GULF
അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!
ജോലി സമയം കുറച്ചു...! റമദാനില്‍ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി യുഎഇ, നോമ്പ് എടുക്കാത്തവര്‍ക്കും ഇതര മതവിശ്വാസികള്‍ക്കുമെല്ലാം ജോലി സമയം തുല്യം...!!!
06 March 2024
യുഎഇയിൽ വിശുദ്ധ റമദാനില്‍ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഉൾപ്പെടെ ജോലി സമയം കുറച്ചു. റമദാനില്‍ പ്രതിദിന ജോലിയില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തി ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്...
സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെന്ററുകൾ തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; റിയാദടക്കമുള്ള നാല് പ്രധാന നഗരങ്ങളിൽ കേന്ദ്രങ്ങൾ
05 March 2024
വിപുലീകരണ പദ്ധതികൾ ഊർജിതമാക്കി അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ് സൗദി അറേബ്യയിൽ എട്ട് പുതിയ ഫിസിയോതെറാബിയ സെൻ്ററുകൾ തുറന്നു. റിയാദ്, ജിദ്ദ, ദമാം, യാൻബു, അൽ ഖോബാർ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ. സ...
ഒമാനിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, കടലില്‍ പോകുന്നവരും കപ്പല്‍ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
04 March 2024
ഒമാനിൽ ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടി...
സൗദിയിൽ വീണ്ടും കൂട്ട വധശിക്ഷ, മാതൃരാജ്യത്തെ ഒറ്റിക്കൊടുത്ത ഏഴ് പൗരൻമാരെ റിയാദിൽ വധശിക്ഷയ്ക്ക് വിധേയരാക്കി
28 February 2024
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. അതിപ്പോൾ പ്രവാസികളെന്നോ സ്വദേശികളെന്നോ നോക്കാതെ തന്നെ കടുത്ത നടപടി സ്വീകരിക്കും. സൗദിയി...
പ്രവാസികൾ ഉടൻ പുറത്തേയ്ക്ക്, കുവൈത്ത് ജയിലുകളിൽ കഴിയുന്ന 912 തടവുകാര്‍ക്ക് പൊതുമാപ്പ് നൽകി അമീര്‍, ഇളവ് ലഭിക്കുന്നതിനുള്ള എല്ലാ വ്യവസ്ഥകളും ഇവർ പാലിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം...!!!
28 February 2024
പ്രവാസികൾ ഉൾപ്പെടെ 912 തടവുകാര്‍ പുറത്തേക്ക്. 63ാമത് കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഭരണാധികാരി അമീര്‍ ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഉന്നതതല ഉത്തരവിന്റെ അടിസ്ഥാനത്തിൽ തടവു...
ഒമാനിലെ വിവിധ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യത, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
27 February 2024
ഒമാനിലെ വിവിധ മേഖലകളിൽ ഇന്നും പൊടിക്കാറ്റിന് സാധ്യത. ഏതാനും ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ അറിയിപ്പ്. പ്രത്യേകിച്ചും ഇബ്രി – ഹഫീത് റോഡിൽ, പൊടി, മണൽ എന്നിവ അനുഭവ...
അന്താരാഷ്ട്ര സര്‍വീസ് അടുത്ത മാസം മുതല്‍, മാര്‍ച്ച് 28 ന് ആകാശ എയറിന്റെ ആദ്യ സര്‍വീസ് ദോഹയിലേക്ക്
27 February 2024
ഇന്ത്യയുടെ നവാഗത വിമാന കമ്പനിയായ ആകാശ എയർ അടുത്ത മാസം മുതല്‍ അന്താരാഷ്ട്ര സര്‍വീസിന് തുടക്കം കുറിക്കുകയാണ്. പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ടാണ് വിമാനകമ്പനി അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നത്. മ...
മലയാളി യുവാവിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ 33 കോടി, കൊലക്കേസിൽപ്പെട്ട് 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന് മാപ്പ് നല്‍കാമെന്ന് സൗദി കുടുംബം, രണ്ട് മാസത്തിനകം തുക കൈമാറണമാറന്നം, ഇന്ത്യന്‍ എംബസിയെ അറിയിച്ചത്...!
26 February 2024
സൗദിയിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രവാസി മലയാളിയുടെ മോചനത്തിനായുള്ള വഴി തെളിയുന്നു. 16 വര്‍ഷമായി കൊലക്കേസിൽപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുറഹീമാണ് റിയാദ് ജയിലില്‍ കഴിയുന്നത്. എന്നാൽ 33 കോടി രൂപ...
ഒമാനിൽ പൊടിക്കാറ്റിന് സാധ്യത; പുലര്‍ച്ചെ മുതൽ വൈകുന്നേരം വരെ ഉണ്ടായേക്കാം; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു മാൻ സിവിൽ എവിയേഷൻ സമിതി
26 February 2024
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് പ്രവചനം. ഫെബ്രുവരി 26 തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണി വരെ പൊടിക്കാറ്റ് തുടരുമെന്നാണ് ...
ദുബൈയിൽ വാഹനാപകടത്തിൽ ഇരട്ടസഹോദരങ്ങളിൽ ഒരാൾ മരിച്ചു; ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി വൺ വിദ്യാർത്ഥിനീയായിരുന്നു അഞ്ച് വയസുകാരി നയോമി ജോബിൻ
25 February 2024
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ദുബൈയിലുണ്ടായ വാഹനാപകടത്തിൽ ഇരട്ടസഹോദരങ്ങളിൽ ഒരാൾ വാഹനാപകടത്തിൽ മരിച്ചു. ദുബൈ എമിറേറ്റ്സ് എയരർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ...
എയർ ഇന്ത്യാ എക്സ്പ്രസിൽ നിന്ന് പേടിച്ചരണ്ട യുവതി പുറത്തേക്ക് ഇറങ്ങി ഓടി, ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിൽ നാടകീയ സംഭവങ്ങള്‍, ഗ്രൗണ്ട് സ്റ്റാഫിനെ വെട്ടിച്ച് തലങ്ങും വിലങ്ങും വിമാനത്തിന് സമീപം ഓടിയ യുവതി ദുബായി പോലീസ് കസ്റ്റഡിയില്‍...!!!
22 February 2024
വിമാനത്തിനുള്ളിൽ ചില യാത്രക്കാർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കൂടിവരികയാണെന്ന് അടുത്തിടെ പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ വിമാനത്തിൽ അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. മലയാളി യുവത...
രണ്ടാഴ്ചയായി ചികിത്സയിൽ, ഒമാനിൽ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു
21 February 2024
ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി സ്വദേശി ആനക്കര, തോലത്ത് വീട്ടില്‍ ജോയി ടി ടി (55) ആണ് സലാലയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സുല്‍ത്താന്‍ ഖാബൂസ് ആശു...
ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണു, യുഎഇയിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു
20 February 2024
യുഎഇയിൽ ക്രിക്കറ്റ് കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ (39) ആണ് അബുദാബിയിൽ മരിച്ചത്. ജെമിനി ബിൽഡിങ് മെറ്റീരിയൽസിൽ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക...
സൗദി സ്ഥാപക ദിനം, പൊതു...സ്വകാര്യമേഖലകളിൽ അവധി പ്രഖ്യാപിച്ചു
18 February 2024
സൗദി സ്ഥാപക ദിനം പ്രമാണിച്ച് പൊതു, സ്വകാര്യമേഖലകളിൽ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപക ദിന അവധിക്കൊപ്പം വെള്ളിയാഴ്ചയും ശ...
ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രം.... പാരമ്പര്യത്തിന്റെ പ്രതീകം... അബുദബിയില്‍ സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനാകെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... യുഎഇയുടെ അഭിമാനമായ കെട്ടിടങ്ങള്‍ക്ക് ഒപ്പം ക്ഷേത്രം കൂടി ഇടം പിടിക്കുന്നു, യുഎഇ ഭരണാധികാരിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
15 February 2024
ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രം.... പാരമ്പര്യത്തിന്റെ പ്രതീകം... അബുദബിയില്‍ സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനാകെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... യുഎഇയുടെ അഭിമാനമായ കെട്ടിടങ്ങ...