ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം: 10 മരണം
വടക്കന്‍ ബാഗ്ദാദില്‍ തിങ്കളാഴ്ചയുണ്ടായ സ്ഫോടനങ്ങളില്‍ പത്തു മരണം. ഷാബിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കേറ്റു. തെക്കുകിഴക്കന്‍ മേഖലയിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഷിയാ ഭൂരിപക്ഷ മേഖലയിലാണ് സ്ഫോടനങ്ങള്‍ നടന്നത്.
സുന്നി ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha