Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ജനാലകളില്ലാത്ത വിമാനം വരുന്നു

27 OCTOBER 2014 10:49 AM IST
മലയാളി വാര്‍ത്ത.

More Stories...

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്‌റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആക്രമണത്തിന് തയാറെടുക്കുകയാണെന്ന മുന്നറിയിപ്പിന് പിന്നാലെ പൊട്ടിത്തെറി

ഭാരം കുറയ്ക്കാനും ഇന്ധനക്ഷമത കൂട്ടുവാനും വേണ്ടി വിമാനങ്ങളില്‍ ജനാലകള്‍ ഇല്ലാതെയാക്കുവാന്‍ യു.കെ. യിലെ നിര്‍മ്മതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ആകാശ ദൃശ്യങ്ങള്‍ കാണുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് സ്‌ക്രീന്‍ പാനലുകള്‍ സ്ഥാപിക്കും. ചിലരില്‍ അത്ഭുതം ഉണര്‍ത്തുമെങ്കിലും മറ്റു ചിലരില്‍ ഇത് ഭീതിയുണര്‍ത്താനാണു സാധ്യത. വിമാനയാത്രക്കിടെ പുറത്ത് മേഘങ്ങളും സമുദ്രങ്ങളും എല്ലാം കാണുന്നത് ചിലര്‍ക്ക് ഭയമുണ്ടാക്കിയേക്കും.
അടുത്ത പത്തു വര്‍ഷത്തിനകം ഇത്തരം വിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ഇതില്‍ ജനാലുകളുടെ സ്ഥാനത്ത് മുഴുനീള സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. യാത്രക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം വ്യൂ മറയ്ക്കുവാനും കണ്ടുകൊണ്ടിരിക്കുവാനും ഇതില്‍ സൗകര്യമുണ്ടായിരിക്കും. യാത്രയ്ക്കിടെ കാണാനാഗ്രഹിക്കുന്ന സ്ഥലം എത്തുമ്പോള്‍ പ്രസ്തുത സ്‌ക്രീനില്‍ ഒന്നു തട്ടിയാല്‍ പുറത്തെ ദൃശ്യങ്ങള്‍ കാണാനാകും. അല്ലെങ്കില്‍ ഇന്‍ര്‍നെറ്റില്‍ സര്‍ഫ് ചെയ്താലും കാണാനാഗ്രഹിച്ചിരുന്ന സ്ഥലം എത്തിയോ എന്നറിയാനാകും.
ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലും ടെലിവിഷനിലുമെല്ലാം ഉപയോഗിക്കുന്ന ഈ ടെക്‌നോളജിയുടെ ഉപജ്ഞാതാക്കള്‍ സെന്റര്‍ ഫോര്‍ പ്രോസിസ് ഇന്നോവേഷനാണ്. വിമാനത്തിന്റെ പുറത്ത് സ്ഥാപിച്ചിട്ടുളള ക്യാമറയില്‍ നിന്നുളള ദൃശ്യങ്ങള്‍ വിമാനത്തിന്റെ ഉള്‍വശത്തുടനീളം, ഹൈ-ഡെഫനിഷനില്‍ നല്ല വലിപ്പത്തില്‍ അതീവ കനം കുറഞ്ഞ ഒരു ഡിസ്‌പ്ലേയില്‍ ലഭ്യമാക്കുന്നതെങ്ങനെ എന്നാണ് സെന്റര്‍ ഫോര്‍ പ്രോസിസ് ഇന്നോവേഷന്റെ ടെക്‌നോളജി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
വ്യോമവ്യവസായമേഖലയില്‍ എന്നും ശ്രമിച്ചുകൊണ്ടിരുന്നത് എയര്‍ക്രാഫ്റ്റിന്റെ ഭാരം എത്രത്തോളം കുറയ്ക്കാനാകും എന്നാണ്. ഭാരം കുറയുമ്പോള്‍ ഇന്ധനക്ഷമത കൂടുമെന്നതിനാല്‍ യാത്രാനിരക്ക് കുറയ്ക്കുവാന്‍ കഴിയും. ഭാരം 1% കുറയ്‌മ്പോള്‍ 0.75% ഇന്ധനലാഭമാണ് ഉണ്ടാകുന്നത്.
ജനാലകള്‍ക്കു പകരമുളള സ്‌ക്രീനുകള്‍ വൈദ്യുതി ഉപയോഗിച്ച് ഉത്തേജിപ്പിക്കുമ്പോള്‍ സ്വയമേ പ്രകാശം ചൊരിയുന്ന തരം വസ്തുക്കളുടെ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡുകളുടേയും(എല്‍.ഇ.ഡി) സങ്കരമാണ്. ഇതിന്റെ വിലകൂടുതലും ഈര്‍പ്പം തട്ടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഈ സാങ്കേതിക വിദ്യയിലുളള ന്യൂനത. മൊബൈല്‍ ഫോണിലും റ്റി.വി-കളിലുമെല്ലാം ഇത്തരം സ്‌ക്രീനുകള്‍ ഗ്ലാസ് കൊണ്ട് മുടപ്പെട്ടതായിരിക്കും. എന്നാല്‍ വിമാനത്തിന് അനുകൂലമയാ സ്‌ക്രീന്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് വെല്ലുവിളി. ഇലക്‌ട്രോണിക്‌സ് കമ്പിനിയായ എല്‍.ജി അടുത്തിടെ തുടര്‍ച്ചയായി ദൃശ്യങ്ങള്‍ സംപ്രക്ഷണം ചെയ്യുമ്പോള്‍ വളയുകയും തിരിയുകയുമൊക്കെ ചെയ്യുന്ന തരത്തിലുളള 18 ഇഞ്ച് (46 c.m) സ്‌ക്രീന്‍ തയ്യാറാക്കിയതായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ വഴക്കമുളള DLED-കള്‍ ഉണ്ടെങ്കില്‍ ചെലവ് ഈട് നില്‍ക്കല്‍ എന്നിവയെ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (13 minutes ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (18 minutes ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (1 hour ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (2 hours ago)

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (2 hours ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (2 hours ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (2 hours ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (3 hours ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (3 hours ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (3 hours ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (3 hours ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (3 hours ago)

Malayali Vartha Recommends