GULF
അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി ഇനി വീഡിയോ ഓഡിയോ സംവിധാനവും
22 June 2013
ദുബായില്‍ അടിക്കടിയുണ്ടാവുന്ന വാഹനാപകടങ്ങള്‍ക്ക് മുഖ്യകാരണം നിയമലംഘനമാണെന്ന് ദുബായ് പോലീസ് കണ്ടെത്തിയിരുന്നു. അത്തരക്കാരെ കര്‍ശനമായി നേരിടാനുള്ള പദ്ധതിയാണ് ദുബായ് പോലീസ് ആസൂത്രണം ചെയ്യുന്നത്. ...
സൗദിയില്‍ നിര്‍മ്മാണ മേഖലയില്‍ എണ്പതു ശതമാനവും പ്രതിസന്ധിയില്‍
20 June 2013
സൗദി അറേബ്യയില്‍ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്. തൊഴിലാളികളുടെ അഭാവം മൂലമാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഏകദേശം 80 ശതമാനം നിര്‍മ്മാണ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. നിയമ ലംഘകര്‍ പദവി ശരിയാക്കുകയ...
പിഞ്ചുകുട്ടികള്‍ക്ക് മദ്യം നല്കി പീഡിപ്പിച്ച വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍
19 June 2013
പിഞ്ചുകുട്ടികള്‍ക്ക് മദ്യം നല്കി പീഡിപ്പിച്ച രണ്ട് വീട്ടുജോലിക്കാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്യോപ്യന്‍, ഫിലിപ്പീന്‍സ് സ്വദേശിനികളാണ് പിടിയിലായത്. ഇവര്‍ മദ്യം നല്കിയ കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആ...
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം 18 ലക്ഷം ദിര്‍ഹത്തിന്റ മോഷണം നടത്തിയ പാകിസ്ഥാന് സംഘം പിടിയില്‍
12 June 2013
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തി വിവിധ കമ്പനികളില്‍ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ അബൂദബി പൊലീസ് പിടികൂടി. പാകിസ്താന് സ്വദേശികളാണ് പിടിയിലായത്. രണ്ട് മാസത...
അബുദാബി സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 27 മുതല്‍ ആഗസ്റ്റ് 17 വരെ
10 June 2013
വേനല്‍ കാലത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 27 മുതല്‍ നടക്കും. 52 ദിവസം നീളുന്ന മേള ആഗസ്റ്റ് 17ന് സമാപിക്ക...
മതിയായ രേഖകള്‍ ഉള്ളവര്‍ക്ക് കുവൈറ്റിലേക്ക് തിരിച്ചു വരാം
03 June 2013
കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് മടക്കി അയച്ചവര്‍ക്ക് മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ തിരിച്ചു വരാമെന്ന് കുവൈറ്റ് സ്ഥാനപതി സമി മുഹമ്മദ് അല്‍ സുലൈമാന്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കേസുകളില്‍ പെട്...
സ്വദേശിവത്കരണം കുവൈറ്റില്‍ വ്യാപകമായ അറസ്റ്റ്
01 June 2013
സൗദി അറേബ്യക്കു പുറമെ കുവൈത്തിലും സ്വദേശിവത്കരണം കര്‍ശനമാക്കിയതോടെ നൂറുകണക്കിന് മലയാളികള്‍ തിരിച്ചുവരുന്നു. വിസ മാറി ജോലിചെയ്യുന്നവരെ വ്യാപകമായി അറസ്റ്റുചെയ്യുകയാണ്. ഏതുനിമിഷവും പോലീസിന്റെ പിടിയിലാവുമ...
യു.എ.ഇ.യിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്ഷന്
28 May 2013
യു.എ.ഇ.യില്‍ തൊഴിലെടുക്കുന്ന ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കാനുള്ള നീക്കം അന്തിമഘട്ടത്തില്‍. പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിശ്രമജീവിതത്തിന് ഉതകുന്ന...
വിസിറ്റ് വിസയില്‍ വന്ന് ഹോട്ടല്‍മുറിയില്‍ താമസിച്ച് ഫ്ളാറ്റുകള്‍ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം ദുബായില്‍ പിടികൂടി
27 May 2013
ഹോട്ടല്‍ മുറിയില്‍ താമസിച്ച് കാറില്‍ കറങ്ങി കവര്‍ച്ച നടത്തിയിരുന്ന മൂന്നംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച 20 ലക്ഷം ദിര്‍ഹമിന്‍െറ ആഭരണങ്ങളും വസ്തുക്കളും ഇവരുടെ മുറിയില്‍...
നിതാഖത്ത് മൂലം രാജ്യം വിടുന്നവര്‍ക്ക് സൗദിയില്‍ തിരിച്ചെത്താം
25 May 2013
നിതാഖത്തിനെ തുടര്‍ന്ന് സൗദിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് തിരിച്ച് സൗദിയിലെത്തുന്നതിന് യാതൊരു നിരോധനവും ഇല്ലെന്ന് ഇന്ത്യന്‍ എംബസി. ഇപ്പോള്‍ അവശ്യ രേഖകളില്ലാതെ സൗദിയിലുള്ളവര്‍ക്ക് രേഖകള്‍ ശരിയാക...
എവിടെ മലയാളികളുണ്ടോ അവിടെ പാരവെയ്പ്പുമുണ്ടെന്ന് കെ. മുരളീധരന്, മലയാളികള്‍ക്ക് മാത്രമുള്ള രോഗമാണത്
25 May 2013
മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം പാരവെപ്പുണ്ടെന്നും ബഹ്റൈനും അതില്‍നിന്ന് മുക്തമല്ലെന്നും താറടിക്കാരെ പുല്ലുപോലെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് നിസ്വാര്‍ഥരായ വ്യക്തികളും സംഘടനകളും ചെയ്യേണ്ടതെന്നും...
സേവനങ്ങള്‍ ഇനി മൊബൈലിലൂടെ: ദുബായില്‍ എം ഗവണ്മെന്റ് പദ്ധതി ഉദ്ഘാടനം ചെയ്തു
23 May 2013
ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുന്ന മൊബൈല്‍ ഗവണ്മെന്റ് (എം-ഗവണ്മെന്റ്) പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധിക...
പാസ്പോര്‍ട്ടിലെ പരിഷ്കരണം സൗദിയില്‍ ഇന്ത്യക്കാര്‍ വലയുന്നു
21 May 2013
ഇന്ത്യന്‍ പാസ്പോര്‍ട്ടിലെ പരിഷ്കരണ നടപടികള്‍ മൂലം ഉപരിപഠനത്തിനും മറ്റുമായി നാട്ടിലേക്ക് പോവാനാവാതെ സൗദിയിലെ വിദ്യാര്‍ത്ഥികള്‍ വലയുന്നു. പുതിയ പാസ്പോര്ട്ടിലെക്ക് വിസ മാറ്റാന്‍ ചെന്നവര്‍ക്കും പരിഷ്...
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ 400 ഏഷ്യക്കാരെ ടിവി ചാനല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിടികൂടി
18 May 2013
മതിയായ രേഖകളില്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നാനൂറിലേറെ ഏഷ്യന്‍വംശജരെ ഷാര്‍ജ പോലീസ് പിടികൂടി. ഇതില്‍ ഭൂരിപക്ഷം പേരും പാകിസ്താനില്‍ നിന്നുള്ള വരാണ്. ഷാര്‍ജ വ്യാവസായിക കേന്ദ്രത്തിലെ 2...
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നോര്‍ക്ക ഒരുലക്ഷത്തിന്റെ പലിശരഹിത വായ്പ നല്‍കും
14 May 2013
സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ആശ്വാസം. ആദ്യഘട്ടമെന്ന നിലയില്‍ ഒരാള്‍ക്ക് ഒരുലക്ഷം രൂപവരെ പലിശരഹിത വായ്...