GULF
സൗദി കിഴക്കന് പ്രവിശ്യ (ദമ്മാം) മുന് ഗവര്ണര് അമീര് മുഹമ്മദ് ബിന് ഫഹദ് ബിന് അബ്ദുല് അസീസ് അല് സഊദ് അന്തരിച്ചു
ഇന്ത്യയുടെ അടിസ്ഥാനമേഖലാ വികസനത്തില് യു.എ.ഇ. 10,000 കോടി നിക്ഷേപിക്കും
19 February 2013
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിവിധ പദ്ധതികളില് യു.എ.ഇ പതിനായിരം കോടിരൂപ നിക്ഷേപിക്കും. ഇന്ത്യയില് യു.എ.ഇയുടെ തന്ത്രപ്രധാന കരുതല് എണ്ണ ശേഖരണ കേന്ദ്രവും സ്ഥാപിക്കും. ഗതാഗതം, ഊര്ജം, വാര്...
യു.എ.ഇ.യില് വിസ ക്യാന്സല് ചെയ്യുന്നതിന് എമിറേറ്റ്സ് ഐ.ഡി. നിര്ബന്ധമാക്കുന്നു
16 February 2013
ജോലി മതിയാക്കി സ്ഥിരമായി മാതൃരാജ്യത്തേക്ക് മടങ്ങുക, നിലവിലെ ജോലി മാറുന്നതിന് വിസ റദ്ദാക്കുക, വിസ പുതുക്കുക എന്നീ സമയങ്ങളില് പാസ്പോര്ട്ട് ഉള്പ്പെടെയുള്ള രേഖകളുടെ കൂടെ എമിറേറ്റ്സ് ഐ.ഡി നിര്ബന്ധമായി ...
അങ്ങനെ കിംഗ് ഫിഷറിന് പിന്നാലെ കടക്കെണിയിലായ ബഹ്റൈന് എയറും പൂട്ടി
13 February 2013
യാത്രക്കാര്ക്ക് ഏറെ ആശ്വസം നല്കിയിരുന്ന ബഹ്റൈന് എയര് കടക്കെണിമൂലം പൂട്ടി. കഴിഞ്ഞ മൂന്ന് മാസമായി 1.2 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളില് നിന്നും ബഹ്റൈന്...
ലോകത്തെ ഏറ്റവും കൂടുതല് ആകര്ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നായി അബുദാബിയിലെ ശൈഖ് സായിദ് പള്ളിയും
12 February 2013
ലോകത്തെ ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെടുന്ന 16 ആകര്ഷക കേന്ദ്രങ്ങളിലൊന്നായി ശൈഖ് സായിദ് ഗ്രാന്ഡ് മോസ്ക് തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക ഇസ്ലാമിക വാസ്തുശില്പ ചാരുതയുമായി ലോകത്തെ വിസ്മയിപ്പിക്കുന്ന ശ...
സന്ദര്ശകര്ക്കുള്ള വിസ കുവൈറ്റ് പരിഷ്കരിക്കുന്നു
11 February 2013
ജി.സി.സി. അംഗ രാജ്യങ്ങളില് താമസിക്കുന്ന വിദേശികള്ക്ക് കുവൈറ്റ് സന്ദര്ശിക്കുന്നതിനുള്ള സന്ദര്ശന വിസ പരിഷ്കരിക്കുന്നു. കുവൈത്ത് അമീര് ശൈഖ് സബ അല്-അഹ്മ്മദ് അല്-ജാബിര് അല്-സബ വിഭാവനം ചെയ്യുന...
അങ്ങനെ പ്രവാസികളുടെ ആവശ്യം ബാക്കിയാക്കി ആഭ്യന്തര വിമാനയാത്രാ നിരക്ക് കുറച്ചു
12 January 2013
വളരെക്കാലമായി പ്രവാസികളുടെ ആവശ്യപ്പെടുന്ന ഒന്നായിരുന്നു വിമാനയാത്രാക്കൂലി കുറക്കണമെന്ന്. എന്നാല് ഓരോ തവണയും പലപലകാര്യങ്ങള് പറഞ്ഞ് യാത്രാക്കൂലി കൂട്ടിക്കൊണ്ടേയിരുന്നു. അതേസമയം യാത്രാക്കാരുടെ കുറവ്...
ഇ-മെയില് ഹാക്ക് ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തു
26 December 2012
കുവൈറ്റ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഹഫാക്ക് ഇന്റര്നാഷണല് എന്ന കമ്പനിയുടെ ഇ-മെയില് ഹാക്ക് ചെയ്ത് 6,27,000 ദിര്ഹം തട്ടിയെടുത്തു. ഏതാണ്ട് ഒരു കോടിയോളം രൂപവരും. റാസല്ഖൈമ ഫ്രീ സോണിലെ ഒരു ...
അപകടത്തില് പരിക്കറ്റ മലയാളിക്ക് 2,808,385 രൂപ നഷ്ട പരിഹാരം
19 December 2012
സൗദി അറേബ്യയില് അപകടത്തില്പ്പെട്ട് ഗുരുതരാവസ്ഥയിലായ മലപ്പുറം പൊന്നാനി സ്വദേശി റഹ്മത്തുല്ലക്ക് 2,808,385 രൂപ നഷ്ട പരിഹാരം നല്കാന് ദമ്മാം കോടതിയുടെ ഉത്തരവ്. ഒന്നരവര്ഷം മുന്പ് നടപ്പാതയില് ന...
പ്രവാസികള്ക്ക് വീട്ടിലേക്കുള്ള വഴിയിലേക്ക് സ്വാഗതം, വിദേശമലയാളികളെ കാത്ത് നടുറോഡില് കസ്റ്റംസ്
18 December 2012
മറുനാടന് മലയാളികള് എവിടയോ പോയി എന്തോ പിടിച്ചുപറിച്ചു കൊണ്ടുവരുന്നതു പോലെയാണ്. വിദേശത്ത് നിന്ന് എത്തുന്നവരെ നടുറോഡില് തടഞ്ഞു നിര്ത്തിയുള്ള പരിശോധന വീണ്ടും പുനരാരംഭിച്ചു. വ്യാപകമായ പരാതിയെത്തു...
തീവ്രവാദം ചെറുക്കാന് അബൂദാബിയില് ഹിദായ സെന്റര്
15 December 2012
ആഗോള തീവ്രവാദം ചെറുക്കുന്നതിനായി അബൂദാബിയില് ഹിദായ സെന്ററിന് തുടക്കം. യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാനാണ് ഗ്ലോബല് കൗണ്ടര് ടെററിസം ഫോറത്തില് ഹിദായ സെന്ററിനെക്...
പൊതുമാപ്പില് കൈത്താങ്ങായി കേരളസര്ക്കാരിന്റെ വക സൗജന്യ ടിക്കറ്റ്
12 December 2012
യു.എ.ഇ.യിലെ അനധികൃത താമസക്കാരായ പാവപ്പെട്ട മലയാളികള്ക്ക് കേരള സര്ക്കാര് നല്കുന്ന സൗജന്യ ടിക്കറ്റുകളുടെ വിതരണത്തിനുള്ള നടപടികള് തുടങ്ങി. പൊതുമാപ്പ് കാലാവധിക്കുള്ളില് ഇന്ത്യയിലെത്താനായാണ് ഇത്...
പ്രവാസികളെ വലച്ചുകൊണ്ടുള്ള പാസ്പോര്ട്ട് ഫീസ് വര്ധന, ഹൈകോടതി ഫയലില് സ്വീകരിച്ചു.
11 December 2012
വിവിധതരം പാസ്പോര്ട്ട് സേവനങ്ങള്ക്കും എമര്ജന്സി സര്ട്ടിഫിക്കറ്റ് ഉള്പ്പെടെയുള്ള മറ്റ് യാത്രാ രേഖകളുടെ സേവനങ്ങള്ക്കും ഫീസ് വര്ധിപ്പിച്ചതിനെതിരെ പ്രവാസികള് പ്രിതിഷേധിക്കുന്നു. ഇന്ത്യയില്...
അബുദാബിയിലെ പൊടിപ്പ്രശ്നം
06 December 2012
അബുദാബി : മാസങ്ങള്ക്കകം അബുദാബിയിലെ അന്തരീക്ഷ പരിശോധക കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജന്സി (ഇഓഡി) അറിയിച്ചു. ഒപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുളള ശ്രമങ്ങള് വേഗത്...
ഗള്ഫ് നാടുകളില് കടുത്ത കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്
06 December 2012
ദോഹ : ചൂട് കാറ്റും ജലക്ഷാമവും മുതല് തീരനഗരങ്ങളിലെ വെളളപ്പൊക്കം വരെ ഒട്ടേറെ കടുത്ത കാലാവസ്ഥ വ്യതിയാനങ്ങള് ഗള്ഫ് നാടുകളെ കാത്തിരിക്കുന്നതായി ലോകബാങ്ക് മുന്നറിയിപ്പ് നല്കി. കടുത്ത ചൂടും വരള്ച...
ദുബായില് കുളിര്മഴ, മലയാളികള്ക്ക് ഗൃഹാതുരത്വം
02 December 2012
മഴകാണണമെങ്കില് നാട്ടില് വരണമെന്ന് എല്ലാ ഗള്ഫ്കാരനുമറിയാം. മഴയത്ത് കുടയും പിടിച്ചുകൊണ്ടുള്ള ആ ഒരു യാത്ര മലയാളികള്ക്ക് മറക്കാനാവില്ല. എന്നും ഗൃഹാതുരത്വമുണര്ത്തുന്ന ഒരോര്മയാണ് മഴ. ദുബായില് ...