങ്ങനെ കിംഗ് ഫിഷറിന് പിന്നാലെ കടക്കെണിയിലായ ബഹ്റൈന്‍ എയറും പൂട്ടി
യാത്രക്കാര്‍ക്ക് ഏറെ ആശ്വസം നല്‍കിയിരുന്ന ബഹ്റൈന്‍ എയര്‍ കടക്കെണിമൂലം പൂട്ടി. കഴിഞ്ഞ മൂന്ന് മാസമായി 1.2 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്.
കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ബഹ്റൈന്‍ എയറിന് ഗള്‍ഫ് സര്‍വ്വീസുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എന്ത് ചെയ്യണമെന്നാറിയാതെ വിഷമിക്കുകയാണ്. ടിക്കറ്റ് തുക മടക്കി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് യാത്രക്കാരെ അറിയിക്കുമെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha