GULF
അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!
പോലീസ് ബാന്‍ഡ് അബുദാബി എയര്‍ എക്‌സ്‌പോയില്‍ ശ്രദ്ധേയമാകുന്നു
27 February 2014
അബുദാബി ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ നടക്കുന്ന എയര്‍ എക്‌സ്‌പോ 2014 ല്‍ അബുദാബി പോലീസ് മ്യൂസിക് ബാന്‍ഡ് വളരെയേറെ ശ്രദ്ധേയമാകുന്നു. 60 സംഗീതജ്ഞരെ ഉള്‍പ്പെടുത്തികൊണ്ടാണ് എമറാത്തി...
റോഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍ അറിയാം
25 February 2014
വാഹനമോടിക്കുന്നവര്‍ക്ക് റോഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ മൊബൈലില്‍ ലഭ്യമാകുന്ന സംവിധാനം സൗദിയിലെ അല്‍ഖോബാറിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഗവര്‍ണര്‍ നായിഫ് ബിന്‍ സഊദ് അബ്‌ദുള്‍ അസീസ് ഉദ്‌ഘാടനം ചെയ്‌തു....
ദുബായ് നഗരം മഞ്ഞില്‍ മുങ്ങി
24 February 2014
ദുബായില്‍ വെള്ളിയാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്‌ച രാവിലെ വരെ രാജ്യത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു . കടുത്ത ഈ മൂടല്‍ മഞ്ഞില്‍ റോഡില്‍ ദൂരക്കാഴ്‌ച കുറഞ്ഞു. ദുബൈ , അബുദബി, ഷാര്‍ജ തുടങ്ങിയ വി...
ഒളിച്ചോടുന്ന വിദേശതൊഴിലാളികളുടെ ഇഖാമ ഉടന്‍ റദ്ദാക്കും
24 February 2014
വിദേശതൊഴിലാളികള്‍ ഒളിച്ചോടിയതായി സ്‌പോണ്‍സര്‍മാര്‍ ആരെങ്കിലും പരാതി നല്‍കിയാല്‍ തൊഴിലാളിയുടെ ഇഖാമ ( താമസരേഖ ) ഉടന്‍ റദ്ദാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിയമഭേദഗതി നടപ്പി...
സൗദി വനിതകള്‍ക്ക് വോട്ട് ചെയ്യുവാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശം
21 February 2014
സൗദി അറേബ്യയിലെ മുന്‍സിപ്പാലിറ്റി സഭകളിലേയ്‌ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സൗദി വനിതകളെ പങ്കെടുപ്പിക്കുന്നു. ഇതിനുള്‌ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ നടത്തിയ പഠനത്തിന് ...
പലായനത്തിനിടെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ നാലുവയസുകാരനെ യൂഎന്‍ അംഗരക്ഷകര്‍ കണ്ടെത്തി
19 February 2014
ആഭ്യന്തര കലഹം രൂക്ഷമായ സിറിയയില്‍ പലായനത്തിനിടെ മരുഭൂമിയില്‍ ഒറ്റപ്പെട്ട നാലു വയസുകാരനെ യുഎന്‍ അംഗരക്ഷകര്‍ കണ്ടെത്തി. അറ്റം കാണാത്ത മരുഭൂമിയിലൂടെ അലഞ്ഞു നടന്ന മര്‍വാന്‍ എന്ന നാലു വയസുകാരന്‍ സിറിയയില്...
അബുദബിയില്‍ 2 ഇന്ത്യന്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്
18 February 2014
ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ , ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ എന്നിവ അടച്ചു പൂട്ടാനുള്ള അബുദബി എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്) അന്തിമ ഉത്തരവിനെ തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ...
സൗദിഅറേബ്യയിലെ ദിനപത്രത്തിന് വനിതാ മേധാവി
17 February 2014
സൗദി അറേബ്യയില്‍ ആദ്യമായി ഒരു ദിനപത്രത്തിന് വനിതാ എഡിറ്റര്‍ ഇന്‍ ചീഫ് നിയമിതയായി. അവിടത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ സൗദി ഗസറ്റ് എന്ന പത്രത്തിന്റെ മേധാവിയായി പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍-ഇന...
കുട്ടികളുടെ സുരക്ഷയ്‌ക്കായി സൗജന്യ സ്‌മാര്‍ട്ട് ഫോണ്‍ ആപ്പ്
12 February 2014
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേയ്‌ക്കായി അബുദാബിയിലെ ആഭ്യന്തര മന്ത്രാലയം പുതിയ സ്‌മാര്‍ട്ട് ഫോണ്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തുള്ള എല്ലാപേര്‍ക്കും സൗജന്യമായാണ് ഇത് ലഭിക്കുന്നത്...
2014ലെ ഹജ്ജ് കരാറില്‍ ഇന്ത്യ ഒപ്പിട്ടു
10 February 2014
2014ലെ ഹജ്ജ് കരാറില്‍ ഇന്ത്യയും ആതിഥേയരായ സൗദി അറേബ്യയും ഒപ്പിട്ടു. ജിദ്ദയിലെ സൗദി ഹജ്ജ് മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഹജ്ജിന്റെ കൂടി ചുമതലയുള്ള വിദേശകാര്യ സഹമന...
റിയാദില്‍ 220 ഇന്ത്യാക്കാര്‍ പിടിയില്‍ : ഇഖാമ പരിശോധന തുടരുന്നു
08 February 2014
റിയാദില്‍ അനധികൃതമായി തൊഴില്‍ ചെയ്യുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. വിദേശികള്‍ ധാരാളമായുള്ള കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും മുന്‍കൂട്ടി നടത്തുന്ന നിരീക്ഷണങ്ങള്‍ക്കും രഹസ്യ വിവരങ്ങളുട...
ഇസ്ലാമിക സംസ്‌ക്കാരം തൊട്ടറിയാനായി ദുബായില്‍ ഖുര്‍ആന്‍ പാര്‍ക്ക്
28 January 2014
സഞ്ചാരികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ദുബൈയിലെ അല്‍ ഖാവനീജിലില്‍ ഖുര്‍ആന്‍ പാര്‍ക്ക വരുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന സസ്യലതാദികള്‍ ഉള്‍പ്പെടുത്തിയിട്ടുളള പാര്‍ക്ക്...
ഖത്തര്‍ എയര്‍വേസ് സൗദിയില്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങു
20 January 2014
ആഭ്യന്തര സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വേസും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. സൗദി എയര്‍ലൈന്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞതാ...
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഏഴ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ
17 January 2014
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഏഴ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭ്യമാകും. സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിഷ്‌ക്കാരം വരുത്തുന...
വിവാദ നായകനായ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു
11 January 2014
ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ടെല്‍ അവൈവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ട് വര്‍ഷമായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. രണ്ടു പതി...