Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!

23 NOVEMBER 2024 11:31 PM ISTമലയാളി വാര്‍ത്ത
നിയമങ്ങൾ കർശനമായി പാലിക്കുകയും പിന്തുടരുകയും ചെയ്യുന്നതിൽ ജിസിസി രാജ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യാറില്ല. അതിപ്പോൾ രാജ്യത്ത് എത്തുന്ന പ്രവാസികളും അതത് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കണമെന്നത് നിർബന്ധമാണ്. ഒരോ രാജ്യത്ത് ജോലി ചെയ്യുമ്പോൾ അവിടെയുള്ള നിയമങ്ങൾ പാലിച്ചായിരിക്കും നമ്മൾ മുന്നോട്ടു പോകേണ്...

ഒമാനില്‍ ശക്തമായ മഴ, ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

13 February 2024

ഒമാനില്‍ ശക്തമായ മഴ തുടരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മൂന്നു കുട്ടികള്‍ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ ഇന്നലെ ഉച്ചയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പെടുന്നത്. തിരച്ചിലിനിടെ മൂന്ന് കുട്ടികളുടെയും മൃത...

സൗദിയിൽ വീണ്ടും വധശിക്ഷ, ഒറ്റയടിക്ക് അഞ്ച് പേരുടെ ശിക്ഷാവിധി നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം

13 February 2024

ഗൾഫ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നത് സൗദി അറേബ്യയാണ്. വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്...

യുഎഇയിൽ കനത്ത മഴ, വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്ച്ച, മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം

12 February 2024

യുഎഇയിൽ കനത്ത മഴ തുടരുന്നു. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. ഇന്നലെ രാത്രി ...

കണ്ണൂർ സ്വദേശിയായ ഇരുപത്തൊന്നുകാരി ഒമാനിൽ അന്തരിച്ചു

11 February 2024

ഒമാനിൽ കണ്ണൂർ സ്വദേശി അന്തരിച്ചു. പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) മസ്കത്തിൽ അന്തരിച്ചത്. മാതാവ്: തൻസീറ. തുടർ നടപടികൾ പൂർത്തിയാക്കി അൽ അമറാത്തിൽ കബറടക്കി. അതേസമയം ഒമാനിൽ...

ഭീകരനെ സഹായിച്ചു, സൗദി പൗരന്റെ വധശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കി

11 February 2024

സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരനെ സഹായിച്ച കുറ്റത്തിനാണ് ശിക്ഷ നടപ്പാക്കിയത്. ഹസ്സാൻ ബിൻ സാബിത് ബിൻ ഉവൈദ അൽഹസൂബറിന് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത...

ഹൃദയാഘാതം, സൗദിയിൽ മലയാളി സ്കൂൾ അധ്യാപിക മരിച്ചു

08 February 2024

സൗദിയിൽ ഹൃദയാഘാതം മൂലം മലയാളി സ്കൂൾ അധ്യാപിക മരിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷനൽ സ്കൂളിലെ അധ്യാപികയുമായ വീണ കിരണ്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ദേഹാസ്വ...

ഉമ്മുൽഖുവൈനിൽ നേരിയ ഭൂചലനം, റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി

04 February 2024

യുഎഇയിലെ ഉമ്മുൽഖുവൈനിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്ത് ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉമ്മുൽഖുവൈനിലെ ഫലാജ് അൽ മൊഅല്ലയിലാണ...

ഒറ്റ രാത്രികൊണ്ട് തലവരമാറി, അബുദാബി ബിഗ് ടിക്കറ്റിൽ 33 കോടിയിലേറെ രൂപ സ്വന്തമാക്കി മലയാളി യുവാവ്, സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20പേർക്കൊപ്പം...!!!

04 February 2024

ഗൾഫ് നാടുകളിൽ ലോട്ടറി അടിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട. മലയാളികളായ നിരവധി പേർക്കാണ് ഇതിനോടകം കോടികൾ സമ്മാനമായി ലഭിച്ചിട്ടുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുക സമ്മാനമായി നല്‍കി അവരു...

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

03 February 2024

സൗദിയിൽ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീര്‍ പാറക്കോട്ടിന്റെ മകൾ എട്ടു വയസുകാരിയായ ഐറീൻ ആണ് മരിച്ചത്. അല്‍ഹസയില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെയാണ് അപകടം...

കയ്യും കാലും കെട്ടി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവിനെ കൊലപ്പെടുത്തി, നാല് പ്രവാസികളുടെ വധശിക്ഷ റിയാദിൽ നടപ്പാക്കി സൗദി

02 February 2024

ഗൾഫ് രാജ്യങ്ങളെ ശിക്ഷ വിധികൾ എന്നും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് വധശിക്ഷ. ഇത് ഏറ്റവും കൂടുതൽ വധശിക്ഷ വിധിക്കുന്നത് അത് നടപ്പിലാക്കുന്നതും സൗദിയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വ...

ഫാമിലി വിസയിൽ നിന്ന് മാതാപിതാക്കളും സഹോദരങ്ങളും ​ഗെറ്റ് ​ഔട്ട്, കുവൈത്ത് പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തിൽ, ആദ്യദിനത്തിൽ തന്നെ തള്ളിയത് 1165 അപേക്ഷകൾ

31 January 2024

ഒന്നരവർഷത്തിലധികമായി കൂവൈത്ത് നിർത്തവെച്ച പ്രവാസി കുടുംബങ്ങള്‍ക്കുള്ള ഫാമിലി സന്ദര്‍ശക വിസ ചില വ്യവസ്ഥകളോടെ പുനരാരംഭിച്ചു എന്ന വാർത്ത കേട്ട് പ്രവാസികൾ വളരെയധികം സന്തോഷത്തിലായിരുന്നു. എന്നാൽ ഇത് ഒരുതരത...

ആദ്യ ദിവസം തന്നെ തിരിച്ചടി..!! വ്യവസ്ഥകൾ പാലിക്കാതെ കുടുംബ വിസക്ക് അപേക്ഷിച്ച 1,165 അപേക്ഷകളും നിരസിച്ച് കുവൈത്ത്

30 January 2024

കുവൈത്ത് ദീർഘകാലമായി നിർത്തിവെച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതിന് കഴിഞ്ഞ ദിവസമാണ് വീണ്ടും പുനരാരംഭിച്ചത്. പ്രവാസികൾ ഏറെ നാളായി ഈ വാർത്തയ്ക്കായി കാത്തിരുന്നതിനാൽ തന്നെ വീസ ചട്...

പുണ്യഗേഹങ്ങളുടെ പവിത്രത മാനിക്കണം...ഉച്ചത്തിലുള്ള ശബ്ദവും ആർഭാടവും വേണ്ട, മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളില്‍ നിക്കാഹ് നടത്താന്‍ അനുമതി നൽകി സൗദി അറേബ്യ, സുപ്രധാനമായ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്...!

29 January 2024

സൗദി അറേബ്യ വളരെയധികം മാറിക്കൊണ്ടിരിക്കുകയാണ്. ചില ചരിത്രപരമായ തീരുമാനങ്ങളാണ് അടുത്തിടെയായി ഭരണകൂടം കൈക്കൊള്ളുന്നത്. സൗദിയുടെ പുതിയ നീക്കങ്ങൾ പരിശോധിക്കുകയാണെങ്കിൽ പ്രവാസികൾക്ക് ഇത് മനസിലാക്കാൻ കഴിയ...

സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഒമാന്‍ എയര്‍, തിരുവനന്തപുരത്തേക്ക് ആഴ്ച്ചയിൽ 3 ദിവസം സര്‍വീസുകൾ

29 January 2024

തിരുവനന്തപുരത്തേക്ക് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കനൊരുങ്ങി ഒമാന്‍റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍. ജനുവരി 31 മുതല്‍ ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുക. ...

14 വിഭാഗക്കാർക്ക് ഇളവ്, കുവൈത്തിൽ ഫാമിലി വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളില്‍ നിന്ന് ചില വിഭാ​ഗക്കാരെ ഒഴിവാക്കി, ഇളവ് നൽകുക മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ച്...!!!

29 January 2024

പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നത് ജനുവരി 28 മുതലാണ് കുവൈത്ത് പുനരാരംഭിച്ചത്. വിസ നല്‍കുന്നതിന് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്...

Malayali Vartha Recommends