യുഎസ് വ്യോമാക്രമണത്തില്‍ അല്‍ഖായിദ നേതാവ് കൊല്ലപ്പെട്ടു
യുഎസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ആല്ഖായിദ നേതാവ് ഷാവ്കി അല്‍ ബദാനി കൊല്ലപ്പെട്ടു. യെമനിലെ അല്‍ഖായിദയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അല്‍ ബദാനി.
റദാ മേഖലയില്‍ ഇന്നലെ രണ്ടു യുഎസ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 20 അല്‍ഖായിദ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സനായില്‍ 2012ല്‍ സൈനിക പരേഡിനു നേര്‍ക്ക് അല്‍ഖായിദ നടത്തിയ ബോംബ് ആക്രമണത്തില്‍ 100 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് ഇയാള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha