ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച, വിമാനസര്‍വീസുകള്‍ മുടങ്ങി
ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച. ന്യൂയോര്‍ക്ക് സിറ്റിയില്‍ നാലു ഇഞ്ചോളം കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഈസ്റ്റ് കോസ്റ്റ് സിറ്റിയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 10 ഇഞ്ച് കനത്തിലാണ് കഴിഞ്ഞ ദിവസം മഞ്ഞു വീഴ്ചയുണ്ടായത്.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 1000 ത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റില്‍ നിന്നുള്ളതും അവിടെ ഇറങ്ങുന്നതുമായ 5000 വിമാനങ്ങള്‍ സമയം വൈകിയാണ് സര്‍വീസ് നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha