കാബൂളില്‍ താലിബാന് ആക്രമണം: 6 മരണം
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളില്‍ താലിബാന് ആക്രമണം. ആക്രമണത്തില്‍ 6 പേര് മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. നയതന്ത്രമേഖലയിലുണ്ടായ ആക്രമണത്തില്‍ ബ്രട്ടീഷ് എംബസിയുടെ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. എംബസി ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ തന്നെ നിരവധി ആക്രമണങ്ങളാണ് കാബൂളിലെ ജാലിലാബാദ് റോഡില്‍ ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. ബ്രട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha