GULF
യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!
കുവൈത്തിൽ തൊഴിലാളികളുടെ താമസകെട്ടിടത്തിലുണ്ടായ വൻ തീപിടിത്തം, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
19 June 2024
കുവൈത്തിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അയ്യായിരത്തോളം കുവൈത്തി ദിനാര് ധനസഹായം വീതം ഓരോരുത്തരുടെയും കു...
നിമിഷ പ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന് സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്ഥിച്ച് അമ്മ പ്രേമകുമാരി; വേണ്ടത് മൂന്ന് കോടിയോളം രൂപ...
19 June 2024
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന് സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്ഥിച്ച് അമ്മ പ്രേമകുമാരി. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്ക്കു പിന്തു...
ലഗേജില് മദ്യക്കുപ്പിയില് ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം, സൗദി എയർപ്പോർട്ടിലെത്തിയ മലയാളി ഫുട്ബോള് താരം പിടിയിൽ
17 June 2024
ഗൾഫ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ ലഗേേജിൽ അനധികൃതമായി ഒരു തരത്തിലുമുള്ള വസ്തുക്കൾ കൊണ്ടുപോകരുതെന്ന് പ്രവാസികളായ യാത്രക്കാർക്കെല്ലാം അറിയാം. പ്രത്യേകിച്ച് സൗദി എയർപ്പോർട്ടിൽ. മൂന്ന് സ്കാനറുകളിലെ പരിശോധന...
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന...
13 June 2024
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം...
കുവൈത്തില് എന്ടിബിസി കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം, 11 മലയാളികൾ ഉൾപ്പെടെ 21 ഇന്ത്യക്കാർ വെന്തു മരിച്ചു
12 June 2024
കുവൈത്തില് ഉണ്ടായ വൻ തീപിടുത്തത്തിൽ മരണസഖ്യ കുത്തനെ ഉയരുകയാണ്. മംഗെഫിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില് തീപിടിത്തത്തില് 11 മലയാളികൾ ഉൾപ്പെടെ 41 പേര് മരിച്ചതായി കുവൈത്ത് സ്റ്റേറ്റ് മീഡിയ അറിയി...
ഒമാനില് കനത്ത മഴയ്ക്ക് സാധ്യത, വിവിധ ഗവര്ണറേറ്റുകളില് മുന്നറിയിപ്പ്
08 June 2024
ഒമാനില് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് രാത്രി 11 മണിവരെ രാജ്യത്തെ വിവിധ ഗവര്ണറേറ്റുകളില് ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില് ഏവിയേഷന് അതോറിറ്റി മുന്നറിയിപ്പ് നല്കി. മസ്കത...
ഒമാനില് പ്രവാസി മലയാളി മരിച്ച നിലയില്
08 June 2024
ഒമാനില് പ്രവാസി മലയാളിയെ മരിച്ച നിലയില് കണ്ടെത്തി. തൃശൂർ മാപ്രാണം സ്വദേശി സജീഷ് (39) ആണ് മരിച്ചത്. മേയ് 26ന് ജർദ്ധയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മസ്കത്തി...
ഈ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം, ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ, യുഎഇ യാത്രാ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് നടപടി
06 June 2024
യുഎഇയിലേക്ക് ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിസ നിയമങ്ങൾ രാജ്യം കർശനമാക്കിയതോടെ ഇതെല്ലാം പാലിക്കുന്നവരെ മാത്രമേ രാജ്യത്തേക്ക് കടത്തിവിടുകയുള്ളൂ. സന്ദർശക, ടൂറിസ്റ്റ് വ...
ഇന്ത്യയെ കൂടുതല് പുരോഗതിയിലേയ്ക്കും വളര്ച്ചയിലേക്കും നയിക്കുന്നതില് വിജയിക്കുകയും ചെയ്യട്ടെ... മൂന്നാമതും അധികാരത്തിലേറുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്
06 June 2024
ഇന്ത്യയെ കൂടുതല് പുരോഗതിയിലേയ്ക്കും വളര്ച്ചയിലേക്കും നയിക്കുന്നതില് വിജയിക്കുകയും ചെയ്യട്ടെ... മൂന്നാമതും അധികാരത്തിലേറുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ്...
കെ.രാധാകൃഷ്ണൻ തോൽക്കാൻ പിണറായി ആഗ്രഹിച്ചോ? കെ കെ ഷൈലജയും ഐസക്കും തോറ്റതിൽ ആഹ്ലാദം, ധിക്കാരത്തിന്റെയും താൻ പോരായ്മയുടെയും രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് കെ രാധാകൃഷ്ണൻ ലോക് സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതിൽ പിണറായി വിഭാഗത്തിന് കടുത്ത അത്യപ്തി...!!!
05 June 2024
പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും മുൻ ദേശാഭിമാനി പത്രാധിപരുമായ ജി. ശക്തിധരൻ തന്റെ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് ഇനി പറയുന്നത്. വിമോചന സമരകാലത്ത് ജവഹർലാൽ നെഹ്റു ഇ.എം. എസിനെ സന്ദർശിച്ചപ്പോൾ ...
കുവൈത്തിന് പുതിയ കിരീടാവകാശി, ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
03 June 2024
കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് അന്നത്തെ കിരീടാവകാശി...
എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു; ക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി ജി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
03 June 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന...
വിസിറ്റിംഗ് വിസയിലെത്തുന്നവർ മടക്ക ടിക്കറ്റ് അതേ എയര്ലൈനിയില് നിന്ന് എടുക്കണം, വ്യത്യസ്ത എയർ ലൈനുകളിലെ ടിക്കറ്റുമായി എത്തിയവരിൽ ചിലരുടെ യാത്ര മുടങ്ങി, വീസ നിയമങ്ങൾ കർശനമാക്കി യുഎഇ...!
02 June 2024
സന്ദർശക വീസയിൽ എത്തി മുങ്ങുന്നവരെ പിടിക്കാൻ വീസ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് യുഎഇ. ടൂറിസ്റ്റ് വിസയിൽ എത്തുന്ന ആളുകൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പണമില്ലാതെ വരികയും സർക്കാർ ചെലവിൽ തിരിച്ചയക്കു...
നിലവിളിച്ച് യാത്രക്കാര്.... ദോഹയില് നിന്ന് അയര്ലന്ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്പ്പെട്ട് 12 പേര്ക്ക് പരുക്ക്
27 May 2024
ദോഹയില് നിന്ന് അയര്ലന്ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്പ്പെട്ട് 12 പേര്ക്ക് പരുക്ക്. ഖത്തര് എയര്വേയ്സിന്റെ ക്യുആര് 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര് വിമാനത്തിലാണ് സംഭവം. ആറ് യാത്രക്കാര്...
സൂപ്പര്സ്റ്റാര് രജനികാന്തിന് യുഎഇ ഗോള്ഡന് വിസ നല്കി ആദരിച്ച് അബുദാബി സര്ക്കാര്.... അബുദാബി സര്ക്കാരില് നിന്ന് യുഎഇ ഗോള്ഡന് വിസ ലഭിച്ചതില് ഞാന് അഭിമാനിക്കുന്നുവെന്ന് രജനി
24 May 2024
സൂപ്പര്സ്റ്റാര് രജനികാന്തിന് യുഎഇ ഗോള്ഡന് വിസ നല്കി ആദരിച്ച് അബുദാബി സര്ക്കാര് .അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങില് അബുദാബി എക്സിക്യൂട്ടീവ് കൗണ്സില് അംഗവും അബുദാബി ഗവണ്മെന്റ് കള്...