കാനഡയിലെ ട്രെയിന്‍ അട്ടിമറിശ്രമത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കാനഡയില്‍ നടന്ന ട്രെയില്‍ അട്ടിമറി സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍ ഗ്രേറ്റര്‍ ടൊറന്റോ പ്രദേശത്തെ വി.ഐ.എ പാസഞ്ചര്‍ ട്രെയിന്‍ ആക്രമിക്കാന്‍ അല്‍ഖ്വയ്ദയാണ് പദ്ധതിയിട്ടത്. ചിഹേബ് എസിഗയര്, റയിദ് ജാസര്‍ എന്നിവരാണ് പിടിയിലായിരിക്കുന്നവര്‍. ഇവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഇറാനിലെ അല്‍ഖ്വയ്ദ ഗ്രൂപ്പാണ് ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായവര്‍ ഏത് ദേശക്കാരാണെന്നതില് സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്ന് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമല്ല.
https://www.facebook.com/Malayalivartha