GULF
അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!
സൗദിയില്‍ ചൂട് അമ്പത് ഡിഗ്രിയോളമെത്തി
23 July 2013
സൗദിയില്‍ റെക്കോഡ് ചൂട്. 50 ഡിഗ്രിയോളമാണ് തലസ്ഥാനമടക്കമുള്ള പല നഗരങ്ങളിലേയും ചൂട്. മരുഭൂമിയിലെ പല തുറസ്സായ ഇടങ്ങളിലും ഇതിലും കൂടുതലാണ് ചൂട്. സൂര്യാഘാതത്തിനും ഉഷ്‌ണകാല രോഗങ്ങള്‍ക്കും സാധ്യതയുള്ളത...
ഒമാനില്‍ അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കെതിരെയും ജോലി നല്‍കുന്നവര്‍ക്കെതിരേയും സ്വദേശികളുടെ പ്രതിഷേധം
22 July 2013
അനധികൃതമായി ജോലി ചെയ്യുന്നവരും ജോലി നല്‍കുന്നവരും ഒമാന്‍െറ സാമ്പത്തിക നില തകര്‍ക്കുന്നതായും സ്വദേശികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായും സ്വദേശികള്‍ വ്യാപകമായി പരാതിപ്പെടുന്നു. കമ്പനിയുടെ ചെലവ് ...
ഒമാനില്‍ ഉച്ചവിശ്രമം നല്കാത്ത 26 കമ്പനികള്‍ക്ക് മാനവ വിഭവ മന്ത്രാലയം പിഴ ചുമത്തി
20 July 2013
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ നിര്‍മാണ കമ്പനികള്‍ പുറത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിശ്രമം നല്കണം എന്ന് ഒമാന്‍ തൊഴില്‍നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച ഒമാനിലെ 26 കമ്പനികള്‍ക്ക് മന്ത്രാലയം ...
ഖത്തറില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്നുമുതല്‍ പ്രാബല്യത്തില്‍
17 July 2013
ഖത്തര്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തുടക്കത്തില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശി വനിതകള്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനുസര...
അല്‍ജസീറ അമേരിക്ക ആഗസ്ത് 20 മുതല്‍
16 July 2013
അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്‍െറ അമേരിക്കന്‍ ചാനലായ അല്‍ജസീറ അമേരിക്ക ആഗസ്ത് 20 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സവാഖ് അറിയിച്ചു. അല്‍ശര്‍ഖ് പത്രത്തിന്‍െറ റമദാന്‍ ടെ...
അബുദാബിയില്‍ ലുലുവിന് പുതിയ ആസ്ഥാന മന്ദിരം
11 July 2013
പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ ആസ്ഥാനമന്ദിരം അബുദാബിയില്‍. സര്‍ക്കാര്‍ അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്ത് 12 നിലകളുള്ള കെട്ടിടമാണ് പണിതിരിക്കുന്നത്. നൂറ്റ...
റംസാനില്‍ യു.എ.ഇ ജയിലുകളില്‍ നിന്നും 973 തടവുകാരെ വിട്ടയക്കുന്നു
09 July 2013
പുണ്യമാസമായ റംസാനില്‍ യു.എ.ഇ ജയിലുകളില്‍ നിന്നും 973 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. കോടതികളിലെ കേസുകളില്‍ ഈതടവുകാര്‍ നല്‍കാനുള്ള പണം...
സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം ഇന്നു മുതല്‍
08 July 2013
സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണത്തിന് തുടക്കമായി. ഇനി മുതല്‍ സ്‌ത്രീകള്‍ക്ക് ആവശ്യമായ വസ്‌തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സ്‌ത്രീകളെ മാത്രമേ ജോലിക്ക് നിര്‍ത്താനാവുകയുള്ളൂ. ആദ്യഘട്ടത്തില്‍ അടിവസ്...
റംസാന് മുന്നോടിയായി സൗദിയില്‍ പൊതുമാപ്പ്
04 July 2013
സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അബ്ദുള്ള രാജാവ് പൊതുമാപ്പ് അനുവദിച്ചു. റംസാന്‍ പ്രമാണിച്ചാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അര്‍ഹരായവ...
സൗദിയില്‍ നിതാഖത് സമയ പരിധി നാലുമാസത്തേക്ക് നീട്ടി
02 July 2013
നിതാഖത്ത് സമയ പരിധി നാല് മാസത്തേക്ക് കൂടി നീട്ടി. നവംബര്‍ നാലുവരെയാണ് കാലാവധി നീട്ടിയത്. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിതാഖത്ത് സമയപരിധി നീട്ടണമെന്ന വിവിധ മന്ത്രാലയങ്ങളുടെയ...
യു.എ.ഇ. മാര്‍ക്കറ്റുകളില്‍ പച്ചക്കറിക്ക് പൊള്ളുന്ന വില
01 July 2013
ചൂടുകാലം തുടങ്ങിയതോടെ യു.എ.ഇ. മാര്‍ക്കറ്റുകളില്‍ മത്സ്യത്തിനെന്നപോലെ പച്ചക്കറിക്കും വിലയേറിത്തുടങ്ങി. പ്രധാന കയറ്റുമതി കേന്ദ്രങ്ങളായ ജോര്‍ദാന്‍, ഒമാന്‍, സൗദി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഠിനമായ ചൂട...
ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി അബൂദബിയില്‍ ടാക്സി വില്ലേജ്
29 June 2013
ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി അബൂദബിയില്‍ ടാക്സി വില്ലേജ് വരുന്നു. 18000 ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ടാക്സി വില്ലേജിന്‍െറ മാസ്റ്റര്‍ പ്ള...
റമദാന്‍ വ്രതം പ്രമാണിച്ച് ഖത്തറില്‍ സാധനങ്ങള്‍ക്ക് 10 ശതമാനം വില കുറച്ചു
25 June 2013
റമദാന്‍ വ്രതം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലകുറച്ച് വാണിജ്യ വ്യാപാര മന്ത്രാലയം ഉത്തരവിറക്കി. ഭക്ഷ്യ വസ്തുക്കളടക്കം 320 സാധനങ്ങളുടെ വിലനിലവാര പട്ടികയാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം 275 സാധനങ...
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചു
24 June 2013
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത് താല്‍ക്കാലിമായി നിര്‍ത്തിവെച്ചു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കില്ല. അതേസമയം, ഇരുപതാം നമ്പര്‍ വിസയിലുള്ള വീട...
സൗദിയില്‍ ഇനിമുതല്‍ അവധി ദിനങ്ങള്‍ വെള്ളിയും ശനിയും
24 June 2013
സൗദിയില്‍ അവധി ദിവസങ്ങളില്‍ മാറ്റം. നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു അവധി. എന്നാല്‍ ഇനിയങ്ങോട്ട് വെള്ളി ശനി ദിവസങ്ങളായിരിക്കും അവധിയായി കണക്കാക്കുക. അടുത്തയാഴ്‌ചമുതല്‍ ഇത് പ്രാബല്യത്തില്‍ ...