GULF
പ്രവാസികൾക്ക് സന്തോഷ വാർത്ത, ശമ്പളത്തോട് കൂടിയുള്ള അവധി ദിവസങ്ങൾ വരുന്നു, യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
ഇന്ത്യ-സൗദി വാണിജ്യ ബന്ധം ദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം, അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിൽ ലുലു ഗ്രൂപ്പ്, പ്രവാസികൾക്ക് കൈനിറയെ തൊഴിലവസരങ്ങൾ...!!!
01 November 2024
പ്രവാസി മലയാളികൾക്ക് എക്കാലവും സഹോദര തുല്യനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഗൾഫ് നാടുകളിൽ ദുരിതം അനുഭവിക്കുന്നവരെ നാടണയാൻ സഹായിക്കുന്നതിനൊപ്പം തന്നെ അവർക്ക് വേണ്ട മറ്റ് സാമ്പത്തിക സഹായങ്ങൾ ...
തൊഴിലിടങ്ങൾ അരിച്ചുപെറുക്കും, യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ വിവിധയിടങ്ങളിൽ നാളെ മുതൽ അധികൃതരുടെ മിന്നൽ പരിശോധന, പിടികൂടിയാൽ നാടുകടത്തും...!!
31 October 2024
റെസിഡൻസി നിയമലംഘകരായ പ്രവാസികൾക്ക് ഇനിയൊരു അവസരം കിട്ടില്ല. യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കുകയാണ്. സമയപരിധി കഴിഞ്ഞാൽ ഒരു തരത്തിലുമുള്ള ഇളവുകളോ ദയയോ അധികൃതരുടെ ഭാഗത്ത് നിന്ന...
30,200 കോടി ദിർഹം, ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രഖ്യാപിച്ച് ദുബായ്, 46 ശതമാനം തുകയും നീക്കിവച്ചിരിക്കുന്നത് ഈ വികസന പ്രവർത്തനങ്ങൾക്ക്, എമിറേറ്റിന്റെ വരുമാനത്തിൽ അടുത്തവർഷം വൻ വർദ്ധനയുണ്ടാകുമെന്ന് പ്രതീക്ഷ...!
31 October 2024
വൻതോതിലുള്ള വളർച്ചയും വികസനവും വഴിയുള്ള വരുമാനം ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ദുബായ് പ്രഖ്യാപിച്ചു. 30,200 കോടി ദിർഹത്തിന്റെ ബജറ്റിൽ റോഡുകളും പാലങ്ങളും നിർമ്മിക്കാനും ഡ്രൈനേജ് സംവിധാനം...
യാത്രക്കിടെ കാറിന്റെ ബോണറ്റ് തുറന്നു, സൗദിയിൽ വാഹനം നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു
30 October 2024
സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് ഉയർന്നതാണ് അപകടത്തിന് കാരണമായത്. ഉത്തർപ്രദേശ് ഫൈസബാദ് സ്വദേശി മുഹമ്മദ് ഷക്ലാൻ (44) ആണ് മരിച്ചത്. ദമ്മാമിലേക്കുള്ള ഹൈവേയിൽ ...
പ്രവാസികൾക്ക് ആശ്വാസം, ദുബായിലെ വാടക നിരക്ക് അടിമുടിമാറുമെന്ന് റിപ്പോർട്ടുകൾ, പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതിനാൽ ഒന്നര വര്‍ഷത്തിന് ശേഷം നിരക്ക് കുത്തനെ കുറയും
30 October 2024
യുഎഇയിൽ കെട്ടിട വാടക കുതിച്ചുയരുമ്പോൾ ഇതിൽ നേരിയ ആശ്വാസം നൽകുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വാടക നിരക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ കുറയുമെന്നാണ് പറയുന്നത്. മിക്കവരും ദുബൈ എമിറേറ്റിലാണ് ജോലിചെയ്...
18 വര്‍ഷത്തിന് ശേഷം മകനെ നേരിട്ട് കാണാൻ ആ ഉമ്മ, റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ കുടുംബാംഗങ്ങൾ സൗദിയിൽ, റിയാദ് ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷ...!!
30 October 2024
വധശിക്ഷ കാത്ത് കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ ഉമ്മയും സഹോദരനുമടക്കമുള്ള കുടുംബാംഗങ്ങൾ സൗദിയിൽ എത്തും. ഉംറ നിർവഹിക്കുന്നതിനായി എത്തിയ ഇവർ റിയാദ് ജയിലിൽ എത്തി ...
പരിശോധനയിൽ പിടികൂടിയാൽ യുഎഇയിൽ നിന്ന് നാടുകടത്തും.!! പൊതുമാപ്പ് കാലാവധി ഈ മാസം അവസാനം കഴിയുന്നതോടെ ഒരു സെക്കന്റ് പോലും സമയപരിധി നീട്ടില്ല, പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകും...!!
30 October 2024
പ്രവാസികൾക്ക് കൃത്യമായ ഓർമ്മപ്പെടുത്തൽ നൽകിയിരിക്കുകയാണ് യുഎഇ. ഈ മാസം അവസാനത്തോടെ രാജ്യത്ത് നിലവില്‍ നടന്നു വരുന്ന പൊതുമാപ്പ് സേവനം അവസാനിക്കുകയാണ്. യാതൊരു കാരണവശാലും ഈ ഇളവ് നീട്ടി നൽകില്ലെന്ന് ദുബൈ ...
ബുർജ് ഖലീഫയെ കടത്തിവെട്ടും, ക്യൂബ് ആകൃതിയിൽ 50 ബില്ല്യൺ ഡോളറിൽ 1,300 അടി ഉയരത്തിൽ മുകാബ് എന്ന ബഹുനില കെട്ടിടം നിർമ്മിക്കാൻ സൗദി, റിയാദിൽ മുകാബ് ഒരുങ്ങുന്നത് സൗദി വിഷൻ 2030 ൻ്റെ ഭാഗമായി...!
29 October 2024
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് യുഎഇ, ദുബായിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫ എന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 160 നിലകളോട് കൂടിയ അംബരചുംബിയായ ബൂർജ് ഖലീഫയുടെ ഉയരം 829.8 മീറ്റ...
വിസയിൽ ഗൾഫ് രാജ്യങ്ങൾ കൂട്ടത്തോടെ എടുത്ത തീരുമാനം, ഈ വർഷം അവസാനത്തോടെ ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുടെ അന്തിമരൂപം പുറത്തിറക്കും, വിസ നടപ്പിലാകുന്ന തീയതിയും പ്രഖ്യാപിക്കും...!!!
28 October 2024
പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന ആ സന്തോഷവാർത്ത. ഇതിൻറെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ എപ്പോൾ മുതലാണ് ...
പ്രവാസികൾ ഇനി ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടതില്ല, ഏകീകൃത ചാർജിങ് പോർട്ടുകൾ നടപ്പിലാക്കാനൊരുങ്ങി സൗദി ,‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമാക്കുന്നു, ആദ്യ ഘട്ടത്തിൽ ഈ ചാർജർ ഉപയോഗിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് അധികൃതർ...!!
28 October 2024
സൗദിയിൽ ഇനി മാറ്റങ്ങളുടെ കാലമാണ് വരാൻ പോകുന്നത്. രാജ്യത്തെ വളർച്ചയുടെ കൊടുമുടിയിൽ എത്തിക്കുന്ന വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ഭരണകൂടം തിരിച...
സൗദി അറേബ്യയിൽ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം, തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു, അപകടം അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിന്‍റെ പെട്രോൾ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ...!!
27 October 2024
സൗദി അറേബ്യയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിന് സമീപം അൽഖർജിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികള...
പുതിയ വർക്ക് പെർമിറ്റിന് വിലക്ക്, ഈ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാരാണ് നിങ്ങളെങ്കിൽ ഒരു വര്‍ഷത്തിന് ശേഷം മാത്രം അനുമതി, തക്കതായ താക്കീതുമായി യുഎഇ തൊഴിൽ മന്ത്രാലയം...!!
27 October 2024
യുഎഇ, നിയമലംഘകർക്കെതിരെ നടപടി കടുപ്പിക്കുകയാണ്. നിരവധി പ്രവാസികളാണ് രാജ്യത്തെ വിവിധ മേഖലകളിലായി തൊഴിലെടുക്കുന്നത്. അതിൽ നല്ലൊരു ശതമാതം ആളുകൾ വീട്ടുജോലി ചെയ്യുന്നവരാണ്. വീട്ടുജോലിക്കാരുടെയും തൊഴില്‍ ...
പുതിയ വമ്പന്‍ മാറ്റങ്ങളുമായി ട്രാഫിക് നിയമം, 17 വയസുള്ളവര്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ അനുമതി നൽകി യുഎഇ, നിയമം പ്രാബല്യത്തില്‍ വരിക അടുത്ത വർഷം മുതൽ...!!
25 October 2024
പുതിയ വമ്പന്‍ മാറ്റങ്ങളുമായി ട്രാഫിക് നിയമം പ്രഖ്യാപിച്ച് യുഎഇ. മുമ്പ് കാറുകളും മറ്റ് വാഹനങ്ങളും ഓടിക്കാന്‍ ഒരാള്‍ക്ക് 18 വയസായിരുന്നു വേണ്ടിയിരുന്ന പ്രായമെങ്കിൽ 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ന...
യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം, ഈ നാല് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവച്ച് ഖത്തർ എയർവെയ്സ്
25 October 2024
യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി നാല് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഖത്തർ എയർവേയ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്നെന്നാണ് അറിയിപ്പ്. യുദ്ധം...
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം, അബുദാബിയിൽ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
23 October 2024
യുഎഇയിലെ അബുദാബിയിൽ ക്ലീനിംഗ് ജോലിക്കിടയിൽ അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38)...