GULF
സൗദി കിഴക്കന്‍ പ്രവിശ്യ (ദമ്മാം) മുന്‍ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു
നിയമം ലംഘിച്ച് ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരെ പിടികൂടാന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍
10 September 2013
ഹജ്ജ് തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പ് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. നിയമവിധേയമല്ലാതെ ഹജ്ജ് കര്‍മ്മത്തിനു പോകുന്ന ആഭ്യന്തര...
അബുദാബി ലോകത്തിലെ നാലാമത്തെ മികച്ച നഗരം
07 September 2013
ലോകത്തിലെ മികച്ച നാലാമത്തെ നഗരം എന്ന ബഹുമതി ഇനി അബുദാബിയ്‌ക്ക് സ്വന്തം. ഇതു കൂടാതെ കച്ചവട സാധ്യത കൂടുതലുള്ള രണ്ടാമത്തെ നഗരവും അബുദാബിയാണ്. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, എന്നീ നഗരങ്ങളാണ് മികച്ച...
ഖത്തറില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
02 September 2013
ഖത്തറില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. തടങ്കലില്‍ കഴിഞ്ഞുവരുന്ന അഞ്ച് മലയാളികളുടെ മോചനത്തിനുള്ള ശ്രമമാണ് തുടരുന്നത്. ഖത്തറില്‍ സ്...
സൗദിയില്‍ പ്രവേശിക്കുന്നതിന് ഇനി റീ എന്‍ട്രി വിസയുടെ കോപ്പി ആവശ്യമില്ല
31 August 2013
സൗദിയില്‍ പ്രവേശിക്കുന്നതിന് റീ എന്‍ട്രി വിസയുടെ കോപ്പി കൈയ്യില്‍ കരുതണമെന്ന വ്യവസ്ഥയില്‍ സൗദി ഇളവുവരുത്തുന്നു. സെപ്തംബര്‍ ഏഴ് മുതല്‍ എക്‌സിറ്റ്, റീ എന്‍ട്രി വിസയുടെ പേപ്പര്‍ പ്രിന്റ്ഔട്ട് ഇല്ലാതെ തന്...
ആശ്രിത നിയമന ആനുകൂല്യം മക്കള്‍ക്കില്ല
26 August 2013
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന ആനുകൂല്യത്തില്‍ മക്കള്‍ ഉള്‍പ്പെടുന്നില്ലെന്ന് തൊഴില്‍മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക...
വിസ അപേക്ഷകളിലുള്ള പരിശോധന കര്‍ശനമാക്കി
21 August 2013
സൗദിയില്‍ വിസ അപേക്ഷകളിലുള്ള പരിശോധന കര്‍ശനമാക്കി. നിതാഖത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ജോലിക്ക് സ്വദേശികളെ ലഭിക്കുമോയെന്ന പരിശോധനകള്‍ കഴിഞ്ഞാല്‍ മാത്രമേ വിദേശികള്‍ക്ക് അവസരം നല്‍കുകയുള്ള...
കുവൈറ്റില്‍ സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്നു
20 August 2013
കുവൈറ്റില്‍ അടുത്ത അധ്യന വര്‍ഷം മുതല്‍ സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്നു ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് സ്‌കൂള്‍ സമയ ക്രമം മാറ്റുന്നത്. സ്‌കൂള്‍ പ്രവര്ത്തന സമയം മാറ്റിയാല്‍ ഗതാഗത കുരുക്ക...
കുവൈറ്റില്‍ വീട്ടുവാടക കുതിച്ചുയരുന്നു
19 August 2013
കുവൈറ്റില്‍ വീട്ടുവാടക കുതിച്ചുയരുന്നത് പ്രവാസികളടക്കമുള്ള സാധാരണക്കാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം 27 ശതമാനത്തോളം വര്‍ധനയാണ് വീട്ടുവാടകയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതിനനുസരിച്ച്...
സൗദിയില്‍ ബാങ്കുകളുടെ പ്രവൃത്തി സമയം മാറുന്നു
17 August 2013
സൗദി അറേബ്യയില്‍ ബാങ്കുകളുടെ പ്രവൃത്തിസമയം പുനഃക്രമീകരിക്കുന്നു. കാലത്ത് 7.30 മുതല്‍ വൈകിട്ട് 3.30 വരെയായിരിക്കും പുതിയ പ്രവൃത്തിസമയം. ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ നിലവി...
ബഹ്റൈനില്‍ ബന്ദും സമരവും നേരിടാന്‍ വന്‍ സുരക്ഷാ സന്നാഹം
14 August 2013
ബഹ്റൈനില്‍ പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദും സമരവും നേരിടാന്‍ രാജ്യത്ത് വന്‍ സുരക്ഷാ സന്നാഹം. പ്രക്ഷോഭകരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവുടെ ഭൂരിപക്ഷ പ്രദേശങ്ങളില്‍തന്നെ തടഞ്ഞു നിര്‍ത്തുന്നതിനാണ് സുര...
ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ
13 August 2013
വ്യവസായ മേഖല അഞ്ചില്‍ ജെ.എം.പി സിഗ്നലിന് സമീപം വന്‍ തീപിടിത്തം. പഴയ വാഹനങ്ങളും യന്ത്ര സാമഗ്രികളും സുക്ഷിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 10 മണിക്കായിരുന്നു ആദ്യം തീ കണ്ടത്. ലക്ഷങ്ങളുട...
നാടുകടത്തല്‍ കേന്ദ്രങ്ങളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റി
07 August 2013
ഇതുവരെ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ കീഴിലായിരുന്ന നാടുകടത്തല്‍ കേന്ദ്രങ്ങളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റി സൗദിയില്‍ നിതാഖാത് ശക്തിപ്പെടുത്തുന്നു. നിയമലംഘകര്‍ക്കും ന...
ഹോട്ടലുകളിലും ക്ളബ്ബുകളിലും ബാന്റ് ഡാന്‍സുകള്‍ക്ക് നിയന്ത്രണം
06 August 2013
മസ്‌കറ്റിലെ ഇടത്തരം ഹോട്ടലുകളിലും ക്ളബ്ബുകളിലും നടത്തി വരുന്ന ബാന്റ് ഡാന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടൂറിസം മന്ത്രാലയം തീരുമാനിച്ചു. ചതുര്‍ നക്ഷത്ര ഹോട്ടലുകള്‍ക്ക് മുകളിലുള്ള ഹോട്ടലുകള്‍ക...
കേസന്വേഷണത്തിന്‍െറ പേരില്‍ ആരോഗ്യവകുപ്പ് നാട്ടിലയക്കാതെ തടഞ്ഞുവെച്ച മലയാളി നഴ്സുമാര്‍ക്ക് മോചനം
05 August 2013
എട്ടുമാസം മുമ്പ് ദമ്മാം മെഡിക്കല്‍ കോംപ്ളക്സില്‍ പ്രസവത്തെ തുടര്‍ന്ന് സ്വദേശി യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിവിധ ഘട്ടങ്ങളില്‍ രോഗിയെ പരിചരിച്ചവരെയടക്കം കേസില...
അവധിക്കാലത്ത് ദീര്‍ഘയാത്ര പോകുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
03 August 2013
പെരുന്നാള്‍ അവധിക്കാലത്ത് ദീര്‍ഘയാത്ര പോകുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. യാത്രാസമയത്ത് വാഹനങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും അപകടങ്ങളൊഴിവാക്കുതിനുള്ള നിര്‍ദേശങ്ങളാണ് ആഭ്യ...